ആരോഗ്യംനാട്ടുവാര്‍ത്തകള്‍
ജില്ലയില്‍ 330 പേര്‍ക്ക് കൂടി കോവിഡ്, ടിപിആർ 13.14%, 211 പേർക്ക് രോഗമുക്തി
ഇടുക്കി ജില്ലയില്‍ 330 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 13.14% ആണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 211 പേർ കോവിഡ് രോഗമുക്തി തേടി.
- കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
- അടിമാലി 20
- ആലക്കോട് 5
- അറക്കുളം 14
- അയ്യപ്പൻകോവിൽ 3
- ബൈസൺവാലി 7
- ചക്കുപള്ളം 3
- ചിന്നക്കനാൽ 1
- ഇടവെട്ടി 4
- ഏലപ്പാറ 2
- ഇരട്ടയാർ 20
- കഞ്ഞിക്കുഴി 8
- കാമാക്ഷി 2
- കാഞ്ചിയാർ 15
- കരിമണ്ണൂർ 7
- കരിങ്കുന്നം 7
- കരുണാപുരം 4
- കട്ടപ്പന 23
- കോടിക്കുളം 2
- കൊക്കയാർ 2
- കൊന്നത്തടി 10
- കുടയത്തൂർ 1
- കുമാരമംഗലം 11
- കുമളി 4
- മണക്കാട് 7
- മാങ്കുളം 1
- മരിയാപുരം 6
- മൂന്നാർ 5
- മുട്ടം 2
- നെടുങ്കണ്ടം 15
- പള്ളിവാസൽ 3
- പാമ്പാടുംപാറ 8
- പീരുമേട് 3
- പുറപ്പുഴ 5
- രാജാക്കാട് 4
- രാജകുമാരി 4
- സേനാപതി 1
- തൊടുപുഴ 17
- ഉടുമ്പൻചോല 1
- ഉടുമ്പന്നൂർ 2
- ഉപ്പുതറ 4
- വണ്ടൻമേട് 5
- വണ്ടിപ്പെരിയാർ 8
- വണ്ണപ്പുറം 10
- വാത്തിക്കുടി 5
- വാഴത്തോപ്പ് 11
- വെള്ളത്തൂവൽ 25
- വെള്ളിയാമറ്റം 3
- ജില്ലയിൽ ഉറവിടം വ്യക്തമല്ലാത്ത 6 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
- അറക്കുളം സ്വദേശി (38).
- ഇടവെട്ടി സ്വദേശിനികൾ (16, 14).
- വെള്ളിയാമറ്റം കൂവക്കണ്ടം സ്വദേശിനി (25).
- തൊടുപുഴ സ്വദേശിനികൾ (28, 49).