പ്രധാന വാര്‍ത്തകള്‍
ലോകം ടോക്യോയിൽ; വിശ്വകായികമേളക്ക് ഇന്ന് തിരി തെളിയും
അതിജീവനത്തിന്റെ മഹാസന്ദേശവുമായി വിശ്വ കായികമേളയ്‌ക്ക് ഇന്ന് ടോക്കിയോയില്‍ കൊടിയേറ്റം. ഇന്ത്യന്‍ സമയം വൈകിട്ട് നാലരയ്‌ക്കാണ് ഒളിംപിക്‌സ് ഉദ്ഘാടന ചടങ്ങുകള്‍ ആരംഭിക്കുക. കൊവിഡ് പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെയാവും ഉദ്ഘാടന ചടങ്ങുകള്‍ നടക്കു
ന്നത്.