Vipin's Desk
- Idukki വാര്ത്തകള്

മുഖ്യമന്ത്രിയുടെ ജില്ലാതല യോഗം 28 ന്. അഞ്ഞൂറിലധികം ക്ഷണിതാക്കൾ
സംസ്ഥാന സര്ക്കാരിന്റെ നാലാം വാര്ഷികത്തോടനുബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില് ജില്ലാതല യോഗം ഏപ്രിൽ 28 ന് നെടുങ്കണ്ടത്ത് നടക്കും. ജില്ലയിലെ വിവിധ മേഖലകളില് നിന്നുള്ളവരുമായി മുഖ്യമന്ത്രി…
Read More » - Idukki വാര്ത്തകള്

ന്യൂനപക്ഷ കമ്മീഷന് സിറ്റിംഗ് 26 ന്
സംസ്ഥാന ന്യൂനപക്ഷ കമ്മീഷന് 26 ന് രാവിലെ 11.00 ന് തൊടുപുഴ പൊതുമരാമത്ത് റസ്റ്റ് ഹൗസ് കോണ്ഫറന്സ് ഹാളില് സിറ്റിംഗ് നടത്തും. കമ്മീഷന് ചെയര്മാന് അഡ്വ. എ.എ.…
Read More » - Idukki വാര്ത്തകള്

മലയാളം സര്ട്ടിഫിക്കറ്റ് കോഴ്സ്
സംസ്ഥാന സാക്ഷരതാ മിഷന് അതോറിറ്റിയുടെ ‘പച്ച മലയാളം’ സര്ട്ടിഫിക്കറ്റ് കോഴ്സിന് 2025 മെയ് 15 വരെ രജിസ്റ്റര് ചെയ്യാം. ഭാഷാപഠനത്തില് താല്പര്യമുള്ളവര്ക്കും,സ്കൂള് കോളജ് തലത്തില് മലയാളം പഠിക്കാത്തവര്ക്കും…
Read More » - Idukki വാര്ത്തകള്

‘എനിക്ക് മലയാളം പറയാനും മലയാളത്തില് തെറി പറയാനുമറിയാം’; ‘ലൂസിഫറി’ലെ ഡയലോഗുമായി രാജീവ് ചന്ദ്രശേഖര്
മലയാളവും കേരളാ രാഷ്ട്രീയവും അറിയില്ലെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പരാമര്ശത്തിന് മറുപടിയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്. താന് തൃശൂരില് ജനിച്ചുവളര്ന്നയാളാണെന്നും രാജ്യം…
Read More » - Idukki വാര്ത്തകള്

മാസപ്പടി കേസിൽ പിണറായി വിജയനേയും മകളേയും സിപിഐഎം ന്യായീകരിക്കുന്നു: മാത്യൂ കുഴൽനാടൻ എംഎൽഎ
മാസപ്പടി കേസിൽ തെളിവുകൾ അടക്കം പുറത്തുവന്നിട്ടും നിലപാടിൽ മാറ്റം വരുത്താതെ പിണറായി വിജയനേയും മകളെയും സിപിഐഎം ന്യായീകരിക്കുകയാണെന്ന് മാത്യൂ കുഴൽനാടൻ എംഎൽഎ. രണ്ട് കമ്പനികൾ തമ്മിലുള്ള സുതാര്യമായ…
Read More » - Idukki വാര്ത്തകള്

തിരുവനന്തപുരം ജില്ലാ കോടതിയില് വീണ്ടും ബോംബ് ഭീഷണി
തിരുവനന്തപുരം ജില്ലാ കോടതിയില് വീണ്ടും ബോംബ് ഭീഷണി. കോടതിയുടെ ഇമെയില് ഐഡിയിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്. ഇത് രണ്ടാംതവണയാണ് കോടതിക്ക് ബോംബ് ഭീഷണി ലഭിക്കുന്നത്. ഡോഗ് സ്ക്വാഡും പൊലീസും…
Read More » - Idukki വാര്ത്തകള്

ആറാട്ടണ്ണൻ അറസ്റ്റിൽ; സിനിമ നടിമാരെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പരാതിയിൽ നടപടി
സിനിമ നടിമാരെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പരാതിയിൽ സന്തോഷ് വർക്കി( ആറാട്ടണ്ണൻ) അറസ്റ്റിൽ. എറണാകുളം നോര്ത്ത് പൊലീസാണ് സന്തോഷ് വര്ക്കിയെ കസ്റ്റഡിയിലെടുത്തത്. സിനിമ നടിമാർക്കെതിരെ ഫേസ് ബുക്ക് പേജിലൂടെ…
Read More » - Idukki വാര്ത്തകള്

എൻ രാമചന്ദ്രന്റെ വേർപാട് താങ്ങാനാകാതെ കുടുംബം; അന്ത്യാഞ്ജലിയർപ്പിച്ച് ഗവർണറും മന്ത്രിമാരും; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം
പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട എറണാകുളം ഇടപ്പള്ളി സ്വദേശി എൻ രാമചന്ദ്രന് വിട നൽകി നാട്. കൊച്ചി ചങ്ങമ്പുഴ പാർക്കിൽ ഗവർണറും മന്ത്രിമാരും അടക്കം ആയിരങ്ങളാണ് ആദരം അർപ്പിച്ചത്.…
Read More » - Idukki വാര്ത്തകള്

ഭാരതീയ ന്യായ സംഹിത സെക്ഷന് 106(2)
അപാകമായും ഉദാസീനമായും വാഹനമോടിച്ച് മരണത്തിന് കാരണമായാല് ഭാരതീയ ന്യായ സംഹിത സെക്ഷന് 106(2) പ്രകാരം 10 വർഷം വരെ ആകാവുന്ന തടവും പിഴയും ലഭിക്കാവുന്നതാണ്. വാഹനാപകടത്തെത്തുടര്ന്ന് ഒരാളുടെ…
Read More » - Idukki വാര്ത്തകള്

കാറിൽ കടത്തുകയായിരുന്ന 270 കുപ്പി മാഹി മദ്യം പിടികൂടി
ഇടുക്കി ഡെപ്യൂട്ടി എക്സൈസ് കമ്മിഷണർ സ്ക്വാഡും, ഇടുക്കി എക്സൈസ് സ്പെഷ്യൽ സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിൽ തട്ടേക്കണ്ണി ഭാഗത്ത് വച്ച് കാറിൽ കടത്തുകയായിരുന്ന 270 കുപ്പി മാഹി…
Read More »





















