Idukki Live
- Idukki വാര്‍ത്തകള്‍

ഇരട്ടയാർ ഗ്രാമപഞ്ചായത്തിന്റെ പരിസരപ്രദേശങ്ങളിൽ ലഹരി മാഫിയ പിടിമുറുക്കുന്നു
ലഹരി മാഫിയ പിടികൂടാൻ പോലീസിന്റെയും എക്സൈസിന്റെ നേതൃത്വത്തിൽ പരിശോധനകൾ ശക്തമാക്കുമ്പോഴും കഞ്ചാവ് അടക്കമുള്ളവയുടെ വിപണനത്തിന് പുതിയ വഴികൾ തേടുകയാണ് വിൽപ്പനയുമായി ബന്ധപ്പെട്ടുള്ള ഇടനിലക്കാർകഴിഞ്ഞദിവസം ഇരട്ടയാർ അയിമലപ്പടിക്ക് സമീപം…
Read More » - Idukki വാര്‍ത്തകള്‍

അഞ്ചുരുളി – കക്കാട്ടുകട റോഡ് നിര്‍മ്മാണോദ്ഘാടനം 12 ന്
പട്ടികവര്‍ഗ വികസന വകുപ്പിന്റെ കോര്‍പ്പസ് ഫണ്ട് ഉപയോഗിച്ച് കാഞ്ചിയാര്‍ ഗ്രാമപഞ്ചായത്ത് മുഖേന അഞ്ചുരുളി ഉന്നതിയില്‍ നിര്‍മ്മിക്കുന്ന അഞ്ചുരുളി – കക്കാട്ടുകട റോഡിന്റെ നിര്‍മ്മാണോദ്ഘാടനം 12 ന് 12…
Read More » - Idukki വാര്‍ത്തകള്‍

വെല്ലുവിളികളെ തന്റെ മനോഹരമായ പുഞ്ചിരി കൊണ്ട് തോൽപ്പിച്ചവൾ.. അവളെ ചേർത്ത് പിടിക്കാൻ കാണിച്ച മനസ്
ഈ ലോകത്തിന്റെ ശബ്ദങ്ങൾ കേൾക്കാനോ മറുപടി നൽകാനോ കഴിയാതിരുന്നിട്ടും ആ മുഖത്തെ തെളിച്ചം ഒരിക്കൽ പോലും മങ്ങിയിട്ടില്ല. തൊടുപുഴയിലെ മഹാറാണി വെഡിംഗ് കളക്ഷൻസിലെത്തുന്ന ഏതൊരു ഉപഭോക്താവിനും ആദ്യം…
Read More » - Idukki വാര്‍ത്തകള്‍

കട്ടപ്പന നഗരസഭ ബജറ്റ് ഭരണസമിതി പാസാക്കി
കട്ടപ്പന നഗരസഭ ബജറ്റ് ഭരണസമിതി പാസാക്കി. കേരളത്തിലെ ആരോഗ്യരംഗം വെന്റിലേറ്ററിലാണെന്ന ചെയര്‍പേഴ്സണ്‍ ജോയി വെട്ടിക്കുഴിയുടെ മറുപടി പ്രസംഗത്തിലെ പരാമര്‍ശത്തില്‍ എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ പ്രതിഷേധിച്ചു. ബഹളത്തില്‍ കലാശിച്ചതിനെ തുടര്‍ന്ന്…
Read More » - Idukki വാര്‍ത്തകള്‍

ഇടുക്കി ജലവൈദ്യുത പദ്ധതി സുവര്‍ണ്ണ ജൂബിലി ആഘോഷം 12 ന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും
കേരളത്തിലെ ഏറ്റവും വലിയ ഭൂഗര്‍ഭ ജലവൈദ്യുത പദ്ധതിയായ ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ സുവര്‍ണ്ണ ജൂബിലി ആഘോഷം മാര്‍ച്ച് 12 ന് രാവിലെ 11 മണിക്ക് മുഖ്യമന്ത്രി പിണറായി…
Read More » - Idukki വാര്‍ത്തകള്‍

കാൽവരി മൗണ്ട് സെന്റ് ജോർജ് ഇടവകയിൽ പതിനൊന്നാം തീയതി പാതി നോമ്പാചരണം നടത്തും
ഇടവക പള്ളിയിൽ നാളെ ( 11 -3 – 2026 ) ഉച്ചകഴിഞ്ഞ് 4: 30 ന് സിഎംഐ കാർമൽ പ്രവശ്യ വികാർ പ്രൊവിൻഷ്യാൽ ഫാ. റോയി…
Read More » - Idukki വാര്‍ത്തകള്‍

ആരോഗ്യമേഖലയുടെ വികസനത്തിനായി നിരവധി പദ്ധതികൾ നടപ്പാക്കി: മന്ത്രി വീണാ ജോർജ്
സർക്കാർ ആരോഗ്യ മേഖലയിൽ നിരവധി വികസന പ്രവർത്തനങ്ങളാണ് നടപ്പാക്കിയതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാന സര്‍ക്കാര്‍ കിഫ്ബി മുഖേന 63.81 കോടി രൂപ ചെലവില്‍…
Read More » - Idukki വാര്‍ത്തകള്‍

ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന; ഹോട്ടലുകള്‍ക്കും ഭക്ഷ്യോത്പന്ന നിര്‍മ്മാണ യൂണിറ്റുകള്‍ക്കും പിഴ
ഭക്ഷ്യസുരക്ഷാ വകുപ്പ് ജനുവരി, ഫെബ്രുവരി മാസങ്ങളിലായി ഹോട്ടലുകളിലും ഭക്ഷ്യോത്പന്ന നിര്‍മ്മാണ യൂണിറ്റുകളിലുമായി 478 പരിശോധനകള്‍ നടത്തി. ആകെ 53 സ്ഥാപനങ്ങളില്‍ നിന്നായി 180000 രൂപ പിഴ ഈടാക്കി.…
Read More » - Idukki വാര്‍ത്തകള്‍

ട്രഷറി സംവിധാനം ആധുനികവത്ക്കരണത്തിന്റെ പാതയില്‍: മന്ത്രി കെ.എന്‍ ബാലഗോപാല്‍
ജില്ലാ ട്രഷറി ഇനി പൈനാവില്സംസ്ഥാനത്ത് ട്രഷറി സംവിധാനത്തില്‍ വലിയ മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണെന്നും ട്രഷറികള്‍ ആധുനികവത്ക്കരണത്തിന്റെ പാതയിലാണെന്നും ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍. പൈനാവില്‍ ഇടുക്കി ജില്ലാ…
Read More » - Idukki വാര്‍ത്തകള്‍

അസിസ്റ്റന്റ് കം ഡാറ്റാ ഓപ്പറേറ്റര്‍ ഒഴിവ്
വനിതാ ശിശുവികസന വകുപ്പ് ഇടുക്കി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അസിസ്റ്റന്റ് കം ഡാറ്റാ ഓപ്പറേറ്റര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യു നടത്തുന്നു. ഒരു ഒഴിവാണുള്ളത്.…
Read More »






















