അമൃത ഹോസ്പിറ്റലും ലയൺസ് ക്ലബും സംയുക്തമായി സൗജന്യ ഡയബറ്റിക് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു 5 വര്ഷത്തിനുമേൽ രോഗാവസ്ഥ ഉള്ളവരെയാണ് ക്യാമ്പിൽ പങ്കെടുപ്പിക്കേണ്ടതാണ് 120 പേരെവരെ പങ്കെടുപ്പിക്കാവുന്നതാണ് 27/3/21 ന് രാവിലെ 8.30 മുതൽ ഐ റ്റി ഐ ജംഗ്ഷനിൽ ലയൺസ് പമ്പിന് മുകളിലുള്ള ലയൺസ് ക്ലബ് ഹാളിൽ ആണ് ക്യാമ്പ് നടത്തുന്നത് എല്ലാവാർഡ് കളിൽ നിന്നും ആളുകളെ പങ്കെടുപ്പിക്കുവാൻ ശ്രദ്ധിക്കുമല്ലോ ക്യാമ്പിൽ ആളുകളുമായി എത്തുന്ന ആശമാർക് യാത്രാപ്പടിയായി 200 രൂപയും ഭക്ഷണവും ലഭിക്കുന്നതാണ്
Related Articles
Check Also
Close - സംസ്ഥാനത്തെ നിപ രോഗ ബാധ; വീണ്ടും കേന്ദ്ര സംഘമെത്തുംSeptember 20, 2024