Idukki Live
- പ്രധാന വാര്‍ത്തകള്‍
അപ്രതീക്ഷിതമായി പെയ്ത വേനല്‍ മഴ റബര്‍ കര്‍ഷകര്‍ക്ക് തിരിച്ചടിയായേക്കും
കോന്നി : അപ്രതീക്ഷിതമായി പെയ്ത വേനല്‍ മഴ റബര്‍ കര്‍ഷകര്‍ക്ക് തിരിച്ചടിയായേക്കും. റബര്‍ മരങ്ങളുടെ ഇല കൊഴിഞ്ഞു പുതിയ ഇലകള്‍ തളിര്ത്തുവരുമ്ബോള് മഴ പെയ്തത് റബര്‍ ഉത്പാദനത്തെ…
Read More » - പ്രധാന വാര്‍ത്തകള്‍
രാജ്യം എഴുപത്തിനാലാം റിപബ്ലിക് ദിനാഘോഷത്തില്‍
ഡല്‍ഹി: രാജ്യം എഴുപത്തിനാലാം റിപബ്ലിക് ദിനാഘോഷത്തില്‍. ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താ അല്‍സിസിയാണ് മുഖ്യാതിഥി.അതീവ സുരക്ഷയിലാണ് രാജ്യം. 45000 കാണികള്‍ പരേഡ് കാണാന്‍ കര്‍ത്തവ്യപഥില്‍ എത്തും.രാജ്യത്തിന്റെ കരുത്തും…
Read More » - പ്രധാന വാര്‍ത്തകള്‍
മയക്കുമരുന്ന് ഉപയോഗിച്ചശേഷം വാഹനം ഓടിക്കുന്നവരുടെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കും
തിരുവനന്തപുരം; മയക്കുമരുന്ന് ഉപയോഗിച്ചശേഷം വാഹനം ഓടിക്കുന്നവരുടെ ഡ്രൈവിങ് ലൈസന്‍സ് റദ്ദാക്കും.മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. പൊലീസ്, മോട്ടോര്‍വാഹന വകുപ്പുകള്‍ക്ക് ഇതുസംബന്ധിച്ച് നിര്‍ദേശം നല്കി.പൊലീസ്…
Read More » - പ്രധാന വാര്‍ത്തകള്‍
നാലുമുക്ക് ഗവൺമെന്റ് ഹൈസ്കൂളിന്റെ സുവർണ ജൂബിലി ആഘോഷം 28ന് നടക്കും
കട്ടപ്പന . നാലുമുക്ക് ഗവൺമെന്റ് ഹൈസ്കൂളിന്റെ സുവർണ ജൂബിലി ആഘോഷവും പൂർവ അധ്യാപക വിദ്യാർഥി സംഗമവും ജൂബിലി സ്മാരക കവാട സമർപണവും 28ന് നടക്കുമെന്ന് പിടിഎ പ്രസിഡന്റ്…
Read More » - പ്രധാന വാര്‍ത്തകള്‍
തേനി-ബോഡി നായ്ക്കന്നൂര്‍ റെയില്‍ പാത അടുത്ത മാസം പ്രവര്‍ത്തനക്ഷമമാക്കാന്‍ തീരുമാനിച്ച് സതേണ്‍ റെയില്‍വേ
തേനി-ബോഡി നായ്ക്കന്നൂര്‍ റെയില്‍ പാത അടുത്ത മാസം പ്രവര്‍ത്തനക്ഷമമാക്കാന്‍ തീരുമാനിച്ച് സതേണ്‍ റെയില്‍വേ.ഇതോടെ, തമിഴ്നാട്ടില്‍ നിന്ന് കേരളത്തിലെ മൂന്നാര്‍, ഇടുക്കി എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യുന്ന വിനോദസഞ്ചാരികള്‍ക്ക് ഇവിടേക്ക്…
Read More » - പ്രധാന വാര്‍ത്തകള്‍
ഹോട്ടല്‍ ജീവനക്കാര്‍ക്ക് ഫെബ്രുവരി ഒന്നുമുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കിയതോടെ ആശുപത്രികള്‍ക്ക് മുന്നില്‍ ഹെല്‍ത്ത് കാര്‍ഡിനായി നീണ്ട ക്യു
തിരുവനന്തപുരം: ഹോട്ടല്‍ ജീവനക്കാര്‍ക്ക് ഫെബ്രുവരി ഒന്നുമുതല്‍ ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കിയതോടെ ആശുപത്രികള്‍ക്ക് മുന്നില്‍ ഹെല്‍ത്ത് കാര്‍ഡിനായി നീണ്ട ക്യു.കാര്‍ഡെടുക്കാന്‍ ഏഴ് ദിവസം മാത്രമാണുള്ളത്. ഹോട്ടലിലെ മുഴുവന്‍ ജീവനക്കാരുമായി…
Read More » - പ്രധാന വാര്‍ത്തകള്‍
മുരിക്കാശേരി പാവനാത്മ കോളേജിൽ ജോബ് ഫെയർ 2023 ജനുവരി 28 ന്
കേരളത്തിലെ അഭ്യസ്തവിദ്യരായ യുവജനങ്ങൾക്ക് പ്രമുഖ സ്വകാര്യ തൊഴിൽ സ്ഥാപനങ്ങളിലൂടെ തൊഴിൽ നൽക്കുകയും അതു വഴി തൊഴിലില്ലായ്മ എന്ന സാമൂഹിക പ്രശ്നത്തിന് ഒരു ശാശ്വത പരിഹാരം കാണുക എന്ന…
Read More » - പ്രധാന വാര്‍ത്തകള്‍
ശാന്തൻപാറയിലുണ്ടായ കാട്ടാന ആക്രമണത്തിൽ വനം വകുപ്പ് വാച്ചർ കൊല്ലപ്പെട്ടു
ഇടുക്കി: ശാന്തൻപാറയിലുണ്ടായ കാട്ടാന ആക്രമണത്തിൽ വനം വകുപ്പ് വാച്ചർ കൊല്ലപ്പെട്ടു. ഇടുക്കി അയ്യപ്പൻ സ്വദേശി ശക്തിവേൽ ആണ് കൊല്ലപ്പെട്ടത്.
Read More » - പ്രധാന വാര്‍ത്തകള്‍
നഗരമധ്യത്തില്‍ വന്‍ ചീട്ടുകളി സംഘത്തെ പോലീസ് പിടികൂടി
തൊടുപുഴ: നഗരമധ്യത്തില്‍ വന്‍ ചീട്ടുകളി സംഘത്തെ പോലീസ് പിടികൂടി. മണക്കാട് ജങ്ഷനില്‍ പ്രവര്‍ത്തിച്ചിരുന്ന റോയല്‍ ക്ലബ് ആന്‍ഡ് ചാരിറ്റബിള്‍ സൊസൈറ്റി എന്ന സ്ഥാപനത്തില്‍നിന്നാണ് 16 അംഗ സംഘത്തെ…
Read More » - പ്രധാന വാര്‍ത്തകള്‍
വാഗമണ്‍ റോഡില്‍ വിനോദസഞ്ചാരികള്‍ മാലിന്യങ്ങള്‍ വലിച്ചെറിയുന്നതായി പരാതി
കാഞ്ഞാര്‍: കാഞ്ഞാര്‍ – വാഗമണ്‍ റോഡില്‍ വിനോദസഞ്ചാരികള്‍ മാലിന്യങ്ങള്‍ വലിച്ചെറിയുന്നതായി പരാതി. നൂറുകണക്കിന് വാഹനങ്ങളാണ് വാഗമണ്ണിലേക്ക് ഇതുവഴി സഞ്ചരിക്കുന്നത്.ഏറെ പ്രകൃതി രമണീയമായ നിരവധി വ്യൂ പോയിന്റാണ് റോഡരികില്‍…
Read More »