Idukki Live
- പ്രധാന വാര്‍ത്തകള്‍
എംജി സര്‍വകലാശാല യൂണിയന്റെ നാടകോത്സവം കട്ടപ്പന ഗവ. കോളേജില്‍ തുടങ്ങി
എംജി സര്‍വകലാശാല യൂണിയന്റെ നാടകോത്സവം കട്ടപ്പന ഗവ. കോളേജില്‍ തുടങ്ങി. നാടക കലാകാരന് മുഹമ്മദ് പേരാമ്പ്ര ഉദ്ഘാടനം ചെയ്തു. സര്‍വകലാശാല യൂണിയന് ചെയര്‍പേഴ്സണ്‍ ജിനീഷ രാജന് അധ്യക്ഷയായി.…
Read More » - പ്രധാന വാര്‍ത്തകള്‍
ഇടുക്കി പൂപ്പാറയില്‍ ബെവ്കോ ജീവനക്കാരന് അടക്കം നാലു പേര് വ്യാജമദ്യവുമായി പിടിയില്‍
ഇടുക്കി: ഇടുക്കി പൂപ്പാറയില്‍ ബെവ്കോ ജീവനക്കാരന് അടക്കം നാലു പേര് വ്യാജമദ്യവുമായി പിടിയില്‍. ശാന്തന്‍പാറ പോലീസിന്റെ വാഹന പരിശോധനക്കിടെയാണ് 35 ലിറ്റര്‍ വ്യാജമദ്യവുമായി ഇവര്‍ പിടിയിലായത്.ബെവ്കോ ജീവനക്കാരന്…
Read More » - പ്രധാന വാര്‍ത്തകള്‍
രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുറയാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്
ദില്ലി: രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കുറയാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി ഹര്‍ദീപ് സിംഗ് പുരി ഓയില്‍ മാര്‍ക്കറ്റിംഗ് ( ഒ എം…
Read More » - പ്രധാന വാര്‍ത്തകള്‍
വാത്തിക്കുടി പഞ്ചായത്തിലെ ആദ്യകാല കുടിയേറ്റ ഗ്രാമമായ തോപ്രാംകുടിക്കാരുടെ പട്ടയത്തിനു വേണ്ടിയുള്ള കാത്തിരിപ്പ് തുടരുന്നു
ചെറുതോണി: വാത്തിക്കുടി പഞ്ചായത്തിലെ ആദ്യകാല കുടിയേറ്റ ഗ്രാമമായ തോപ്രാംകുടിക്കാരുടെ പട്ടയത്തിനു വേണ്ടിയുള്ള കാത്തിരിപ്പ് തുടരുന്നു.ആയിരക്കണക്കിന് കുടുംബങ്ങള്‍ക്കാണ് ഇനിയും പട്ടയം ലഭിക്കാനുള്ളത്. ഇടുക്കിയിലെ പട്ടയം ഉള്‍പ്പെടെ എല്ലാ ഭൂപ്രശ്നങ്ങളും…
Read More » - പ്രധാന വാര്‍ത്തകള്‍
ദുരന്ത മേഖലകളിൽ ഇനി നാട്ടുകാരുടെ പ്രതികരണ സേന
തൊടുപുഴ: ദുരന്ത സ്ഥലങ്ങളില്‍ സഹായഹസ്തമേകാന്‍ ആപ്ദ മിത്ര പദ്ധതി ഒരുങ്ങുന്നു. ഒരു പ്രദേശത്ത് അപകടങ്ങളോ ദുരന്തമോ ഉണ്ടായാല്‍ ആദ്യം പ്രതികരിക്കുന്നത് ആ നാട്ടുകാരായിരിക്കും.പ്രാദേശിക തലത്തില്‍ ഇതിന് സന്നദ്ധരായവരെ…
Read More » - പ്രധാന വാര്‍ത്തകള്‍
കഞ്ചാവ് കടത്തിയ കേസില്‍ പ്രതിക്ക് നാല് വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും
മുട്ടം: കഞ്ചാവ് കടത്തിയ കേസില്‍ പ്രതിക്ക് നാല് വര്‍ഷം കഠിന തടവും 50,000 രൂപ പിഴയും. തമിഴ്നാട് കമ്ബം സ്വദേശി ആശാപാണ്ഡ്യനെയാണ് (48) തൊടുപുഴ എന്‍.ഡി.പി.എസ് പ്രത്യേക…
Read More » - പ്രധാന വാര്‍ത്തകള്‍
മലപ്പുറം വാഹനാപകടത്തിൽ മരണം രണ്ടായി; മരിച്ചത് രാജാക്കാട് സ്വദേശി രഞ്ജിത്
ഇടുക്കി> മലപ്പുറത്ത് ലോറിയും, എര്‍ട്ടിഗ കാറും കൂട്ടിയിടിച്ച അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ രണ്ടാമത്തെ യുവാവും മരിച്ചു.തൃശൂര്‍ മെഡിക്കല്‍ കോളേജിലെ വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്ന രാജാക്കാട് തേക്കിന്‍കാനം പുറക്കാട്ട് രഞ്ജിത്(38)…
Read More » - പ്രധാന വാര്‍ത്തകള്‍
സർക്കാർ ഓഫീസുകൾക്ക് നാലാം ശനി അവധി; അന്തിമ തീരുമാനം മുഖ്യമന്ത്രി എടുക്കും
തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് നാലാം ശനിയാഴ്ച അവധിയാക്കുന്നതില്‍ തീരുമാനം മുഖ്യമന്ത്രി എടുക്കും. സര്‍വീസ് സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് ചീഫ് സെക്രട്ടറി ഫയല്‍ മുഖ്യമന്ത്രിയുടെ പരിഗണനയ്ക്ക് വിട്ടത്. നാലാം ശനിയാഴ്ച…
Read More » - പ്രധാന വാര്‍ത്തകള്‍
ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ജി20 ഉച്ചകോടിയുടെ ഔദ്യാഗിക സംഘമായ സി20-യുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഈ വര്‍ഷം 50 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ച് മാതാ അമൃതാനന്ദമയി മഠം
കായംകുളം: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ജി20 ഉച്ചകോടിയുടെ ഔദ്യാഗിക സംഘമായ സി20-യുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഈ വര്‍ഷം 50 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ച് മാതാ അമൃതാനന്ദമയി മഠം.ഭിന്നശേഷിക്കാരുടെയും…
Read More » - പ്രധാന വാര്‍ത്തകള്‍
സംസ്ഥാനത്തെ ആദ്യ ലിക്വിഫൈഡ് കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസ് (എല്‍ സി എന്‍ ജി) സ്റ്റേഷനുകള്‍ തിരുവനന്തപുരത്തെ കൊച്ചുവേളിയിലും ആലപ്പുഴയിലെ ചേര്‍ത്തലയിലും ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ ലിക്വിഫൈഡ് കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസ് (എല്‍ സി എന്‍ ജി) സ്റ്റേഷനുകള്‍ തിരുവനന്തപുരത്തെ കൊച്ചുവേളിയിലും ആലപ്പുഴയിലെ ചേര്‍ത്തലയിലും ഉദ്ഘാടനം ചെയ്തു.സിറ്റി ഗ്യാസ് പദ്ധതിയുടെ ഭാഗമായി…
Read More »