Idukki Live
- പ്രധാന വാര്‍ത്തകള്‍

കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട കളനിയന്ത്രണം, വളപ്രയോഗം, കീടനിയന്ത്രണം ഏരിയല്‍ സര്‍വ്വേ ആവശ്യങ്ങള്‍ക്ക് ഇനി മുതല്‍ ഡ്രോണുകളും
കാര്‍ഷിക ഡ്രോണിന്റെ പ്രവര്‍ത്തനം പരിചയപ്പെടുത്തലും പ്രദര്‍ശനവും ഇടുക്കി ജില്ലയില്‍ വട്ടവട പഞ്ചായത്തിലെ പള്ളംവയലില് വെച്ച് ഡിസംബര്‍ 7 ന് രാവിലെ 10 മണിക്ക് നടക്കും. കൃഷിയിടങ്ങളില്‍ കള-കീട…
Read More » - പ്രധാന വാര്‍ത്തകള്‍

ഭിന്നശേഷിമേഖലയിലെ മികച്ച പ്രവർത്തനങ്ങൾക്കുള്ള സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ പുരസ്കാരങ്ങൾ വിതരണം ചെയ്തു; ആശ്വാസ് വൊക്കേഷണൽ ട്രെയിനിംഗ് സെന്ററിനും,ചെങ്കൽ ആശാനിലയം സ്പെഷ്യൽ സ്കൂളിനും പുരസ്കാരം
ഭിന്നശേഷിമേഖലയിലെ മികച്ച പ്രവർത്തനങ്ങൾക്കുള്ള 2022 ലെ പുരസ്കാരങ്ങൾ ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പുമന്ത്രി ഡോ. ആർ. ബിന്ദു വിതരണം ചെയ്തു. എൻ.ജി. ഒ.യ്ക്ക് കീഴിലെ മികച്ച ഭിന്നശേഷി…
Read More » - പ്രധാന വാര്‍ത്തകള്‍

ഭിന്നശേഷിമേഖലയിലെ മികച്ച പ്രവർത്തനങ്ങൾക്കുള്ള സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ പുരസ്കാരങ്ങൾ വിതരണം ചെയ്തു
ഭിന്നശേഷിമേഖലയിലെ മികച്ച പ്രവർത്തനങ്ങൾക്കുള്ള സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ പുരസ്കാരങ്ങൾ വിതരണം ചെയ്തു; ആശ്വാസ് വൊക്കേഷണൽ ട്രെയിനിംഗ് സെന്ററിനും,ചെങ്കൽ ആശാനിലയം സ്പെഷ്യൽ സ്കൂളിനും പുരസ്കാരം
Read More » - പ്രധാന വാര്‍ത്തകള്‍

പമ്പയിലും നിലക്കലിലും ആവശ്യത്തിന് കെഎസ്ആർടിസി ബസുകൾ ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് കോടതി
കൊച്ചി : നിലക്കലിലും പമ്പയാലും കെഎസ്ആർടിസി ബസിൽ കയറാനുള്ള തീർഥാടകരുടെ തിരക്ക് കൂടിയതോടെ നടപടിയെടുക്കാൻ ഹൈക്കോടതി ഉത്തരവ്. പമ്പയിലും നിലക്കലിലും ആവശ്യത്തിന് കെഎസ്ആർടിസി ബസുകൾ ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്ന്…
Read More » - പ്രധാന വാര്‍ത്തകള്‍

വിസിമാരെ ഹിയറിംഗിന് വിളിച്ച് ഗവർണര്‍ 9 പേർക്ക് നോട്ടീസ്
തിരുവനന്തപുരം: പുറത്താക്കാതിരിക്കാൻ കാരണം കാണിക്കൽ നോട്ടീസ് നൽകിയ 9 വിസിമാരോട് 12 ന് ഹിയറിംഗിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഗവർണര്‍. വിസിമാർക്ക് നേരിട്ട് ഹാജരാകാം അല്ലെങ്കിൽ അഭിഭാഷകരെ ചുമതലപ്പെടുത്താം.12…
Read More » - പ്രധാന വാര്‍ത്തകള്‍

തമിഴ്നാട് കൊണ്ടു പോകുന്ന വെള്ളത്തിൻറെ അളവു കുറച്ചു ;മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 140 അടിക്കു മുകളിൽ
ഇടുക്കി : മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 140 അടിക്കു മുകളിലെത്തി. ഇതേത്തുടർന്ന് തമിഴ്നാട് കേരളത്തിന് മുന്നറിയിപ്പ് നൽകി. വൃഷ്ടി പ്രദേശത്ത് പെയ്ത മഴക്കൊപ്പം തമിഴ്നാട് കൊണ്ടു പോകുന്ന…
Read More » - പ്രധാന വാര്‍ത്തകള്‍

ഫാറ്റി ലിവർ രോഗമുള്ളവർ ഈ പഴങ്ങൾ കഴിക്കണമെന്ന് പറയുന്ന കാരണങ്ങൾ
കരളിൽ കൊഴുപ്പ് അടിഞ്ഞ് കൂടുന്ന അവസ്ഥയെയാണ് ഫാറ്റി ലിവർ എന്ന് പറയുന്നത്. മദ്യപാനികൾക്ക് ഉണ്ടാകുന്നതിനെ ആൽക്കഹോളിക് ഫാറ്റിലിവർ ഡിസീസ് എന്നും അല്ലാത്തവയെ നോൺ ആൽക്കഹോളിക് ഫാറ്റിലിവർ ഡിസീസ്…
Read More » - പ്രധാന വാര്‍ത്തകള്‍

കേരളത്തിൻ്റെ നാടകഗുരു പ്രൊഫ. എസ്.രാമാനുജം അനുസ്മരണ സമിതി ഏർപ്പെടുത്തിയിരിക്കുന്ന രണ്ടാമത് രാമാനുജംസ്മൃതി പുരസ്കാരം ഇടുക്കിയുടെ നാടക വഴികൾ വെട്ടിത്തെളിച്ച കാഞ്ചിയാർ രാജന്
കേരളത്തിൻ്റെ നാടകഗുരു പ്രൊഫ. എസ്.രാമാനുജം അനുസ്മരണ സമിതി ഏർപ്പെടുത്തിയിരിക്കുന്ന രണ്ടാമത് രാമാനുജംസ്മൃതി പുരസ്കാരം ഇടുക്കിയുടെ നാടക വഴികൾ വെട്ടിത്തെളിച്ച കാഞ്ചിയാർ രാജന്. എഴുപതുകളുടെ തുടക്കം മുതൽ നാടകരചന,…
Read More » - പ്രധാന വാര്‍ത്തകള്‍

സംസ്ഥാനത്തെ റേഷൻ കടകളുടെ ജില്ല തിരിച്ചുള്ള പ്രവർത്തന സമയം(05.12.2022 മുതൽ 31.12.2022 വരെ)
സംസ്ഥാനത്തെ റേഷൻ കടകളുടെ ജില്ല തിരിച്ചുള്ള പ്രവർത്തന സമയം(05.12.2022 മുതൽ 31.12.2022 വരെ)
Read More » - പ്രധാന വാര്‍ത്തകള്‍

നടന് കൊച്ചു പ്രേമന് അന്തരിച്ചു
കൊച്ചി: നടന് കൊച്ചു പ്രേമന് അന്തരിച്ചു. 68 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
Read More »






















