Idukki Live
- പ്രധാന വാര്‍ത്തകള്‍

മൂന്നാറിലെ സ്കോളർഷിപ്പ് പരീക്ഷ തട്ടിപ്പ് പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു
ഇടുക്കി: മൂന്നാറിൽ എൽഎസ്എസ് സ്കോളർഷിപ്പ് പരീക്ഷ തട്ടിപ്പിൽ പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചു. സ്കുളിലെ അധ്യാപകർ, ഉദ്യോഗസ്ഥർ എന്നിവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. പൊതു വിദ്യാഭ്യാസ വകുപ്പ് അഡീ.ഡയറക്ടർ…
Read More » - പ്രധാന വാര്‍ത്തകള്‍

കാട്ടുപന്നി ശല്യത്തിനെതിരെയും റോഡിലേക്ക് വളര്‍ന്നു നില്ക്കുന്ന കാട്ടുചെടികള്‍ വെട്ടാത്തതിനെതിരെയും ഇടുക്കി താലൂക്ക് സഭയില്‍ രോഷമുയര്‍ന്നു.
ചെറുതോണി: കാട്ടുപന്നി ശല്യത്തിനെതിരെയും റോഡിലേക്ക് വളര്‍ന്നു നില്ക്കുന്ന കാട്ടുചെടികള്‍ വെട്ടാത്തതിനെതിരെയും ഇടുക്കി താലൂക്ക് സഭയില്‍ രോഷമുയര്‍ന്നു.വഞ്ചിക്കവലയിലെ കെ.എസ്.ഇ.ബിയുടെ ഉപയോഗിക്കാത്ത ക്വാര്‍ട്ടേഴ്സുകള്‍ സ്ഥിതിചെയ്യുന്ന കോളനിയില്‍ കാട്ടുപന്നികള്‍ പ്രസവിച്ച് കൂട്ടമായി…
Read More » - പ്രധാന വാര്‍ത്തകള്‍

ബഫര്‍സോണ്‍, നിര്‍മ്മാണ നിരോധനം, വന്യമൃഗങ്ങളുടെ ആക്രമണം, കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വിലത്തകര്‍ച്ച തുടങ്ങിയവ ഇടുക്കിയിലെ വ്യാപാര മേഖലയെ ബാധിച്ചതായി വ്യാപാരികള്‍
ഇടുക്കി: ബഫര്‍സോണും നിര്‍മ്മാണ നിരോധനവും വ്യാപാര മേഖലയെ ദുര്ബലമാക്കിയാതായി ഇടുക്കി ജില്ലയിലെ വ്യാപാരികള്‍. നിരവധി പ്രതിസന്ധികളിലൂടെ കടന്ന് അതിജീവനത്തിനായി പോരാടുന്ന വ്യാപാര സമൂഹം മറ്റ് തൊഴില്‍ മേഖകള്‍ തേടേണ്ട…
Read More » - പ്രധാന വാര്‍ത്തകള്‍

ഇടുക്കി സത്രം എയര്‍ സ്ട്രിപ്പില്‍ നടന്ന ആദ്യ പരീക്ഷണ ലാന്‍ഡിംഗ് നടത്തിയത് മലയാളി വ്യോമസേനാ ഉദ്യോഗസ്ഥന്
ഇടുക്കി സത്രം എയര്‍ സ്ട്രിപ്പില്‍ നടന്ന ആദ്യ പരീക്ഷണ ലാന്‍ഡിംഗ് നടത്തിയത് മലയാളി വ്യോമസേനാ ഉദ്യോഗസ്ഥന്.തിരുവനന്തപുരത്തെ വണ്‍ കേരള എയര്‍ സ്ക്വാഡ്രണ്‍ എന്‍സിസി യൂണിറ്റിന്റെ കമാന്‍ഡിങ് ഓഫീസറും…
Read More » - പ്രധാന വാര്‍ത്തകള്‍

ലോകോത്തര നിലവാരമുള്ള കായികതാരങ്ങളെ സൃഷ്ടിക്കുന്ന വേദിയാണു സംസ്ഥാന സ്കൂള്‍ കായികമേളയെന്നും ഇതു മുന്‍നിര്‍ത്തി സമഗ്ര കായിക വിദ്യാഭ്യാസ പദ്ധതി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്
ലോകോത്തര നിലവാരമുള്ള കായികതാരങ്ങളെ സൃഷ്ടിക്കുന്ന വേദിയാണു സംസ്ഥാന സ്കൂള്‍ കായികമേളയെന്നും ഇതു മുന്‍നിര്‍ത്തി സമഗ്ര കായിക വിദ്യാഭ്യാസ പദ്ധതി സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്.64-ാമതു…
Read More » - പ്രധാന വാര്‍ത്തകള്‍

പാല് വില കൂട്ടിയെങ്കിലും ഇതിന്റെ ഗുണം ലഭിക്കാതെ ഇടത്തരം കര്‍ഷകര്‍
ആലപ്പുഴ: പാല് വില കൂട്ടിയെങ്കിലും ഇതിന്റെ ഗുണം ലഭിക്കാതെ ഇടത്തരം കര്‍ഷകര്‍. പാല് വില ആറു രൂപ വര്‍ദ്ധിപ്പിച്ചെങ്കിലും കര്‍ഷകന്റെ കൈകളില്‍ എത്തുന്നത് 1.65രൂപ മാത്രമാണ്.വില വര്‍ദ്ധനവില്‍…
Read More » - പ്രധാന വാര്‍ത്തകള്‍

വനമേഖലയിലും സമീപപ്രദേശങ്ങളിലും താമസിക്കുന്ന ജനങ്ങളെ പുനരധിവസിപ്പിക്കുന്നതിനുള്ള റീബില്‍ഡ് കേരള പദ്ധതിയില്‍ ജില്ലയിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് ആവശ്യമായ മാറ്റങ്ങള്‍ വരുത്തണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ തീരുമാനിച്ചു
ഇടുക്കി: വനമേഖലയിലും സമീപപ്രദേശങ്ങളിലും താമസിക്കുന്ന ജനങ്ങളെ പുനരധിവസിപ്പിക്കുന്നതിനുള്ള റീബില്‍ഡ് കേരള പദ്ധതിയില്‍ ജില്ലയിലെ പ്രത്യേക സാഹചര്യം പരിഗണിച്ച് ആവശ്യമായ മാറ്റങ്ങള്‍ വരുത്തണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ തീരുമാനിച്ചു.വനംവകുപ്പുമായി ബന്ധപ്പെട്ട്…
Read More » - പ്രധാന വാര്‍ത്തകള്‍

ശബരിമല തീര്‍ഥാടകര്‍ക്ക് സേവനമൊരുക്കാന്‍ കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ ദേവസ്വം ബോര്‍ഡ് ഹെല്പ് ഡെസ്ക് തുടങ്ങി
നെടുമ്പാശ്ശേരി : ശബരിമല തീര്‍ഥാടകര്‍ക്ക് സേവനമൊരുക്കാന്‍ കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ ദേവസ്വം ബോര്‍ഡ് ഹെല്പ് ഡെസ്ക് തുടങ്ങി.തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. അനന്തഗോപന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.സിയാല്‍…
Read More » - പ്രധാന വാര്‍ത്തകള്‍

‘ഇന്ത്യ മതന്യൂനപക്ഷങ്ങൾക്ക് ഏറ്റവും കൂടുതല്‍ പരിഗണന നൽകുന്ന രാജ്യം’: ആഗോള ന്യൂനപക്ഷ റിപ്പോർട്ട്
മതന്യൂനപക്ഷങ്ങളെ ഉള്‍ക്കൊള്ളുന്നതിലും പരിഗണിക്കുന്നതിലും ഏറ്റവും മുന്നില്‍ നില്ക്കുന്ന രാജ്യം ഇന്ത്യയെന്ന് റിപ്പോർട്ട്. റിസര്‍ച്ച് ഓര്‍ഗനൈസേഷനായ സെന്റര്‍ ഫോര്‍ പോളിസി അനാലിസിസ് വിവിധ രാജ്യങ്ങള്‍ മതന്യൂനപക്ഷങ്ങള്‍ക്ക് നല്കുന്ന പരിഗണനകളെ…
Read More » - പ്രധാന വാര്‍ത്തകള്‍

കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട കളനിയന്ത്രണം, വളപ്രയോഗം, കീടനിയന്ത്രണം ഏരിയല്‍ സര്‍വ്വേ ആവശ്യങ്ങള്‍ക്ക് ഇനി മുതല്‍ ഡ്രോണുകളും
കാര്‍ഷിക ഡ്രോണിന്റെ പ്രവര്‍ത്തനം പരിചയപ്പെടുത്തലും പ്രദര്‍ശനവും ഇടുക്കി ജില്ലയില്‍ വട്ടവട പഞ്ചായത്തിലെ പള്ളംവയലില് വെച്ച് ഡിസംബര്‍ 7 ന് രാവിലെ 10 മണിക്ക് നടക്കും. കൃഷിയിടങ്ങളില്‍ കള-കീട…
Read More »






















