Idukki Live
- പ്രധാന വാര്‍ത്തകള്‍

കേരളത്തിൻ്റെ നാടകഗുരു പ്രൊഫ. എസ്.രാമാനുജം അനുസ്മരണ സമിതി ഏർപ്പെടുത്തിയിരിക്കുന്ന രണ്ടാമത് രാമാനുജംസ്മൃതി പുരസ്കാരം ഇടുക്കിയുടെ നാടക വഴികൾ വെട്ടിത്തെളിച്ച കാഞ്ചിയാർ രാജന്
കേരളത്തിൻ്റെ നാടകഗുരു പ്രൊഫ. എസ്.രാമാനുജം അനുസ്മരണ സമിതി ഏർപ്പെടുത്തിയിരിക്കുന്ന രണ്ടാമത് രാമാനുജംസ്മൃതി പുരസ്കാരം ഇടുക്കിയുടെ നാടക വഴികൾ വെട്ടിത്തെളിച്ച കാഞ്ചിയാർ രാജന്. എഴുപതുകളുടെ തുടക്കം മുതൽ നാടകരചന,…
Read More » - പ്രധാന വാര്‍ത്തകള്‍

സംസ്ഥാനത്തെ റേഷൻ കടകളുടെ ജില്ല തിരിച്ചുള്ള പ്രവർത്തന സമയം(05.12.2022 മുതൽ 31.12.2022 വരെ)
സംസ്ഥാനത്തെ റേഷൻ കടകളുടെ ജില്ല തിരിച്ചുള്ള പ്രവർത്തന സമയം(05.12.2022 മുതൽ 31.12.2022 വരെ)
Read More » - പ്രധാന വാര്‍ത്തകള്‍

നടന് കൊച്ചു പ്രേമന് അന്തരിച്ചു
കൊച്ചി: നടന് കൊച്ചു പ്രേമന് അന്തരിച്ചു. 68 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
Read More » - പ്രധാന വാര്‍ത്തകള്‍

മറയൂരിലെ സിനിമ ചിത്രീകരണ സ്ഥലത്തുനിന്ന് തമിഴ്നാട്ടിലേക്ക് മടങ്ങിയ വാഹനം കാട്ടാന ആക്രമിച്ചു
മറയൂര്‍: മറയൂരിലെ സിനിമ ചിത്രീകരണ സ്ഥലത്തുനിന്ന് തമിഴ്നാട്ടിലേക്ക് മടങ്ങിയ വാഹനം കാട്ടാന ആക്രമിച്ചു. ആനമല കടുവ സങ്കേതത്തിനുള്ളിലെ പൊങ്ങനോട ഭാഗത്ത് ജീപ്പിന് നേരെയാണ് ആക്രമണം ഉണ്ടായത്.വാഹനത്തിനുള്ളില്‍ ഉണ്ടായിരുന്ന…
Read More » - പ്രധാന വാര്‍ത്തകള്‍

ദേശാഭിമാനി എണ്‍പതാം വാര്‍ഷികാഘോഷ വേദിയില്‍ പ്രൊഫ. എം കെ സാനുവിനേയും ദേശാഭിമാനി മുന്‍ ജനറല്‍ എഡിറ്റര്‍ കെ മോഹനനേയും ആദരിച്ചു
കൊച്ചി> ദേശാഭിമാനി എണ്‍പതാം വാര്‍ഷികാഘോഷ വേദിയില്‍ പ്രൊഫ. എം കെ സാനുവിനേയും ദേശാഭിമാനി മുന്‍ ജനറല്‍ എഡിറ്റര്‍ കെ മോഹനനേയും ആദരിച്ചു.എറണാകുളം ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ നടന്ന…
Read More » - പ്രധാന വാര്‍ത്തകള്‍

കട്ടപ്പന ഇരട്ടയാർ റോഡിൽ നിയന്ത്രണം നഷ്ടപ്പെട്ട് ബൊലോറ വാൻ മറിഞ്ഞു
കട്ടപ്പന ഇരട്ടയാർ റോഡിൽ ടെലഫോൺ എക്ചേഞ്ചിന് സമീപം നിയന്ത്രണം നഷ്ടപ്പെട്ട് ബൊലോറ വാൻ മറിഞ്ഞു. പരിക്കേറ്റ രണ്ട് പേരേ കട്ടപ്പന സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read More » - പ്രധാന വാര്‍ത്തകള്‍

ജയിലുകളില്‍ കാലാനുസരണമായ മാറ്റം ഉണ്ടാകുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
തിരുവനന്തപുരം: ജയിലുകളില്‍ കാലാനുസരണമായ മാറ്റം ഉണ്ടാകുന്നുണ്ടെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്.പ്രതികാര ബുദ്ധിയോടെ തടവുകാരെ കണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. എല്ലാ സ്വാതന്ത്ര്യങ്ങള്‍ക്കും…
Read More » - പ്രധാന വാര്‍ത്തകള്‍

വെണ്ടയ്ക്ക വില കിലോയ്ക്ക് രണ്ട് രൂപയായി കുറഞ്ഞതോടെ വിളകള്‍ വഴിയരികില്‍ തള്ളി കര്‍ഷകര്‍
ചെന്നൈ: വെണ്ടയ്ക്ക വില കിലോയ്ക്ക് രണ്ട് രൂപയായി കുറഞ്ഞതോടെ വിളകള്‍ വഴിയരികില്‍ തള്ളി കര്‍ഷകര്‍. വയലില്‍ ചീഞ്ഞഴുകിയും കന്നുകാലികള്‍ക്ക് കൊടുത്തുമൊക്കെ 3000 കിലോയോളം വെണ്ടയ്ക്കയാണ് ഇവര്‍ നശിപ്പിച്ചുകളഞ്ഞത്.തമിഴ്നാട്ടിലെ…
Read More » - പ്രധാന വാര്‍ത്തകള്‍

എസ്.ഡി കോളജില്‍ എ.ഐ.എസ്.എഫ്-എസ്.എഫ്.ഐ സംഘര്‍ഷം
ആലപ്പുഴ: എസ്.ഡി കോളജില്‍ എ.ഐ.എസ്.എഫ്-എസ്.എഫ്.ഐ സംഘര്‍ഷത്തില്‍ പെണ്‍കുട്ടികളടക്കം നിരവധി വിദ്യാര്‍ഥികള്‍ക്ക് പരിക്ക്.കോളജ് യൂനിയന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന എ.ഐ.എസ്.എഫ് വനിത ചെയര്പേഴ്സന് സ്ഥാനാര്‍ഥിയും ബി.കോം വിദ്യാര്‍ഥിയുമായ ആര്‍ശ, എ.എസ്.ഐ.എഫ്…
Read More » - പ്രധാന വാര്‍ത്തകള്‍

കുമളി മുരുക്കടിയിൽ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് 2 പേർ മരിച്ചു.അട്ടപ്പള്ളം ലക്ഷം വീട് കോളനിയിലെ ശിവദാസ്, സുബാഷ് എന്നിവരാണ് മരിച്ചത്
കുമളി മുരുക്കടിയിൽ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് 2 പേർ മരിച്ചു.അട്ടപ്പള്ളം ലക്ഷം വീട് കോളനിയിലെ ശിവദാസ്, സുബാഷ് എന്നിവരാണ് മരിച്ചത്.
Read More »






















