Idukki Live
- Idukki വാര്‍ത്തകള്‍

ലോക ജനസംഖ്യാദിന വാരാചരണം സമാപനം
കര്‍മ്മശേഷിയുള്ള തലമുറയെ വാര്‍ത്തെടുക്കാന്‍ സമൂഹം പ്രതിജ്ഞാബദ്ധം: അഡ്വ. ഡീന്‍ കുര്യാക്കോസ് എം. പി*ആരോഗ്യവും കാര്യപ്രാപ്തിയും കര്‍മ്മശേഷിയുമുള്ള തലമുറയെ വാര്‍ത്തെടുക്കാന്‍ വിവിധ വകുപ്പുകളും സമൂഹവും പ്രതിജ്ഞാബദ്ധമാണെന്ന് അഡ്വ. ഡീന്‍…
Read More » - Idukki വാര്‍ത്തകള്‍

കട്ടപ്പന വെള്ളയാംകുടിയിൽ നിന്നും വാഴക്കുല മോഷ്ടിച്ച മൂന്നു യുവാക്കൾ കട്ടപ്പന പോലീസിന്റെ പിടിയിൽ
കട്ടപ്പന വെള്ളയാംകുടിയിൽ നിന്നും വാഴക്കുല മോഷ്ടിച്ച മൂന്നു യുവാക്കൾ കട്ടപ്പന പോലീസിന്റെ പിടിയിൽ. കഴിഞ്ഞ രാത്രിയിലാണ് വെള്ളയാംകുടി തറക്കുന്നേൽ ഷാജിയുടെ തോട്ടത്തിൽനിന്നും 12 വാഴക്കുല വെട്ടി കടത്തിയത്.…
Read More » - Idukki വാര്‍ത്തകള്‍

കേരളത്തിന്റെ ജനകീയനായ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മൂന്നാം ചരമ വാർഷികത്തോട് അനുബന്ധിച്ച് യൂത്ത് കോൺഗ്രസ് ഇടുക്കി അസംബ്ലി കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉമ്മൻചാണ്ടി അനുസ്മരണവും ബ്ലഡ് ഡൊണേഷൻ ക്യാമ്പും നടത്തി
കട്ടപ്പന സെന്റ് ജോൺസ് ഹോസ്പിറ്റലിൽ വെച്ച് നടന്ന ക്യാമ്പ് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജോബിൻ അയ്മനം ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ഇടുക്കി നിയോജകമണ്ഡലം പ്രസിഡണ്ട് …
Read More » - Idukki വാര്‍ത്തകള്‍

കട്ടപ്പന വൈഎം സിഎയുടെ പുതിയ വർഷത്തെ ഭാരവാഹികളെ തെരെഞ്ഞെടുത്തു
കട്ടപ്പന വൈ എം സി എ ഹാളിൽ നടന്ന വാർഷിക പൊതുയോഗത്തിൽ പ്രസിഡൻ്റായി സൽജു ജോസഫ് വൈസ് പ്രസിഡൻ്റ് (സീനിയർ)ജോർജ് ജേക്കബ്, വൈസ് പ്രസിഡൻ്റ് (യൂത്ത് )…
Read More » - Idukki വാര്‍ത്തകള്‍

മലങ്കര ഡാം ഷട്ടറുകള്‍ ഉയര്‍ത്തും: ജാഗ്രതാ നിര്‍ദേശം
മലങ്കര ഡാം കാഞ്ഞാര്‍ പാലത്തിന് സമാന്തരമായി നടപ്പാലത്തിന്റെ നിര്‍മ്മാണം നടക്കുന്നതിന്റെ ഭാഗമായി ഡാമിന്റെ ജലനിരപ്പ് +37.00 മീറ്ററിലേക്ക് താഴ്ത്തുന്നു. നിലവില്‍ മലങ്കര ഡാമിലെ ജലനിരപ്പ് +38.36 മീറ്ററാണ്.…
Read More » - Idukki വാര്‍ത്തകള്‍

സ്വാതന്ത്ര്യദിനാഘോഷം: ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും
ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനവുമായി ബന്ധപ്പെട്ട ആഘോഷ പരിപാടികള്‍ ഇടുക്കി ഐഡിഎ ഗ്രൗണ്ടില്‍ സംഘടിപ്പിക്കും. സ്വാതന്ത്ര്യദിനാഘോഷവുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ജില്ലാ കളക്ടര്‍ ഡോ. ദിനേശന് ചെറുവാട്ടിന്റെ…
Read More » - Idukki വാര്‍ത്തകള്‍

വോട്ടര്‍ പട്ടിക പുതുക്കല്‍
മുട്ടം ഗ്രാമപഞ്ചായത്തിലെ തുടങ്ങനാട് വാര്‍ഡിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിന്റെ ഭാഗമായി വോട്ടര്‍ പട്ടിക പുതുക്കുന്നു. ഈ മാസം 21 ന് കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. ഓഗസ്റ്റ് 5…
Read More » - Idukki വാര്‍ത്തകള്‍

ടെന്‍ഡര്‍ ക്ഷണിച്ചു
രാജാക്കാട് സാമൂഹികാരോഗ്യകേന്ദ്രത്തിന് കീഴിലുള്ള ആരോഗ്യ ഉപകേന്ദ്രമായ രാജാക്കാട് ആയുഷ്മാന്‍ ആരോഗ്യമന്ദിര്‍ ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററിന് പുതിയം കെട്ടിടം പണിയുന്നതിന് നിലവിലുള്ള പഴയം കെട്ടിടം പൊളിച്ച് നീക്കുന്നതിന്…
Read More » - Idukki വാര്‍ത്തകള്‍

യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം: ജൂലൈ 31 വരെ അപേക്ഷിക്കാം
സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആര്.സി കമ്മ്യൂണിറ്റി കോളേജ് ജൂലൈ സെഷനില്‍ നടത്തുന്ന യോഗ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടി. അപേക്ഷകര്‍ പത്താം ക്ലാസ്…
Read More » - Idukki വാര്‍ത്തകള്‍

അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്റ്ലൂം ടെക്നോളജി-കണ്ണൂരിന് കീഴിലുള്ള കോസ്റ്റ്യൂം ആന്റ് ഫാഷന്‍ ഡിസൈനിങ്ങ് കോളേജില്‍, അസിസ്റ്റന്റ് പ്രൊഫസര്‍(ഇന്റീരിയര്‍ ഡിസൈനിങ്ങ് ആന്റ് ഫര്‍ണിഷിങ്ങ്) തസ്തികയില്‍ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി,…
Read More »





















