Idukki Live
- പ്രധാന വാര്‍ത്തകള്‍

നവകേരളം മിഷന് ജില്ലയിലെ തദ്ദേശ സ്ഥാപനതലങ്ങളില്‍ ജനപങ്കാളിത്തത്തോടെ ”നെറ്റ് സീറോ കാര്‍ബണ്‍ കേരളം ജനങ്ങളിലൂടെ”പദ്ധതി നടപ്പിലാക്കും
കാസര്‍കോട്: നവകേരളം മിഷന് ജില്ലയിലെ തദ്ദേശ സ്ഥാപനതലങ്ങളില്‍ ജനപങ്കാളിത്തത്തോടെ ”നെറ്റ് സീറോ കാര്‍ബണ്‍ കേരളം ജനങ്ങളിലൂടെ”പദ്ധതി നടപ്പിലാക്കും.കാര്‍ബണ്‍ഡൈഓക്സൈഡ്, മീഥെയിന്‍ തുടങ്ങിയ ഹരിതഗൃഹവാതകങ്ങളുടെ പുറന്തള്ളല്‍ അന്തരീക്ഷത്തിന് താങ്ങാന്‍ കഴിയുന്ന…
Read More » - പ്രധാന വാര്‍ത്തകള്‍

വിജയ് ചിത്രം വാരിസ് തമിഴ്നാട്ടിലും കേരളത്തിലും മികച്ച പ്രകടനമാണ് നടത്തുന്നത്
വിജയ് ചിത്രം വാരിസ് തമിഴ്നാട്ടിലും കേരളത്തിലും മികച്ച പ്രകടനമാണ് നടത്തുന്നത്. ഏറെ നാളുകള്‍ക്ക് ശേഷം അജിത്-വിജയ് ചിത്രങ്ങള്‍ ഒന്നിച്ചപ്പോള്‍ ആരാധകര്‍ ഗംഭീര ആഘോഷങ്ങളാണ് സംഘടിപ്പിച്ചത്.രണ്ട് ചിത്രങ്ങളും മികച്ച…
Read More » - പ്രധാന വാര്‍ത്തകള്‍

പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറില്‍ താപനില ഇന്നും പൂജ്യം ഡിഗ്രി സെല്‍ഷ്യസിനു താഴെയെത്തി
മൂന്നാര്‍: പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറില്‍ താപനില ഇന്നും പൂജ്യം ഡിഗ്രി സെല്‍ഷ്യസിനു താഴെയെത്തി.കന്നിമലയിലും ഗൂഡാര്‍വിളയിലും പുര്‍ച്ചെ മൂന്നുമണിയോടെയാണ് താപനില പൂജ്യം കടന്നത്.ഇതോടെ മൂന്നാറിലേക്ക് തണുപ്പ് ആസ്വദിക്കാനും…
Read More » - പ്രധാന വാര്‍ത്തകള്‍

എട്ടുമാസം മുൻമ്പ് വണ്ടന്മേട്ടില് എട്ടരക്കിലോ വരുന്ന ആനക്കൊമ്പ് പിടികൂടിയ കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍
കുമളി: എട്ടുമാസം മുമ്ബ് വണ്ടന്മേട്ടില് എട്ടരക്കിലോ വരുന്ന ആനക്കൊമ്ബ് പിടികൂടിയ കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍.രാജാക്കാട് പരപ്പനങ്ങാടി സ്വദേശി മടത്തിക്കുഴി ഷൈന്‍ ജോസഫ് (53), രാജാക്കാട് ചെറുപുറം…
Read More » - പ്രധാന വാര്‍ത്തകള്‍

ജയിലില്‍നിന്ന് ഇറങ്ങിയതിന് പിന്നാലെ സ്കൂളിലും സമീപത്തും മോഷണം നടത്തിയ പ്രതി പിടിയില്‍
മുട്ടം: ജയിലില്‍നിന്ന് ഇറങ്ങിയതിന് പിന്നാലെ തുടങ്ങനാട് സ്കൂളിലും സമീപത്തും മോഷണം നടത്തിയ പ്രതി പിടിയില്‍.ഈരാറ്റുപേട്ട പ്ലാശനാല്‍ കാനാട്ടുവീട്ടില്‍ ശ്രീജിത്താണ് (37) പിടിയിലായത്. ചൊവ്വാഴ്ച രാത്രി തുടങ്ങനാട് സെന്റ്…
Read More » - പ്രധാന വാര്‍ത്തകള്‍

സംസ്ഥാനത്തെ റേഷന്‍ കടകളില്‍ ഗോതമ്പിന് പകരം ഇനി മുതല്‍ റാഗി വിതരണം ചെയ്യും
സംസ്ഥാനത്തെ റേഷന്‍ കടകളില്‍ ഗോതമ്പിന് പകരം ഇനി മുതല്‍ റാഗി വിതരണം ചെയ്യും. റാഗിയുടെ ഒരു കിലോ വരുന്ന പാക്കറ്റാണ് വിതരണം ചെയ്യുന്നത്.പാലക്കാട്, ഇടുക്കി, വയനാട് എന്നീ…
Read More » - പ്രധാന വാര്‍ത്തകള്‍

കോഴിക്കോട് വിമാനത്താവള റൺവേ താത്കാലികമായി അടയ്ക്കുന്നു
കോഴിക്കോട് : കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവള റൺവേ താത്കാലികമായി അടയ്ക്കുന്നു. ജനുവരി 15 മുതൽ 6 മാസത്തേക്ക് പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് വേണ്ടിയാണ് റൺവേ അടക്കുക.ജനുവരി 15 മുതൽ…
Read More » - പ്രധാന വാര്‍ത്തകള്‍

പ്രവീൺ റാണ അറസ്റ്റില്‍; നിക്ഷേപത്തട്ടിപ്പു കേസ് പ്രതി ഒളിവിൽ കഴിഞ്ഞത് കാഷായ വേഷത്തിൽ ഏറുമാടം കെട്ടി
കൊച്ചി: സേഫ് ആൻഡ് സ്ട്രോങ് നിക്ഷേപ തട്ടിപ്പ് കേസിലെ മുഖ്യപ്രതി പ്രവീൺ റാണ അറസ്റ്റിൽ. ഇതര സംസ്ഥാനത്തും പൊലീസ് അന്വേഷണം തുടരുന്നതിനിടയിലാണ് പ്രവീൺ ഇന്ന് വൈകുന്നേരത്തോടെ കോയമ്പത്തൂരിൽ…
Read More » - പ്രധാന വാര്‍ത്തകള്‍

കോഴിക്കോട് പക്ഷിപ്പനി സ്ഥിരീകരിച്ചു; തീവ്രവ്യാപന ശേഷിയുള്ള H5N1 വകഭേദം
കോഴിക്കോട് പക്ഷിപ്പനി സ്ഥിരീകരിച്ചു. ചാത്തമംഗലത്തെ പ്രാദേശിക കോഴി ഫാമിലാണ് പക്ഷിപനി സ്ഥിരീകരിച്ചത്. തീവ്രവ്യാപന ശേഷിയുള്ള H5N1 വകഭേദമാണ് സ്ഥിരീകരിച്ചത്. 1800 കോഴികൾ ചത്തു.കേന്ദ്ര പ്രോട്ടോക്കോൾ അനുസരിച്ച് നിയന്ത്രണ…
Read More » - പ്രധാന വാര്‍ത്തകള്‍

സംസ്ഥാനത്തെ ബേക്കറികളിലും റസ്റ്റോറന്റുകളിലും ഇനി മുതൽ മുട്ട ചേരാത്ത മയോണൈസ്; നടപടി ഭക്ഷ്യവിഷബാധ ഒഴിവാക്കാനെന്ന്
സംസ്ഥാനത്തെ ബേക്കറികളിലും ബേക്കറി അനുബന്ധ റസ്റ്റോറന്റുകളിലും പച്ചമുട്ട ഉപയോഗിച്ചുണ്ടാകുന്ന മയോണൈസ് വിളമ്പില്ല. പകരം വെജിറ്റബിൾ മയോണൈസ് ആകും ലഭിക്കുക. ആരോഗ്യ മന്ത്രിയും ഹോട്ടൽ – റസ്റ്ററൻറ് ബേക്കറി…
Read More »






















