Idukki Live
പൊലീസിനെ അറിയിച്ചുള്ള എൻഐഎ റെയ്ഡിന് മുമ്പെ പിഎഫ്ഐ നേതാക്കള്‍ ‘പറന്നു’; വിവരം ചോർന്നെന്ന് സൂചന
തിരുവനന്തപുരം: നിരോധിക്കപ്പെട്ട പോപ്പുലർ ഫ്രണ്ടിന്റെ രണ്ടാംനിര നേതാക്കളുടെ വീടുകളിൽ സംസ്ഥാന വ്യാപകമായി എൻഐഎ നടത്തിയ റെയ്ഡിൽ ഒരാൾ കസ്റ്റഡിയിൽ. എടവനക്കാട് സ്വദേശി മുബാറക്കിനെയാണ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ വീട്ടിൽ…
Read More »ജനുവരിയില്‍ കൊവിഡ് കേസുകളില്‍ വര്‍ധനയ്ക്ക് സാധ്യതയെന്ന് ആരോഗ്യമന്ത്രാലയം
ജനുവരിയില്‍ ഇന്ത്യയില്‍ കൊവിഡ് കേസുകളില്‍ വര്‍ദ്ധനവ് ഉണ്ടാകാന്‍ സാധ്യത ഉണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. അടുത്ത 40 ദിവസങ്ങള്‍ നിര്‍ണ്ണായകമാണെന്നും മുതിര്‍ന്ന ആരോഗ്യമന്ത്രാലയ ഉദ്യോഗസ്ഥന് അറിയിച്ചു. വീണ്ടുമൊരു കൊവിഡ്…
Read More »‘മുസ്ലിമിനും ക്രിസ്ത്യാനിക്കും പള്ളിയിൽ പോകാം; ഹൈന്ദവർ കുറി തൊട്ടാൽ മൃദു ഹിന്ദുത്വം ആരോപിക്കുന്നത് ശരിയല്ല’;എ.കെ.ആന്റണി
വിശ്വാസിയായ അമ്പലത്തില്‍ പോകുന്ന ചന്ദനക്കുറിയിടുന്ന ഹിന്ദുക്കളെ മൃദുഹിന്ദുത്വവാദികളായി മുദ്രകുത്തുന്നതിനിെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. മുസ്ലീമിനും ക്രിസ്ത്യാനിക്കും പളളിയിൽ പോകാം. ഹിന്ദു അമ്പലത്തിൽ പോയാലോ തിലക…
Read More »സംസ്ഥാന വ്യാപകമായി പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ എന്‍ഐഎ റെയ്ഡ്
നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ കേന്ദ്രങ്ങളില്‍ സംസ്ഥാന വ്യാപകമായി ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ)യുടെ റെയ്ഡ്. ഇന്നു പുലര്‍ച്ചെ മുതലാണ് 56 കേന്ദ്രങ്ങളില്‍ പരിശോധന…
Read More »സര്‍ക്കാര്‍ അതിഥിമന്ദിരത്തിനടുത്ത് കാട്ടാനയെത്തി
പീരുമേട്: സര്‍ക്കാര്‍ അതിഥിമന്ദിരത്തിനടുത്ത് കാട്ടാനയെത്തി. ഇന്നലെ രാവിലെ 11നാണ് രാജു ലാസറിന്റെ വീടിന് സമീപത്ത് ഒരു കൊമ്ബനാനയെ കണ്ടത്.ആളുകളെ കണ്ടതോടെ ഒറ്റയാന് കാട്ടിലേക്ക് കയറി ഇവിടെ നിലയുറപ്പിച്ചിട്ടുണ്ട്.…
Read More »ചാരുംമൂട് കള്ളനോട്ട് കേസിലെ പ്രതികളുമായുള്ള പൊലീസിന്റെ തെളിവെടുപ്പ് പൂര്‍ത്തിയായി
ചാരുംമൂട് (മാവേലിക്കര): ചാരുംമൂട് കള്ളനോട്ട് കേസിലെ പ്രതികളുമായുള്ള പൊലീസിന്റെ തെളിവെടുപ്പ് പൂര്‍ത്തിയായി. നോട്ട് പ്രിന്റ് ചെയ്തിരുന്ന വാളകത്തെ ലോഡ്ജടക്കം കൊല്ലം, ഇടപ്പള്ളിക്കോട്ട, കരുനാഗപ്പള്ളി, ഓച്ചിറ, ഇടുക്കി, ആയൂര്‍,…
Read More »കേരളത്തിലെ പ്രളയ-ഉരുള്‍പൊട്ടല്‍ തയ്യാറെടുപ്പുകള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായി ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദേശാനുസരണം ഡിസംബര്‍ 29ന് മോക്ക്ഡ്രില്‍ സംഘടിപ്പിക്കുന്നു
കേരളത്തിലെ പ്രളയ-ഉരുള്‍പൊട്ടല്‍ തയ്യാറെടുപ്പുകള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായി ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദേശാനുസരണം ഡിസംബര്‍ 29ന് മോക്ക്ഡ്രില്‍ സംഘടിപ്പിക്കുന്നു. കേരളത്തിലെ 14 ജില്ലകളും ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട…
Read More »സംസ്ഥാനത്ത് നിരോധിക്കപ്പെട്ട പോപ്പുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യയുടെ മുൻ നേതാക്കളുമായി ബന്ധപ്പെട്ട 56 ഇടങ്ങളിൽ NIA റെയ്ഡ്
നിരോധിച്ച സംഘടനയായ പോപ്പുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യ (പി.എഫ്.ഐ)യുടെ മുൻ നേതാക്കളുമായി ബന്ധപ്പെട്ട സംസ്ഥാനത്തെ 56 ഇടങ്ങളിൽ ദേശീയ അന്വേഷണ ഏജന്‍സി NIA റെയ്ഡ്. പി.എഫ്.ഐ. സംസ്ഥാന കമ്മറ്റി…
Read More »ബഫർ സോണിൽ സർവേ നമ്പറുകൾ കൂടി ഉൾപ്പെടുത്തി മൂന്നാമത് വനം വകുപ്പ് പ്രസിദ്ധീകരിച്ച ഭൂപടത്തിലും പിഴവുകളും വ്യാപക ആശയക്കുഴപ്പവും
എറണാകുളം, ഇടുക്കി, കോട്ടയം തുടങ്ങി വിവിധയിടങ്ങളിൽ സമരസമിതികൾ എതിർപ്പുമായി രംഗത്തെത്തി. പലയിടത്തും ഒരേ സർവേ നമ്പർ തന്നെ ബഫർസോണിനുള്ളിലും പുറത്തും ഉൾപ്പെട്ടിട്ടുണ്ട്. വന്യജീവിസങ്കേതത്തിന്റെ അതിർത്തി മാത്രം രേഖപ്പെടുത്തിയതും…
Read More »ചൈനയിലെ കോവിഡ് വ്യാപനത്തിന് പിന്നിൽ നാല് വകഭേദങ്ങൾ, ഇന്ത്യയിൽ ഭയപ്പെടേണ്ട സാഹചര്യമില്ല- എൻ.കെ അറോറ
ന്യൂഡൽഹി: ചൈനയുൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിൽ കോവിഡ് കേസുകൾ കുതിച്ചുകൊണ്ടിരിക്കുകയാണ്. ചൈനയിൽ പടരുന്ന വകഭേദങ്ങളിലൊന്നായ ബി.എഫ്.7 ഇന്ത്യയിലും റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ഇവിടെയും പ്രതിരോധ മാർഗങ്ങൾ ശക്തമാക്കുന്നുണ്ട്. എന്നാൽ…
Read More »













