Idukki Live
- പ്രധാന വാര്‍ത്തകള്‍
ഇടുക്കി പുളിയൻമലയില് ജനവാസമേഖലയില്‍ പുലിയെ കണ്ടതായി നാട്ടുകാര്‍
ഇടുക്കി: ഇടുക്കി പുളിയൻമലയില് ജനവാസമേഖലയില്‍ പുലിയെ കണ്ടതായി നാട്ടുകാര്‍. കഴിഞ്ഞ ദിവസം ഏലത്തോട്ടത്തിലെത്തിയത് പുലിയാണെന്ന് സ്ഥരീകരിച്ചതോടെ വനം വകുപ്പ് നിരീക്ഷണം ശക്തമാക്കി. വ്യാഴാഴ്ചയാണ് പുളിയന്മല എന്‍.എം.ആര് എസ്റ്റേറ്റിലെ…
Read More » - പ്രധാന വാര്‍ത്തകള്‍
ഭഷണം ചോദിച്ച് വീട്ടില്‍ കയറി, കഴിച്ചതിന് ശേഷം വയോധികയുടെ മുഖത്തടിച്ചു; സ്വർണ മാലയുമായി കടന്ന മോഷ്ടാവ് പിടിയിൽ
തൃശൂരില്‍ ഭഷണം ചോദിച്ച് വീട്ടില്‍ കയറി വയോധികയുടെ സ്വർണ മാല കവർന്ന പ്രതി പിടിയിൽ. എറണാകുളം വെെപ്പിന്‍കര സ്വദേശി ജാന്‍വാസിനെയാണ് (57) ഒല്ലൂര്‍ പേൊലീസ് അറസ്റ്റ് ചെയ്തത്.…
Read More » - പ്രധാന വാര്‍ത്തകള്‍
പുതിയ സ്പൈഡർമാൻ ചിത്രം യുഎഇയിൽ പ്രദർശിപ്പിക്കില്ല
സോണിയുടെ ഏറ്റവും പുതിയ സ്പൈഡർ മാൻ ആനിമേഷൻ ചിത്രം യുഎഇയിൽ പ്രദർശിപ്പിക്കില്ല. ട്രാൻസ്ജെൻഡർ അവകാശങ്ങൾക്കായുള്ള പിന്തുണയെക്കുറിച്ചുള്ള പ്രതികരണത്തെത്തുടർന്നാണ് തീരുമാനം. “സ്പൈഡർ മാൻ: അക്രോസ് ദ സ്പൈഡർ വേഴ്സ്”…
Read More » - പ്രധാന വാര്‍ത്തകള്‍
യുകെ ആരോഗ്യ മേഖലയിൽ അവസരങ്ങൾ: ഒഇടി, ഐഇഎൽടിഎസ് ബാച്ചുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം മേട്ടുക്കടയില്‍ പ്രവര്‍ത്തിക്കുന്ന നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാഗ്വേജിൽ (NIFL) OET, IELTS കോഴ്സുകളിലെ പുതിയ ബാച്ചുകളിലേയ്ക്ക് അഡ്മിഷൻ ആരംഭിച്ചു. യുകെയിലെ ആരോഗ്യ മേഖലയിലേയ്ക്ക് നോർക്ക…
Read More » - പ്രധാന വാര്‍ത്തകള്‍
5 ദിവസം തുടർച്ചയായി നൃത്തം ചെയ്തു; ലോക റെക്കോർഡ് നേടി 16 വയസുകാരി
“അഞ്ച് ദിവസം തുടർച്ചയായി” നൃത്തം ചെയ്ത് ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി മഹാരാഷ്ട്രയിൽ നിന്നുള്ള പതിനാറു വയസുകാരി. ഗിന്നസ് വേൾഡ് റെക്കോർഡ്സ് അനുസരിച്ച്, “127 മണിക്കൂർ കൊണ്ട്…
Read More » - പ്രധാന വാര്‍ത്തകള്‍
ഇല നേച്ചർ ഫൗണ്ടേഷനും, മുരിക്കാട്ടുകൂടി ഗവൺമെന്റ് ട്രൈബൽ ഹയർ സെക്കൻഡറി സ്കൂൾ സോഷ്യൽ സർവീസ് സ്കീമും, പൊതു ഇടത്തെ വായനശാല എന്ന പേരിൽ ഒരു ക്യാമ്പയിൻ ആരംഭിക്കുന്നു
പൊതു ഇടത്തെ വായന ശാല .പൊതുജനങ്ങളിൽ വായനയുടെ മഹത്വം എത്തിക്കുന്നതിനും, എല്ലാ സമയത്തും വായന സാധ്യമാക്കുക എന്ന ലക്ഷ്യം കൂടി മുൻനിർത്തി, കേരളത്തിലെ പ്രമുഖ പരിസ്ഥിതി സൗഹൃദ…
Read More » - പ്രധാന വാര്‍ത്തകള്‍
കട്ടപ്പന താലൂക്ക് ആശുപത്രിയുടെ നേതൃത്വത്തിൽ കുട്ടികളിൽ പച്ചക്കറി ഉപയോഗത്തിന്റെയും ശുദ്ധജല ഉപയോഗത്തിന്റെയും പ്രസക്തികൾ വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി
കട്ടപ്പന താലൂക്ക് ആശുപത്രിയുടെ നേതൃത്വത്തിൽ കുട്ടികളിൽ പച്ചക്കറി ഉപയോഗത്തിന്റെയും ശുദ്ധജല ഉപയോഗത്തിന്റെയും പ്രസക്തികൾ വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി. കട്ടപ്പന ഓസാനം ഇഗ്ലീഷ് മീഡിയം സ്കൂളിൽ നടന്ന പരിപാടി…
Read More » - പ്രധാന വാര്‍ത്തകള്‍
ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; 20 പേർക്ക് പരിക്കേറ്റു. രണ്ട് പേരുടെ നില ഗുരുതരം
കൂനത്തറയിൽ ബസ്സുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഇരുപതോളം പേർക്ക് പരിക്ക്. ഇതിൽ ഒരു ബസ് ഡ്രൈവറുടെയും യാത്രക്കാരിയുടെയും നില ഗുരുതരം. ഒറ്റപ്പാലത്ത് നിന്ന് തൃശ്ശൂരിലേക്ക് പോകുകയായിരുന്ന ചിറയത്ത് ബസ്സും…
Read More » - പ്രധാന വാര്‍ത്തകള്‍
ബൈസണ്‍വാലി ചൊക്രമുടിയ്ക്ക് സമീപത്തായി വനവാസികളുടെ ക്ഷേത്ര- ഉടമസ്ഥതയില്‍ വരുന്ന സ്ഥലം കൈയ്യേറി റിസോര്‍ട്ട് മാഫിയ
ഇടുക്കി: ബൈസണ്‍വാലി ചൊക്രമുടിയ്ക്ക് സമീപത്തായി വനവാസികളുടെ ക്ഷേത്ര- ഉടമസ്ഥതയില്‍ വരുന്ന സ്ഥലം കൈയ്യേറി റിസോര്‍ട്ട് മാഫിയ. ഈ പ്രദേശത്തെ വനവാസികളുടെ പൂര്‍വികര്‍ തലമുറകളായി ഉപയോഗിച്ചു വന്നിരുന്ന കല്ലമ്ബലത്തിന്റെ…
Read More » - പ്രധാന വാര്‍ത്തകള്‍
ടെന്‍ഡര്‍ ക്ഷണിച്ചു
തൊടുപുഴ ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലുളള 142 അങ്കണവാടികളില്‍ അങ്കണവാടി പ്രീ സ്കൂള്‍ എഡ്യൂക്കേഷന്‍ കിറ്റ് വാങ്ങി നല്‍കുന്നതിന് ജി.എസ്.റ്റി രജിസ്ട്രേഷനുള്ള വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും മുദ്രവെച്ച…
Read More »