Idukki Live
- പ്രധാന വാര്‍ത്തകള്‍
അസമിൽ നാശം വിതച്ച് വെള്ളപ്പൊക്കം; 11 ജില്ലകളിലായി 34,000 പേർ ദുരന്തബാധിതർ
ദിവസങ്ങളായി തുടരുന്ന കനത്ത മഴയെ തുടർന്ന് അസമിൽ വെള്ളപ്പൊക്കം. 11 ജില്ലകളിലായി 34,000-ത്തിലധികം ആളുകൾ വെള്ളപ്പൊക്കം ബാധിച്ചതായാണ് റിപ്പോർട്ട്. ബ്രഹ്മപുത്ര ഉൾപ്പെടെയുള്ള മിക്ക നദികളിലും വിവിധ സ്ഥലങ്ങളിലും…
Read More » - പ്രധാന വാര്‍ത്തകള്‍
തിരുവനന്തപുരം മൃഗശാലയിലെ ഹനുമാൻ കുരങ്ങ് വീണ്ടും ചാടിപ്പോയി
തിരുവനന്തപുരം മൃഗശാലയിലെ ഹനുമാൻ കുരങ്ങ് വീണ്ടും ചാടിപ്പോയതായി സംശയം. ഇന്നലെ ഇരുന്ന മരത്തിൽ കുരങ്ങിനെ കാണാനില്ല. കുറവൻകോണത്ത് ഭാഗത്ത് കുരങ്ങ് എത്തിയതായി നാട്ടുകാർ പറഞ്ഞു.മൃഗശാല അധികൃതരുടെ പരിശോധനയിൽ…
Read More » - പ്രധാന വാര്‍ത്തകള്‍
കേരളത്തിൽ വ്യാപക മഴയ്ക്ക് സാധ്യത, ബിപോർജോയ് ശക്തി കുറഞ്ഞു
സംസ്ഥാനത്ത് അടുത്ത 5 ദിവസം വ്യാപകമായി ഇടി മിന്നലോടുകൂടിയ മഴക്ക് സാധ്യത. ജൂൺ 18 മുതൽ 21 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര…
Read More » - പ്രധാന വാര്‍ത്തകള്‍
കോടികളുടെ തട്ടിപ്പ്: 21 ബിഎസ്എൻഎൽ ഉദ്യോഗസ്ഥർക്കെതിരെ കേസ്, 25 സ്ഥലങ്ങളിൽ സിബിഐ റെയ്ഡ്
ബിഎസ്എൻഎൽ മുൻ ജനറൽ മാനേജർ ഉൾപ്പെടെ 21 ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്ത് ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ. ബിഎസ്എൻഎല്ലിനെ കബളിപ്പിക്കാൻ ഒരു കരാറുകാരനുമായി ചേർന്ന് കുറ്റാരോപിതരായ ഉദ്യോഗസ്ഥർ ഗൂഢാലോചന നടത്തിയെന്നാണ്…
Read More » - പ്രധാന വാര്‍ത്തകള്‍
നിഖിൽ തോമസിനെതിരായ ആരോപണം: വ്യാജ സർട്ടിഫിക്കറ്റ് എസ്എഫ്ഐയിൽ ഒറ്റപ്പെട്ട സംഭവമല്ലെന്ന് കെ എസ് യു; ഡിജിപിക്ക് പരാതി നൽകും
ആലപ്പുഴ എസ്എഫ്ഐ വ്യാജ ഡിഗ്രി വിവാദത്തിൽ ഡിജിപിക്ക് പരാതി നൽകുമെന്ന് കെ എസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ. നിഖിൽ തോമസിനെതിരെ കൃത്യമായ അന്വേഷണം നടത്തണമെന്ന്…
Read More » - പ്രധാന വാര്‍ത്തകള്‍
ജീവനക്കാരിയുടെ മകളെ പീഡിപ്പിച്ചെന്ന പരാതി: പോക്സോ കേസില്‍ മോന്സണ് മാവുങ്കല്‍ കുറ്റക്കാരന്‍
ജീവനക്കാരിയുടെ മകളെ പീഡിപ്പിച്ചെന്ന പരാതിയില്‍ മോന്സണ് മാവുങ്കലിനെതിരായി പോക്സോ കേസ് തെളിഞ്ഞെന്ന് കോടതി. 2019ലാണ് കേസില്‍ ആസ്പദമായ സംഭവം നടന്നത്. മുഴുവന്‍ വകുപ്പുകളിലും മോന്സണ് കുറ്റക്കാരനാണെന്ന് എറണാകുളം…
Read More » - പ്രധാന വാര്‍ത്തകള്‍
തളിപ്പറമ്പിൽ കോൺഗ്രസ് ഓഫിസിന് നേരെ ആക്രമണം; സിപിഐഎം ആണെന്ന് ആരോപണം
കണ്ണൂർ തളിപ്പറമ്പിൽ കോൺഗ്രസ് ഓഫിസിന് നേരെ ആക്രമണം. തളിപ്പറമ്പ് തൃച്ചംബരത്തെ പ്രിയദർശനി മന്ദിരമാണ് ആക്രമിച്ചത്. ഇന്ന് പുലർച്ചെയാണ് അക്രമം നടന്നത്. തൃച്ചംബരത്തെ ഓഫിസിനു നേരെ അക്രമം നടക്കുന്നത്.അക്രമത്തിന്…
Read More » - പ്രധാന വാര്‍ത്തകള്‍
സർക്കാർ ആശുപത്രിയിൽ വെള്ളത്തിന് പകരം സ്പിരിറ്റ് കുടിച്ച് പെൺകുട്ടി മരിച്ചു: നിഷേധിച്ച് അധികൃതർ
തമിഴ്നാട്ടിൽ വെള്ളത്തിന് പകരം സ്പിരിറ്റ് കുടിച്ച് വൃക്കരോഗിയായ ഒൻപതു വയസ്സുകാരി മരിച്ചു. മധുരയിലെ ഒരു സർക്കാർ ആശുപത്രിയിലാണ് സംഭവം. പെൺകുട്ടി വെള്ളം ആവശ്യപ്പെട്ടപ്പോൾ അമ്മ സമീപത്തുള്ള കുപ്പി…
Read More » - പ്രധാന വാര്‍ത്തകള്‍
ഭക്ഷണം കൊടുക്കുന്നതിനിടെ തെരുവു നായയുടെ നഖം കൊണ്ടു മുറിവേറ്റു; തിരുവനന്തപുരത്ത് യുവതി പേവിഷ ബാധയേറ്റ് മരിച്ചു
തിരുവനന്തപുരത്ത് യുവതി പേവിഷബാധയേറ്റു മരിച്ചു. അഞ്ചുതെങ്ങ് സ്വദേശിയായ സ്റ്റെഫിന വി പെരേര (49) യാണ് മരിച്ചത്. തെരുവു നായകൾക്ക് ഭക്ഷണം കൊടുക്കന്നതിനിടെ നായയുടെ നഖം കൊണ്ട് മുറിവേറ്ററ്റിരുന്നു.…
Read More » - പ്രധാന വാര്‍ത്തകള്‍
‘ബിപോർജോയ്’ തീവ്ര ന്യൂനമർദമായി മാറി; വിവിധ സംസ്ഥാനങ്ങളിൽ മഴ മുന്നറിയിപ്പ്
അറബിക്കടലിൽ രൂപം കൊണ്ട ബിപോർജോയ് ചുഴലിക്കാറ്റ് ഗുജറാത്തിൽ നിന്നും രാജസ്ഥാനിലേക്ക് കടന്നു. രാവിലെ 11 മണിയോടെ ജലോർ , ചനോഡ് , മാർവർ മേഖലയിൽ ചുഴലിക്കാറ്റ് വീശുമെന്നാണ്…
Read More »