Idukki Live
മനുഷ്യ – വന്യമൃഗ സംഘർഷം ; ഇടുക്കിയിൽ ടാസ്ക്ക് ഫോഴ്സ് രൂപീകരിച്ചു
ഇടുക്കി: മനുഷ്യ – വന്യമൃഗ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഹൈക്കോടതി നിർദ്ദേശ പ്രകാരം ഇടുക്കിയിൽ ടാസ്ക്ക് ഫോഴ്സ് രൂപീകരിച്ചു. ജില്ലാ ലീഗൽ സർവീസ് അതോറിട്ടി സെക്രട്ടറിയും സബ്…
Read More »അഭിഭാഷകർക്ക് സമരം ചെയ്യാൻ അവകാശമില്ല; സുപ്രീംകോടതി
ന്യൂഡൽഹി: അഭിഭാഷകർക്ക് സമരം ചെയ്യാനോ ജോലിയിൽ നിന്നുമാറി നിൽക്കാനോ അവകാശമില്ലെന്ന് സുപ്രീംകോടതി.അഭിഭാഷകർക്ക് പരാതി പിരിഹരിക്കാനായി സംസ്ഥാന – ജില്ല തലത്തിൽ സംവിധാനം വേണമെന്ന് ആവശ്യപ്പെട്ട് ഡെഹ്റാഡൂൺ ജില്ലാ…
Read More »ദര്‍ഘാസ് ക്ഷണിച്ചു
ഭക്ഷ്യസുരക്ഷാ വകുപ്പ് ഇടുക്കി ജില്ലാ അസിസ്റ്റന്റ് കമ്മീഷണറുടെ കാര്യലയത്തിന്റെ അധീനതയില്‍ വരുന്ന പ്രദേശങ്ങളില്‍ റാപ്പിഡ് റെസ്പോണ്‍സ് ടീമിന്റെ പ്രവര്‍ത്തനങ്ങള്‍ സുഗമമായി നടത്തുന്നതിന് മഹീന്ദ്ര ബൊലെറൊ, ടാറ്റാ സുമോ,…
Read More »അപേക്ഷ ക്ഷണിച്ചു
തൊടുപുഴ ജില്ലാ ആശുപത്രിയില്‍ ദിവസവേതന വ്യവസ്ഥയില്‍ താത്കാലികാടിസ്ഥാനത്തില്‍ വിവിധ തസ്തികകകളിലേക്ക് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സ്റ്റാഫ് നേഴ്സ്, ഫാര്‍മസിസ്റ്റ്, ലാബ് ടെക്നീഷ്യന്‍സ്, ഡയാലിസിസ് ടെക്നീഷ്യന്,…
Read More »ബഫര്‍സോണിന്റെ പേരില്‍ ജനങ്ങളെ കുടിയിറക്കാന്‍ അനുവദിക്കില്ല- മന്ത്രി എ.കെ ശശീന്ദ്രന്
ബഫര്‍സോണിന്റെ പേരില്‍ ജനങ്ങളെ കുടിയിറക്കാനോ മാറ്റി പാര്‍പ്പിക്കാനോ സര്‍ക്കാര്‍ അനുവദിക്കില്ലെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്. കട്ടപ്പനയില്‍ വന സൗഹൃദസദസ്സ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു…
Read More »മനുഷ്യത്വപൂര്വ്വമായ ജനകീയ ബാധ്യത വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കുണ്ട് : മന്ത്രി എ.കെ ശശീന്ദ്രന്
മനുഷ്യത്വ പൂര്‍വ്വമായ ജനകീയ ബാധ്യത വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്കുണ്ടെന്ന് വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്. സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ച ‘വന സൗഹൃദ സദസ്സ്’- കാടിനെ…
Read More »അര്‍ഹരായ മുഴുവന്‍ പേര്‍ക്കും പട്ടയം നല്‍കും: മന്ത്രി കെ രാജന്
സ്മാര്‍ട്ടായി വണ്ടന്മേട്, രാജാക്കാട് വില്ലേജ് ഓഫീസുകള്‍ അര്‍ഹരായ മുഴുവന്‍ പേര്‍ക്കും പട്ടയം നല്‍കുമെന്ന് റവന്യു വകുപ്പ് മന്ത്രി കെ രാജന്. വണ്ടന്മേട്, രാജാക്കാട് സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ…
Read More »മോദിയുടെ യുവം പരിപാടിക്ക് കോൺഗ്രസ് ബദൽ ; യുവാക്കളുമായി സംവദിക്കാൻ രാഹുൽ എത്തും
തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്രമോദി കൊച്ചിയിൽ യുവാക്കളെ അണിനിരത്തി നടത്തുന്ന യുവം പരിപാടിയെ പ്രതിരോധിക്കാൻ കോൺഗ്രസ്. പ്രധാനമന്ത്രിയുടെ കൊച്ചിയിലെ യുവം പൊതു പരിപാടിക്ക് പകരമായി മറ്റൊരു പരിപാടി…
Read More »ഇടുക്കി ഡാമിലേക്കുള്ള പ്രവേശനം ഏപ്രിൽ 20 മുതൽ കട്ടപ്പന റോഡിലെ കവാടം വഴി
ചെറുതോണി ഡാമിന്റെ ഷട്ടറുകളില്‍ കേന്ദ്രജല കമ്മീഷന്റെ നിര്‍ദേശപ്രകാരമുള്ള അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഇടുക്കി ഡാമിലേക്കുള്ള വിനോദസഞ്ചാരികളുടെ പ്രവേശനം ഏപ്രില്‍ 20 വ്യാഴാഴ്ച മുതല്‍ താല്‍ക്കാലികമായി ഡാമിന്റെ വലത് ഭാഗത്ത്…
Read More »ഇടുക്കി മേപ്പാറയിൽ ഓട്ടോ റിക്ഷ മറിഞ്ഞ് തമിഴ്നാട് സ്വദേശിനിയായ വീട്ടമ്മ മരിച്ചു
ഇടുക്കി മേപ്പാറയിൽ ഓട്ടോ റിക്ഷ മറിഞ്ഞ് തമിഴ്നാട് സ്വദേശിനിയായ വീട്ടമ്മ മരിച്ചു. മേപ്പാറയിലെ സ്വകാര്യ എസ്റ്റേറ്റിൽ ജോലി ചെയ്യുന്ന തമിഴ്നാട് ബോഡി സ്വദേശിനി സെൽവി രാമകൃഷ്ണനാണ് (53)…
Read More »













