പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
മനുഷ്യ – വന്യമൃഗ സംഘർഷം ; ഇടുക്കിയിൽ ടാസ്ക്ക് ഫോഴ്സ് രൂപീകരിച്ചു

ഇടുക്കി: മനുഷ്യ – വന്യമൃഗ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഹൈക്കോടതി നിർദ്ദേശ പ്രകാരം ഇടുക്കിയിൽ ടാസ്ക്ക് ഫോഴ്സ് രൂപീകരിച്ചു. ജില്ലാ ലീഗൽ സർവീസ് അതോറിട്ടി സെക്രട്ടറിയും സബ് ജഡ്ജുമായ പി എ സിറാജുദീൻ അധ്യക്ഷനായാണ് ഫോഴ്സ്.