San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-11-19 at 6.57.59 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

ഉപ്പുതറ തപസ്യകൾച്ചറൽ സൊസൈറ്റിയുടെ ഈ വർഷത്തെ  പ്രതിഭാ പുരസ്‌കാരം പ്രൊഫഷണൽ _ അമച്ചർ  നാടക അഭിനേത്രിയും , ചലച്ചിത്ര താരവുമായ ജയ കുറുപ്പിന് നൽകി



10001 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.. ഉപ്പുതറ സെയിൻ്റ് മേരീസ് പാരീഷ് ഹാളിൽ നടന്ന  തപസ്യയുടെ 32 -ാം വാർഷികാഘോഷ ചടങ്ങിൽ പീരുമേട് എം എൽ എ അഡ്വ. സിറിയക് തോമസ് പുരസ്‌കാരം ജയ കുറുപ്പിന് സമ്മാനിച്ചു. സമ്മേളനം അഡ്വ. ഡീൻ കുര്യാക്കോസ് എം പി ഉദ്ഘാടനം ചെയ്തു. ഫാ. ഡോമിനിക് കാഞ്ഞിരത്തിനാൽ,
പഞ്ചായത്ത് പ്രസിഡൻ്റ്മാരായ ഷീല രാജൻ , എൻ. തമ്പി , ജില്ലാ പഞ്ചായത്തംഗം ടോണി തോമസ്, ബ്ലോക്ക് പഞ്ചായത്തംഗം ഓമന സോദരൻ. സജിമോൾ ടൈറ്റസ്, ഇ. ജെ. ജോസഫ്. എം.. സി ബോബൻ, സിബി മുത്തുമാക്കുഴി, ബിജു പടലുങ്കൽ , ജയിസ് കെ. ജേക്കബ്, കലാമണ്ഡലം ബീന , എൻ.കെ രാജൻ, അഡ്വ.അരുൺ പൊടിപാറ , അരുൺ ശശി എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ സ്‌കൂൾ
കലോത്സവ പ്രതിഭകളെ അനുമോദിച്ചു.
തുടർന്ന് തപസ്യ നാട്യ കലാക്ഷേത്രയുടെ
50 കലാകാരികൾ പങ്കെടുത്ത
നാട്യോത്സവവും അരങ്ങേറി.






ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button