Idukki Live
- Idukki വാര്‍ത്തകള്‍

കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്കിടെ രോഗി മരിച്ചു; ചികിത്സാപ്പിഴവെന്ന് ആരോപണവുമായി ബന്ധുക്കൾ
പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ശസ്ത്രക്രിയക്കിടെ രോഗി മരിച്ച സംഭവത്തിൽ ചികിത്സാപ്പിഴവ് ആരോപിച്ച് ബന്ധുക്കൾ. ഇരിട്ടി വള്ളിത്തോട് സ്വദേശി ഫാത്തിമയാണ് ചൊവ്വാഴ്ച ശസ്ത്രക്രിയയ്ക്കിടെ മരിച്ചത്. സംഭവത്തെത്തുടർന്ന് ആശുപത്രിയിൽ ബന്ധുക്കൾ…
Read More » - Idukki വാര്‍ത്തകള്‍

ശബരിമല ഭക്തരോട് സഹാനുഭൂതിയോടു കൂടി ഇടപഴകണമെന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശവുമായി ആഭ്യന്തര മന്ത്രി
ശബരിമലയിൽ ഡ്യൂട്ടിക്കെത്തുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദേശങ്ങളുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഭക്തരോട് സഹാനുഭൂതിയോടുകൂടി ഇടപഴകണമെന്നും റോഡ് അപകടങ്ങൾ ഉണ്ടായാൽ അതീവ ഗൗരവത്തോടെ കാണണമെന്നും മന്ത്രി പറഞ്ഞു. ദർശനത്തിന്…
Read More » - Idukki വാര്‍ത്തകള്‍

ലോക വയോജന ദിനത്തിൽ സ്നേഹസ്വാന്തനവുമായി ചേമ്മണ്ണാർ സെന്റ് സേവ്യേഴ്സ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ
ലോക വയോജന ദിനത്തിൽ ചെമ്മണ്ണാർ സെൻ്റ് സേവ്യേഴ്സ്ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ ചെമ്മണ്ണാർ പ്രദേശത്തുള്ള വയോജനങ്ങളെ സന്ദർശിക്കുകയും അവരോടൊപ്പം സമയം ചെലവഴിക്കുകയും ചെയ്തു.കാർഷിക അധ്യാപന മേഖലകളിൽ ഉൾപ്പെടെ…
Read More » - Idukki വാര്‍ത്തകള്‍

ബിജെപി നേതാവിന് ആരോഗ്യ വകുപ്പില്‍ നിയമനം; ആരോഗ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമെന്ന് സൂചന
ബിജെപി നേതാവിന് ആരോഗ്യ വകുപ്പില്‍ നിയമനം. ബിജെപി സംഘ് സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന രതീഷ് ആര് നായരെയാണ് ആരോഗ്യ വകുപ്പിന് കീഴിലുള്ള സി-മെറ്റ് എന്ന സ്ഥാപനത്തില്‍ നിയമിച്ചിരിക്കുന്നത്.…
Read More » - Idukki വാര്‍ത്തകള്‍

പേപ്പർ കമ്പനിക്ക് കരാർ നൽകി നഷ്ടം വരുത്തിയതിലും പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ക്രമക്കേട് ആരോപണം
കേരളത്തിൽ SC/ST വികസന കോർപ്പറേഷൻ എംഡി ആയിരിക്കെ നടത്തിയ ഇടപാടിലും ഗ്യാനേഷ്കുമാറിനെതിരെ ആരോപണം. പേപ്പർ കമ്പനിക്ക് കരാർ നൽകി നഷ്ടം വരുത്തിയെന്നാണ് കണ്ടെത്തൽ. വകുപ്പ് തല നടപടി…
Read More » - Idukki വാര്‍ത്തകള്‍

ഗ്യാനേഷ് കുമാറിനെ കാണണമെന്നും വോട്ടുചോരി വിഷയത്തിൽ സംസാരിക്കണമെന്നും ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി
തിരഞ്ഞെടുപ്പ് കമ്മീഷണറെ കാണാൻ അവസരം നൽകണമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഗ്യാനേഷ് കുമാറിനെ കാണണമെന്നും വോട്ടുചോരി വിഷയത്തിൽ സംസാരിക്കണം എന്നുമാണ് ആവശ്യം. കൂടിക്കാഴ്ചയില്ലാതെ സമരത്തിൽ നിന്ന്…
Read More » - Idukki വാര്‍ത്തകള്‍

ഒരു യുഗത്തിന് വിരാമം; ഗോൾ നേടി മെസ്സിയുടെ മടക്കം
അര്‍ജന്റീനയുടെ നീലക്കുപ്പായത്തില്‍ ലിയോണല്‍ മെസിക്ക് ഇനി മത്സരമില്ല. നേടാനുള്ളതെല്ലാം നേടി, ഫുട്ബോള്‍ ഇതിഹാസം, ദേശീയ ടീമില്‍ നിന്ന് പടിയിറങ്ങി. ബെനിന്‍ എതിരായ വിടവാങ്ങല്‍ മത്സരത്തിലും മാന്ത്രിക ചുവടുകള്‍ക്കൊപ്പം…
Read More » - Idukki വാര്‍ത്തകള്‍

ഹൈറേഞ്ച് NSS യൂണിയൻ്റെ ആഭിമുഖ്യത്തിൽ യുവ@2026 എന്ന പേരിൽ നെടുംകണ്ടം പട്ടം കോളനി യുവജന സംഗമം സംഘടിപ്പിക്കുന്നു.
ഹൈറേഞ്ച് NSS യൂണിയൻ്റെ ആഭിമുഖ്യത്തിൽ താലൂക്കിലെ യുവജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് യുവ@2026 എന്ന പേരിൽ 2026 ഒക്ടോബർ 11 ന് നെടുംകണ്ടം പട്ടം കോളനി NSS കരയോഗ മന്ദിരത്തിൽ…
Read More » - Idukki വാര്‍ത്തകള്‍

ടി.സതികുമാർ ഇടുക്കി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസറായി ചുമതലയേറ്റു
ഇടുക്കി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ആയി ടി. സതികുമാര്‍ ചുമതലയേറ്റു. പാലക്കാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ആയിരുന്നു. പി.ആര്.ഡി ഡയറക്ടറേറ്റില്‍ പരസ്യവിഭാഗത്തിലും പ്രോഗ്രാം വിഭാഗം മേധാവിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.…
Read More » - Idukki വാര്‍ത്തകള്‍

കാൽവരിമൗണ്ട് ഹൈസ്കൂൾ ഗ്രൗണ്ടിനോട് ചേർന്ന് സംസ്ഥാന ജല മിഷന്റെ പൈപ്പുകൾ ക്രമവിരുദ്ധമായി നിരത്തിയിട്ടിരിക്കുന്നത് മാറ്റണമെന്ന ആവശ്യം ഉയരുന്നു.
പൈപ്പ് കാരണം ഗ്രൗണ്ടിന്റെ സൈഡിലൂടെ കുട്ടികൾക്ക് നടക്കുവാൻ സാധിക്കുന്നില്ല. റോഡിലൂടെ ഒരു വാഹനം പോയാൽ പൈപ്പിന് മുകളിൽ കയറി നിൽക്കേണ്ട അവസ്ഥയാണ്. ഉരുണ്ട പൈപ്പിന് മുകളിൽ കയറുമ്പോൾ…
Read More »






















