Idukki വാര്‍ത്തകള്‍
ഇടവിട്ടുള്ള കറന്റ് കട്ട് വിശ്വാസികളോടൊള്ള വെല്ലുവിളി.- ബിജെപി

കട്ടപ്പന ശ്രീധർമ്മ ശാസ്ത ക്ഷേത്ര ഉത്സവ ഘോഷയാത്ര നടക്കുന്ന ദിവസം, ഇടവിട്ട് കറന്റ് പോകുന്നത് പൊതു ജനങ്ങളെയും വിശ്വസികളെയും, ക്ഷേത്രപരിസരത്തു കച്ചവടം നടത്തുന്ന വ്യാപാരികളെയും ബുദ്ധിമുട്ടിക്കുന്നതാണ്. ആയിരക്കണക്കിനു ആളുകൾ പങ്കെടുക്കുന്ന ദിവസം തന്നെയുള്ള വൈദ്യുത നിയന്ത്രണം അങ്ങേയറ്റം ദുരുഹമാണ്, അടിയന്തരമായി വീഴ്ച്ച വരുത്തിയ ഉദ്യോഗസ്ഥൻ മാർക്കതിരെ നടപടി സ്വീകരിക്കണം. അല്ലാത്ത പക്ഷം ശക്തമായ സമരപരിപാടികൾക്ക് ബിജെപി നേതൃത്വം കൊടുക്കുമെന്നും.
ബിജെപി മണ്ഡലം പ്രസിഡന്റ്
അഡ്വ. സുജിത് ശശി പറഞ്ഞു.









































































