Anoop Idukki Live
- Idukki വാര്‍ത്തകള്‍
ഇടുക്കി ജില്ലയിൽ വർദ്ധിച്ചുവരുന്ന വന്യജീവി ആക്രമണങ്ങൾ പെരുകുമ്പോഴും വന്യജീവികൾ ജനവാസ മേഖലയിൽ ഇറങ്ങി മനുഷ്യജീവനുകൾ എടുക്കുമ്പോഴും കൃഷിനാശം വരുത്തി കർഷകരുടെ ജീവിക്കാനുള്ള അവകാശം ചോദ്യം ചെയ്യപ്പെടുമ്പോഴും സംസ്ഥാന സർക്കാർ നടത്തുന്ന നിഷ്ക്രിയത്വവും അലംഭാവവും തുടരുന്നത് പ്രതിഷേധാർഹമെന്ന് ബിജെപി ഇടുക്കി സൗത്ത് ജില്ലാ പ്രസിഡൻ്റ് വി.സി വർഗീസ്.
വന്യജീവികളിൽ നിന്നും മനുഷ്യജീവനും സ്വത്തിനും സംരക്ഷണം ഒരുക്കേണ്ടതിന് കേന്ദ്രം അനുവദിച്ചിരിക്കുന്ന ഫണ്ടുകൾ സംസ്ഥാന സർക്കാർ വകമാറ്റി ദുർവിനിയോഗം ചെയ്യുകയാണെന്നും അദ്ദേഹം വാർത്താ സമ്മേളന ത്തിൽ പറഞ്ഞു. 14…
Read More »