കട്ടപ്പന ടൗണിലെ (TWSS to Kattappana No:2) ജല അതൊറിറ്റിയുടെ പമ്പ് സെറ്റ് കംപ്ലയിന്റ് ആയതിനാൽ, ഈ സ്കീമിൽ നിന്നും ഉള്ള കുടിവെള്ള വിതരണം ( പള്ളിക്കവല, സ്കൂൾകവല, ഐടിഐ ജംഗ്ഷൻ, പേഴുംകവല തുടങ്ങിയ ഭാഗങ്ങളിലേക്കുള്ള ) 20-01-2025 വരെ പൂർണമായും തടസപ്പെടും.
അസിസ്റ്റന്റ് എഞ്ചിനീയർ
പി. എച്ച്. സെക്ഷൻ
നെടുംകണ്ടം