Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ജില്ലാ വികസന സമിതി യോഗം 25ന്
ഇടുക്കി ജില്ലാ വികസന സമിതിയുടെ ഈ മാസത്തെ യോഗം ജനുവരി 25 ശനിയാഴ്ച രാവിലെ 11.00 മണിക്ക് കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ വച്ച് ചേരുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.