Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കാപ്പിക്കുരു ലേലം
പള്ളിവാസൽ വില്ലേജിൽ ബ്ളോക്ക് 13 ൽ സർവ്വേ നമ്പർ 4/1 ൽ പ്പെട്ട 28.94.54 ഹെക്ടറിലെ കാപ്പിച്ചെടികളിലെ ആദായമായ 450 കിലോ കാപ്പിക്കരു ജനുവരി 21 ന് ഉച്ചക്ക് ഒരു മണിക്ക് ദേവികുളം തഹസിൽദാരോ, തഹസിൽദാർ അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ വ്യവസ്ഥകൾക്ക് വിധേയമായി ലേലം ചെയ്യുന്നു. ഫോൺ: 04865 264231.