Anoop Idukki Live
- Idukki വാര്‍ത്തകള്‍
ജില്ലയിലെ ട്രാൻസ്ജെൻഡർ വ്യക്തികൾക്കായി സാമൂഹ്യനീതിവകുപ്പ് നടപ്പാക്കുന്ന വിവിധ ഗുണഭോക്തൃ പദ്ധതികൾ പ്രകാരം ധനസഹായം ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു
യത്നം പദ്ധതി – മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ട്രാൻസ്ജെൻഡർ വിദ്യാർത്ഥികൾക്ക് പരിശീലനം നടത്തുന്നതിനുള്ള സാമ്പത്തികസഹായ പദ്ധതി. കരുതൽ – ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് പെട്ടെന്നുണ്ടാകുന്ന അസുഖങ്ങൾ, അപകടങ്ങൾ, പ്രകൃതി…
Read More » - Idukki വാര്‍ത്തകള്‍
മെഡിക്കൽ ഓഫീസർ ഒഴിവ്
ഇടുക്കി,ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിലെ ഇൻഷുറൻസ് മെഡിക്കൽ സർവ്വീസസ് വകുപ്പിന് കീഴിലുളള സ്ഥാപനങ്ങളിൽ അലോപ്പതി മെഡിക്കൽ ഓഫീസർമാരെ നിയമിക്കുന്നു. കരാർ വ്യവസ്ഥയിൽ താൽക്കാലിക നിയമനമാണ് നടത്തുക. ഇന്റർവ്യൂവിൽ…
Read More » - Idukki വാര്‍ത്തകള്‍
വിദേശ തൊഴിൽ തട്ടിപ്പ്: യുവജനങ്ങൾ ജാഗ്രതപാലിക്കണം: യുവജന കമ്മീഷൻ .
വിദേശ തൊഴില്ത്തട്ടിപ്പിനിരയാവുന്നതൊഴിവാക്കാൻ ഉദ്യോഗാര്‍ഥികള്‍ ജാഗ്രത പാലിക്കണമെന്ന് യുവജനകമ്മീഷൻ ചെയർമാൻ എം. ഷാജർ പറഞ്ഞു. ഇടുക്കി കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ജില്ലാതല അദാലത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുവജനങ്ങൾ…
Read More » - Idukki വാര്‍ത്തകള്‍
വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തില്‍ ജില്ലാ വൈസ് പ്രസിഡന്റ് മജീഷ് ജേക്കബ് 7ന് രാവിലെ 10.30 ന് കട്ടപ്പന നഗരസഭ ഓഫീസ് പടിക്കല്‍ ഉപവാസ സമരം നടത്തും. ജില്ലാ സെക്രട്ടറി സാജന് കുന്നേല്‍ ഉദ്ഘാടനം ചെയ്യും.
ജില്ലാ പ്രസിഡന്റ് റോജി പോള്‍, ട്രഷറര്‍ നൗഷാദ് ആലുംമൂട്ടില്‍, കട്ടപ്പന റൂറല്‍ ഡെവലപ്മെന്റ് സൊസൈറ്റി മുന്‍ പ്രസിഡന്റ് വി ആര് സജി, സമിതി ജില്ലാ വൈസ് പ്രസിഡന്റ്…
Read More » - Idukki വാര്‍ത്തകള്‍
ഉപന്യാസരചനാമത്സരം:തീയതി നീട്ടി
മലയാള ദിനാഘോഷം, ഭരണഭാഷാവാരാചരണം എന്നിവയുടെ ഭാഗമായി ജില്ലയിലെ സർക്കാർ ജീവനക്കാർക്കായി ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പും ജില്ലാഭരണകൂടവും ചേർന്ന് നടത്തുന്ന ഉപന്യാസരചനാമത്സരത്തിൻ്റെ തീയതി നീട്ടി . ‘ഭരണഭാഷ…
Read More » - Idukki വാര്‍ത്തകള്‍
ആംബുലൻസ് ആവശ്യമുണ്ട്
ഇടുക്കി ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയിൽ 2024-25 വര്ഷത്തേക്ക്ഐസിയു ആംബുലന്‍സ് സേവനം ലഭ്യമാക്കുന്നതിലേക്കായി അംഗീകൃത വ്യക്തികളില്‍ നിന്നും /സ്ഥാപനങ്ങളില്‍ നിന്നും മത്സരാധിഷ്ഠിത ടെന്‍ഡര്‍ ക്ഷണിച്ചു.പൂരിപ്പിച്ച അപേക്ഷ നവംബര്‍ 18,…
Read More » - Idukki വാര്‍ത്തകള്‍
കുട്ടിക്കാനം മരിയൻ കോളേജിലെ രണ്ടാം വർഷ ബികോം വിദ്യാർത്ഥികളുടെ ലൈഫ് സ്കിൽ കോഴ്സിന്റെ ഭാഗമായി നാലുദിവസം നീണ്ടുനിൽക്കുന്ന പരിശീലന പരിപാടിക്ക് ഇരട്ടയാർ നാങ്കുതൊട്ടിയിൽ തുടക്കമായി.
കുട്ടിക്കാനം മരിയൻ കോളേജിലെ രണ്ടാം വർഷ ബികോം വിദ്യാർത്ഥികളുടെ പാഠ്യപദ്ധതിയുടെ ഭാഗമായ ലൈഫ് സ്കിൽ കോഴ്സിന്റെ ഭാഗമായി നാല് ദിവസം നീണ്ടുനിൽക്കുന്ന പരിശീല പരിപാടിക്കാണ് കട്ടപ്പന ഇരട്ടയാർ…
Read More » - Idukki വാര്‍ത്തകള്‍
യുവജന കമ്മീഷന് ഇടുക്കി ജില്ലാതല അദാലത്ത് നവംബർ 5 ന്
കേരള സംസ്ഥാന യുവജന കമ്മീഷന് ചെയര്മാന് എം. ഷാജറിന്റെ അദ്ധ്യക്ഷതയില്‍ 2024 നവംബര്‍ 5ന് (ചൊവ്വാഴ്ച) രാവിലെ 11 മണി മുതല്‍ ഇടുക്കി കളക്ടറേറ്റ് മെയിന്‍ കോണ്‍ഫറന്‍സ്…
Read More » - Idukki വാര്‍ത്തകള്‍
യുപിഎസ് ബാറ്ററി വില്‍പ്പന ടെന്‍ഡര്‍ ക്ഷണിച്ചു
ഇടുക്കി കളക്ട്രേറ്റിലെ റിക്കാര്‍ഡ് റൂമില്‍ സൂക്ഷിച്ചിട്ടുളള ഉപയോഗശൂന്യമായ യുപിഎസ് ബാറ്ററികള്‍ നവംബര്‍ 18 രാവിലെ 11 ന് പരസ്യ ലേലം/ടെന്‍ഡര്‍ വഴി വില്‍പ്പന നടത്തും. താല്പര്യമുള്ളവര് നവംബര്‍…
Read More » - Idukki വാര്‍ത്തകള്‍
തൊഴിലുറപ്പ് ഓംബുഡ്സ്മാന് സിറ്റിംഗ് 11 ന്
മഹാത്മഗാന്ധി ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, പി.എം.എ.വൈ(ജി) എന്നീ പദ്ധതികളുമായി ബന്ധപ്പെട്ട് നവംബര്‍ 11 ഉച്ചക്ക് 2.30 ന് വാത്തിക്കുടി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ഓംബുഡ്സ്മാന് സിറ്റിംഗ് നടക്കും.…
Read More »