Alex Antony
-
ഹൈക്കോടതി ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്തില്ലെന്ന് സർക്കാർ
കൊച്ചി: കേരള ഹൈക്കോടതി ജീവനക്കാരുടെ പെൻഷൻ പ്രായം കൂട്ടില്ല. പെൻഷൻ പ്രായം 58 ആക്കി ഉയർത്തണമെന്ന ഹൈക്കോടതി രജിസ്ട്രാറുടെ ആവശ്യം സർക്കാർ തള്ളി. നിലവിൽ ഹൈക്കോടതി ജീവനക്കാരുടെയും…
Read More » -
സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്റർ നിശ്ചലമായെന്ന് ഉപയോക്താക്കൾ
വാഷിങ്ടൻ: സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്വിറ്റർ നിശ്ചലമായെന്ന് ഉപയോക്താക്കൾ. കഴിഞ്ഞ കുറച്ച് മാസങ്ങളായി ട്വിറ്റർ നിരവധി തവണ ഉപയോക്താക്കൾക്ക് ലഭ്യമാകാതിരുന്നിട്ടുണ്ട്. റിപ്പോർട്ട് അനുസരിച്ച്, ലോകമെമ്പാടുമുള്ള വിവിധ സ്ഥലങ്ങളിൽ…
Read More » -
ലോറിയിടിച്ച് സ്കൂട്ടർ യാത്രക്കാർ വീണു; ടയറിനടിയിൽ പെടാതെ രക്ഷിച്ച് ട്രാഫിക് പൊലീസ്
കോഴിക്കോട്: ലോറിയിടിച്ച് സ്കൂട്ടറിൽ നിന്ന് വീണ സ്ത്രീകളെ ട്രാഫിക് പൊലീസ് രക്ഷപ്പെടുത്തി. കോഴിക്കോട് മലാപ്പറമ്പ് ട്രാഫിക് സിഗ്നലിന് സമീപമാണ് ഇരുചക്രവാഹനം അപകടത്തിൽപ്പെട്ടത്. ഡ്യൂട്ടിയിലുണ്ടായിരുന്ന കോഴിക്കോട് സിറ്റി ട്രാഫിക്…
Read More » -
സിസ തോമസിനെ തിരുവനന്തപുരത്ത് തന്നെ നിയമിക്കണമെന്ന് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ
തിരുവനന്തപുരം: സിസ തോമസിനെ തിരുവനന്തപുരത്ത് തന്നെ നിയമിക്കണമെന്ന് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ നിർദേശം. സിസ സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയർ ജോയിന്റ് ഡയറക്ടർ സ്ഥാനത്ത്…
Read More » -
പരീക്ഷാ സമയത്തെ മാനസിക പിരിമുറുക്കം; ‘മനോദർപ്പൺ’ സംവിധാനവുമായി വിദ്യാഭ്യാസ മന്ത്രാലയം
ന്യൂഡൽഹി: പരീക്ഷാ സമയത്തെ മാനസിക പിരിമുറുക്കം കുറയ്ക്കാൻ വിദ്യാർത്ഥികളെ സഹായിക്കുന്നതിനായി സൗജന്യ കൗൺസിലിങ് സംവിധാനമൊരുക്കി വിദ്യാഭ്യാസ മന്ത്രാലയം. ആത്മനിർഭർ ഭാരത് അഭിയാന് കീഴിലാണ് ‘മനോദർപ്പൺ’ എന്ന പേരിൽ…
Read More » -
പ്ലീനറിക്ക് പോയത് അനുമതിയില്ലാതെ; എൽദോസ് കുന്നപ്പിള്ളിയുടെ ജാമ്യം റദ്ദാക്കണമെന്ന് സർക്കാർ
തിരുവനന്തപുരം: ബലാത്സംഗക്കേസിൽ പ്രതിയായ എൽദോസ് കുന്നപ്പിള്ളി എം.എൽ.എയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി സർക്കാർ. എൽദോസ് ജാമ്യവ്യവസ്ഥ ലംഘിച്ചതായി പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. തിരുവനന്തപുരം അഡീഷണൽ സെഷൻസ്…
Read More » -
ലോകകപ്പിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം; ഫുട്ബോള് ഇതിഹാസം ജസ്റ്റ് ഫൊണ്ടൈന് അന്തരിച്ചു
പാരീസ്: ഫ്രഞ്ച് ഫുട്ബോൾ ഇതിഹാസം ജസ്റ്റ് ഫൊണ്ടൈന് (89) അന്തരിച്ചു. താരത്തിന്റെ കുടുംബമാണ് മരണവാർത്ത അറിയിച്ചത്. ലോകത്തിലെ ഏറ്റവും മികച്ച ഗോൾ സ്കോറർമാരിൽ ഒരാളായിരുന്നു ഫൊണ്ടൈന്. ഒരു…
Read More » -
ജി 20യിൽ റഷ്യ-ഉക്രെയ്ൻ യുദ്ധം ചർച്ച ചെയ്യാനുള്ള നീക്കവുമായി ഇന്ത്യ
ന്യൂഡൽഹി: ജി 20 ഉച്ചകോടിയിൽ റഷ്യ-ഉക്രെയ്ൻ യുദ്ധം ചർച്ച ചെയ്യാൻ ഇന്ത്യ. ‘ഉക്രെയ്നിലെ റഷ്യയുടെ യുദ്ധം’ എന്ന രീതിയിൽ വിഷയം അവതരിപ്പിക്കുന്നതിന് റഷ്യയുടെയും ചൈനയുടെയും അനുമതി തേടാൻ…
Read More » -
ബിബിസി വിഷയം ഉന്നയിച്ച് ബ്രിട്ടൺ; നിയമം എല്ലാവർക്കും ഒരുപോലെയെന്ന് ഇന്ത്യ
ന്യൂഡൽഹി: മുംബൈയിലെയും ഡൽഹിയിലെയും ബിബിസി ഓഫീസുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ് നടത്തിയ വിഷയം കേന്ദ്ര സർക്കാരിന് മുന്നിൽ ഉന്നയിച്ച് ബ്രിട്ടൺ. കേന്ദ്ര വിദേശകാര്യ മന്ത്രി എസ്…
Read More » -
നിർമ്മിത ബുദ്ധി മനുഷ്യ മാധ്യമ പ്രവർത്തകർക്ക് പകരമാവും; ജര്മന് മാധ്യമ മേധാവി
ചാറ്റ്ജിപിടി പോലുള്ള നിർമ്മിത ബുദ്ധി(എ.ഐ) സംവിധാനങ്ങൾക്ക് മനുഷ്യ മാധ്യമപ്രവർത്തകർക്ക് പകരക്കാരാകാൻ കഴിയുമെന്ന് ജർമ്മൻ മാധ്യമ സ്ഥാപനമായ എക്സൽ സ്പ്രിങര് മേധാവി മത്തിയാസ് ഡോഫ്നർ. ബിൽഡ്, ഡൈ വെല്റ്റ്…
Read More »