Idukki വാര്‍ത്തകള്‍
കട്ടപ്പന ജി എസ് റ്റി ഓഫീസിന് മാലിന്യ സംസ്ക്കരണ ബിന്നുകൾ നൽകി നഗരസഭ
കട്ടപ്പന പള്ളിക്കവലയിലുള്ള GST ഓഫീസിനോട് ചേർന്ന് 22 കോട്ടേജുകളിൽ നിരവധി ജീവനക്കാരടങ്ങിയ കുടുംബങ്ങളാണ് താമസിക്കുന്നത്. ഹരിത കർമ്മസേന എല്ലാ മാസവും പ്ലാസ്റ്റിക്ക് ശേഖരിക്കുന്നുണ്ടങ്കിലും ഭക്ഷണ അവശിഷ്ടങ്ങൾ ഉൾപ്പെടെയുള്ള മാലിന്യങ്ങൾ നീക്കം ചെയ്യാൻ മാർഗ്ഗമില്ലായിരുന്നു. വിവരം നഗരസഭയിൽ അറിയിച്ചതോടെയാണ് ഇവർക്ക് 500 കിലോ ഉൾക്കൊള്ളുന്ന രണ്ട് ബിന്നുകൾ നൽകിയത്.
ബിന്നുകളൾ നഗരസഭ ചെയർ പേഴ്സൺ ബീനാ റ്റോമികൈമാറി. ഇതോടെ മാലിന്യ പ്രശ്നത്തിന് ശ്വശ്വത പരിഹാരമാകു ചെന്ന് രനഗരസഭ സീനിയർ പബ്ലിക്ക് ഹെൽത്ത് ഇൻസ്പെക്ടർ പ്രശാന്ത് പറഞ്ഞു. വർഷങ്ങളായി തങ്ങൾ നേരിട്ട മാലിന്യ പ്രശ്നത്തിന് പരിഹാരമായത്തിന്റെ സന്തോഷത്തിലാണ് GST ഓഫീസിലെ ജീവനക്കാർ