കട്ടപ്പന ഹൈ ഫ്രഷ് ഹൈപ്പർ മാർട്ടിന്റെ മൂന്നാം വാർഷികം നടന്നു

കട്ടപ്പന ഹൈ ഫ്രഷ്ഹൈപ്പർ മാർട്ടിന്റെ മൂന്നാം വാർഷികം നടന്നു.
സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോയി വെട്ടിക്കുഴി ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു.
കട്ടപ്പനയുടെ വികസന പ്രവർത്തനങ്ങളിൽ മുഖ്യ പങ്ക് വഹിക്കുന്ന കട്ടപ്പന സർവ്വീസ് സഹകരണ ബാങ്ക് 2021 നവംബർ 27 നാണ് ജനോപകാര പ്രധമായ രീതിയിൽ ഹൈഫ്രഷ്ഹൈപ്പർ മാർട്ട് ആരംഭിച്ചത്.
നിത്യോപയോഗ സധനങ്ങൾക്ക് പുറമേ പഴം, പച്ചക്കറി, മത്സ്യം , മാംസം,, സ്റ്റഷനറി ഐറ്റം , വസ്ത്രങ്ങൾ തുടങ്ങി നിരവധി സൗകര്യങ്ങളോടെ 4 നിലകളിലായാണ് ഹൈ ഫ്രഷ് പ്രവർത്തിക്കുന്നത്.
ചുരുങ്ങിയ കാലം കൊണ്ട് ജനങ്ങൾ ഹൈ ഫ്രഷ് ഏറ്റേടുത്തു.
മൂന്നാം വാർഷികം ബാങ്ക് പ്രസിഡന്റ് ജോയി വെട്ടിക്കുഴി കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു.
ഡയറക്ടർ ബോർഡ് അംഗങ്ങളായ.അഡ്വ കെ ജെ ബെന്നി. ടി ജെ ജേക്കബ്.ജോയി പോരുന്നോലി.സെക്രട്ടറി റോബിൻസ് ജോർജ് , ജിനേഷ് ജോസഫ്,രാജൻ എം.എം,ബിജുമോൻ സി ജി തുടങ്ങിയവർ പങ്കെടുത്തു



































































































































