Alex Antony
ത്രിപുരയിൽ ലീഡ് നില മാറിമറിയുന്നു; നാഗാലാന്റിൽ ബിജെപി; മേഘാലയയിൽ എൻപിപി
അഗർത്തല: ചൂടേറിയ രാഷ്ട്രീയ പോരാട്ടം നടക്കുന്ന ത്രിപുരയിൽ ഇഞ്ചോടിഞ്ച് പോരാട്ടം. കേവല ഭൂരിപക്ഷത്തിനപ്പുറം ലീഡ് പിടിച്ച ബിജെപി പതിയെ താഴെക്ക് വരികയും ഇടത് സഖ്യം ലീഡ് ഉയർത്തുകയും…
Read More »വയറ്റിൽ കത്രിക മറന്നു വച്ച സംഭവം; കത്രിക കോഴിക്കോട് മെഡിക്കൽ കോളേജിന്റേതല്ലെന്ന് റിപ്പോർട്ട്
തിരുവനന്തപുരം: അഞ്ച് വർഷം മുമ്പ് യുവതിയുടെ വയറ്റിൽ കത്രിക കണ്ടെത്തിയ സംഭവത്തിൽ വിദഗ്ധ സംഘം സർക്കാരിന് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. വിശദമായ അന്വേഷണത്തിൽ കത്രിക കോഴിക്കോട് മെഡിക്കൽ…
Read More »നിയമസഭ വോട്ടെണ്ണല്‍; ത്രിപുരയിലും നാഗാലാന്‍ഡിലും ബിജെപി മുന്നിൽ
ന്യൂഡല്‍ഹി: വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ മൂന്ന് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. ത്രിപുര, നാഗാലാൻഡ്, മേഘാലയ എന്നിവിടങ്ങളിലെ വോട്ടെണ്ണൽ രാവിലെ എട്ട് മണിക്ക് ആരംഭിച്ചു. പ്രാരംഭ ഫലങ്ങൾ…
Read More »ഇടുക്കിയിൽ വീണ്ടും അരിക്കൊമ്പൻ്റെ ആക്രമണം; വീട് ഭാഗികമായി തകർത്തു
ഇടുക്കി: ഇടുക്കിയിൽ വീണ്ടും അരിക്കൊമ്പൻ്റെ ആക്രമണം. ചിന്നക്കനാൽ 301 കോളനിയിൽ അമ്മിണിയമ്മയുടെ വീട് ഭാഗികമായി തകർത്തു. പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം. അസുഖബാധിതയായ അമ്മിണിയമ്മ കഴിഞ്ഞ ദിവസമാണ്…
Read More »ബച്ചന്റെയും ധർമേന്ദ്രയുടെയും അംബാനിയുടെയും വീട്ടിൽ ബോംബ് വച്ചതായി ഭീഷണി ഫോൺ കോൾ
മുംബൈ: ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചൻ, ധർമ്മേന്ദ്ര, വ്യവസായി മുകേഷ് അംബാനി എന്നിവരുടെ വസതികളിൽ ബോംബ് വച്ചതായി അജ്ഞാതൻ്റെ ഭീഷണി. നാഗ്പൂരിലെ പൊലീസ് കൺട്രോൾ റൂമിലേക്കാണ് ഫോൺ…
Read More »ഗ്രീസിലെ ട്രെയിനപകടം; ഉത്തരവാദിത്തമേറ്റെടുത്ത് ഗതാഗത മന്ത്രി രാജി വച്ചു
ഏഥൻസ്: ലാരിസ നഗരത്തിൽ ട്രെയിനുകൾ കൂട്ടിയിടിച്ചതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഗ്രീസ് ഭരണകൂടം. നാടിനെ നടുക്കിയ അപകടത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്ന് പറഞ്ഞ് ഗതാഗതമന്ത്രി രാജിവച്ചു. ഗ്രീക്ക് ഗതാഗത…
Read More »ലൈഫ് മിഷൻ കോഴക്കേസ്; ശിവശങ്കർ നൽകിയ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും
കൊച്ചി: ലൈഫ് മിഷൻ കേസിൽ എം ശിവശങ്കറിൻ്റെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും. കൊച്ചിയിലെ പ്രത്യേക സി.ബി.ഐ കോടതിയാണ് കേസ് പരിഗണിക്കുന്നത്. ലൈഫ് മിഷൻ കേസിൽ അന്വേഷണം…
Read More »ത്രിപുര, മേഘാലയ, നാഗാലാൻഡ് തിരഞ്ഞെടുപ്പ് ഫലം; വോട്ടെണ്ണൽ അൽപസമയത്തിനകം ആരംഭിക്കും
അഗർത്തല / ഷില്ലോങ് / കൊഹിമ: വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ ത്രിപുര, മേഘാലയ, നാഗാലാൻഡ് എന്നിവിടങ്ങളിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ഇന്ന് പ്രഖ്യാപിക്കും. രാവിലെ എട്ടിന് വോട്ടെണ്ണൽ…
Read More »പ്രതിപക്ഷ സഖ്യ രൂപവത്കരണത്തില്‍ മാറ്റത്തിന്റെ സൂചന നല്കി ഖാർഗെ
ന്യൂഡല്‍ഹി: 2024 ലെ പൊതുതെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ പ്രതിപക്ഷ സഖ്യം രൂപീകരിക്കുന്നതിൽ മാറ്റമുണ്ടാകുമെന്ന് സൂചന നൽകി കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ. പ്രധാനമന്ത്രി സ്ഥാനാർത്ഥിയുടെ കാര്യത്തിൽ കോൺഗ്രസ് പിടിവാശി…
Read More »വീണ്ടും ഹെലിക്കോപ്റ്റർ വാടകയ്ക്കെടുക്കാനൊരുങ്ങി സർക്കാർ
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ വിവിധ ആവശ്യങ്ങൾക്കായി സർക്കാർ വീണ്ടും ഹെലികോപ്റ്റർ വാടകയ്ക്കെടുക്കും. നേരത്തെ എടുത്ത ഹെലികോപ്റ്ററിന്റെ വാടക കാലാവധി കഴിഞ്ഞതിനെ തുടർന്ന് പുതിയ കമ്പനിയുമായി കരാറിലേർപ്പെടാൻ മന്ത്രിസഭാ യോഗം…
Read More »













