Alex Antony
- പ്രധാന വാര്ത്തകള്

ഇന്റലിജൻസ് ബ്യൂറോ ശുപാർശ; ഖുശ്വാഹയ്ക്ക് വൈ പ്ലസ് സുരക്ഷ
പട്ന: ജനതാദളിൽ നിന്ന് രാജിവച്ച് രാഷ്ട്രീയ ലോക് ജനതാദൾ (ആർഎൽജെഡി) രൂപീകരിച്ച ഉപേന്ദ്ര ഖുശ്വാഹയ്ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വൈ പ്ലസ് സുരക്ഷ ഏർപ്പെടുത്തി. കേന്ദ്ര ഇന്റലിജൻസ്…
Read More » - പ്രധാന വാര്ത്തകള്

ഇഡി വേട്ടയാടുന്നു; ഹൈക്കോടതിയിൽ ജാമ്യം തേടി ശിവശങ്കർ
കൊച്ചി: ലൈഫ് മിഷൻ കേസിൽ ജാമ്യം തേടി മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ ഹൈക്കോടതിയെ സമീപിച്ചു. കേസിൽ ഉൾപ്പെടുത്തി ഇ.ഡി വേട്ടയാടുകയാണെന്ന് ശിവശങ്കർ ഹർജിയിൽ…
Read More » - പ്രധാന വാര്ത്തകള്

ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധി; ക്രിയാത്മകമായ ഇടപെടലുകൾ നടത്തുമെന്ന് ചൈന
ബെയ്ജിംഗ്: ശ്രീലങ്ക കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ അകപ്പെട്ടിട്ട് ഒരു വർഷത്തിലേറെയായി. അന്താരാഷ്ട്ര സഹായത്തിനായി ശ്രീലങ്കൻ സർക്കാർ ആവർത്തിച്ച് അഭ്യർത്ഥിച്ചിട്ടുണ്ട്. ലോക രാജ്യങ്ങളിൽ നിന്ന് സഹായം നല്കിയിട്ടും ശ്രീലങ്കയുടെ…
Read More » - പ്രധാന വാര്ത്തകള്

കേരളം കത്തുന്നു; 7 ജില്ലകളിൽ സൂര്യാഘാത സാധ്യത, മുന്നറിയിപ്പുമായി ദുരന്ത നിവാരണ വകുപ്പ്
തിരുവനന്തപുരം: കേരളം ചൂടിൽ ഉരുകിയൊലിക്കുന്നു. തിരുവനന്തപുരം, കോട്ടയം, കണ്ണൂർ, ആലപ്പുഴ ജില്ലകളിൽ കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. ദുരന്ത നിവാരണ വകുപ്പ് പ്രസിദ്ധീകരിച്ച താപസൂചിക മാപ്പ് പ്രകാരം സംസ്ഥാനത്തെ…
Read More » - പ്രധാന വാര്ത്തകള്

കേസ് ഒത്തുതീർപ്പാക്കാൻ 30 കോടി വാഗ്ദാനം ചെയ്തു; ആരോപണങ്ങളുമായി സ്വപ്ന ലൈവിൽ
സ്വർണ്ണ കള്ളക്കടത്ത് കേസിൽ ആരോപണവുമായി സ്വപ്ന സുരേഷ്. കേസ് ഒത്തു തീർപ്പാക്കുന്നതിന് തനിക്ക് 30 കോടി രൂപ വാഗ്ദാനം ചെയതെന്നാണ് സ്വപ്ന പറയുന്നത്. മുഖ്യമന്ത്രി അടക്കമുള്ളവർക്കെതിരെ സംസാരിക്കുന്നത്…
Read More » - പ്രധാന വാര്ത്തകള്

ഫോണിൽ വന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു; നടി നഗ്മയ്ക്ക് നഷ്ട്ടമായത് 1 ലക്ഷം രൂപ
മുംബൈ: നടിയും കോൺഗ്രസ് നേതാവുമായ നഗ്മ സൈബർ തട്ടിപ്പിന് ഇരയായി. ഒരു ലക്ഷം രൂപയാണ് താരത്തിന് നഷ്ടമായത്. ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട വ്യക്തിഗത വിവരങ്ങൾ (കെവൈസി) അപ്ഡേറ്റ്…
Read More » - പ്രധാന വാര്ത്തകള്

ആക്രമിക്കാൻ സാധ്യതയെന്ന് റിപ്പോർട്ട്; അഡ്വ.ഷുക്കൂറിന്റെ വീടിന് പൊലീസ് സംരക്ഷണം
കാസര്കോട്: ആക്രമണത്തിന് സാധ്യതയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് അഡ്വ.ഷുക്കൂറിന്റെ കാഞ്ഞങ്ങാട്ടെ വീടിന് പൊലീസ് സംരക്ഷണം. മുസ്ലിം പിന്തുടർച്ചാവകാശ നിയമപ്രകാരം പെൺമക്കൾക്ക് മുഴുവൻ സ്വത്തവകാശവും ലഭിക്കണമെന്ന നിലപാടിന്റെ ഭാഗമായി…
Read More » - പ്രധാന വാര്ത്തകള്

നേരിയ ആശ്വാസം; സംസ്ഥാനത്ത് 3 ദിവസം വേനൽ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: ശനി, ഞായർ, തിങ്കൾ ദിവസങ്ങളിൽ (മാർച്ച് 11, 12, 13 തീയതികളിൽ) സംസ്ഥാനത്ത് വേനൽമഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം,…
Read More » - പ്രധാന വാര്ത്തകള്

പ്രതിപക്ഷ നേതാക്കളുടെ കത്ത്; 9 സംസ്ഥാനങ്ങളിൽ പ്രസ് മീറ്റിനൊരുങ്ങി ബിജെപി
ന്യൂഡൽഹി: കേന്ദ്ര അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാക്കൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച പശ്ചാത്തലത്തിൽ ഒമ്പത് സംസ്ഥാനങ്ങളിൽ വാർത്താസമ്മേളനം നടത്താനൊരുങ്ങി ബിജെപി. ഡൽഹി,…
Read More » - പ്രധാന വാര്ത്തകള്

ഗതാഗതക്കുരുക്കിൽ കാറിൽനിന്ന് ഇറങ്ങിയോടി നവവരൻ; പരാതി നൽകി ഭാര്യ, കാണാതായിട്ട് മൂന്നാഴ്ച
ബെംഗളൂരു: ഗതാഗതക്കുരുക്കിൽ അകപ്പെട്ട കാറിൽ നിന്ന് ഇറങ്ങിയോടിയ നവവരനെ കാണാതായിട്ട് മൂന്നാഴ്ച പിന്നിടുന്നു. ബംഗളൂരുവിലെ മഹാദേവപുരയിൽ നിന്ന് കാണാതായ യുവാവിനായി പൊലീസ് ഊർജിത തിരച്ചിൽ നടത്തുന്നുണ്ടെങ്കിലും കാര്യമായ…
Read More »




















