Alex Antony
- പ്രധാന വാര്‍ത്തകള്‍

വിഴിഞ്ഞം മത്സ്യത്തൊഴിലാളികള്‍ക്ക് വാടക ഇനത്തിൽ 1500 രൂപ നൽകാൻ സഭ
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ സമരത്തിന്റെ ഭാഗമായിരുന്ന ക്യാമ്പുകളിൽ കഴിയുന്ന മത്സ്യത്തൊഴിലാളികൾക്ക് വീട്ടുവാടകയിനത്തില്‍ പ്രതിമാസ സഹായം നൽകാൻ ലത്തീൻ അതിരൂപത. സർക്കാർ നൽകുന്ന 5,500 രൂപയ്ക്ക് പുറമേ 1,500…
Read More » - പ്രധാന വാര്‍ത്തകള്‍

200 മില്യൺ ഉപയോക്താക്കളുടെ വിവരങ്ങൾ ട്വിറ്ററിൽ നിന്ന് ചോർന്നു
ലണ്ടൻ: 200 മില്യൺ ഉപയോക്താക്കളുടെ വിവരങ്ങൾ ട്വിറ്ററിൽ നിന്ന് ചോർന്നെന്ന് റിപ്പോർട്ട്. ഹാക്കർമാർ ഇമെയിൽ വിലാസങ്ങൾ ആണ് ചോർത്തിയത്. ഓൺലൈൻ സുരക്ഷയെക്കുറിച്ച് ഗവേഷണം നടത്തുന്ന സ്ഥാപനങ്ങളാണ് ചോർച്ച…
Read More » - പ്രധാന വാര്‍ത്തകള്‍

കെ.ആർ ഗൗരിയമ്മ അന്താരാഷ്ട്ര പുരസ്കാരം ചെഗുവേരയുടെ മകൾക്ക് നൽകി മുഖ്യമന്ത്രി
തിരുവനന്തപുരം: ചെഗുവേരയും കെ.ആർ ഗൗരിയമ്മയും ഒരേ പാതയിലും ഒരേ ലക്ഷ്യത്തിലും പോരാടി മുന്നേറിയവരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചെഗുവേരയുടെ മകൾ അലൈഡ ഗുവേരയ്ക്ക് പ്രഥമ കെ.ആർ.ഗൗരിയമ്മ ഇന്റർനാഷണൽ…
Read More » - പ്രധാന വാര്‍ത്തകള്‍

സഹപാഠിക്കൊരു വീട്! കലോത്സവ വേദിയിൽ ശ്രദ്ധേയമായി സ്കൂൾ പി.ടി.എ യുടെ ‘ഫുഡ് കോർട്ട്’
കോഴിക്കോട് : സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ പതിനേഴാം വേദിയായ വെസ്റ്റ്ഹില്ലിലെ സെന്റ് മൈക്കിൾസ് സ്കൂളിൽ കോഴിക്കോടിന്റെ തനതു രുചിയിൽ പലഹാരങ്ങളും, സർബത്തും, ചായയും, കാപ്പിയുമെല്ലാം തയ്യാറാക്കി, സഹപാഠിക്കൊരു…
Read More » - പ്രധാന വാര്‍ത്തകള്‍

ചാൻസലർ ബിൽ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയക്കാൻ ഗവർണർ
തിരുവനന്തപുരം: ചാൻസലർ ബിൽ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയയ്ക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തനിക്ക് മുകളിലുള്ളവർ തീരുമാനിക്കട്ടെ എന്ന ആരിഫ് മുഹമ്മദ് ഖാന്റെ പ്രതികരണം വ്യക്തമായ സൂചനയാണ്…
Read More » - പ്രധാന വാര്‍ത്തകള്‍

ക്രിസ്മസ് ആഘോഷിക്കണം; അതിർത്തിയിൽ വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ
മോസ്കോ: ക്രിസ്മസ് ആഘോഷത്തിനായി ഉക്രൈൻ അതിർത്തിയിൽ വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ. പാട്രിയാർക്ക് കിറിലിന്റെ അഭ്യർത്ഥന മാനിച്ച് വെടിനിർത്തൽ പ്രഖ്യാപിക്കാൻ പ്രതിരോധ മന്ത്രാലയത്തിന് നിർദ്ദേശം…
Read More » - പ്രധാന വാര്‍ത്തകള്‍

2024 ജനുവരി ഒന്നിന് അയോധ്യ രാമക്ഷേത്രം നിർമാണം പൂർത്തിയാക്കാൻ തീരുമാനം
ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണം അടുത്ത വർഷം ജനുവരി ഒന്നിനകം പൂർത്തിയാക്കുമെന്ന പ്രഖ്യാപനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാമക്ഷേത്ര നിർമ്മാണത്തെ ദുർബലപ്പെടുത്തിയത് കോൺഗ്രസാണെന്നും സുപ്രീം…
Read More » - പ്രധാന വാര്‍ത്തകള്‍

പ്രതിപക്ഷ ഐക്യം എന്ന ലക്ഷ്യവുമായി നിതീഷ് കുമാറിൻ്റെ ‘ദേശീയ യാത്ര’
പട്ന: രാജ്യത്ത് പ്രതിപക്ഷ ഐക്യം ലക്ഷ്യമിട്ട് ഏപ്രിൽ-മെയ് മാസങ്ങളിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ദേശീയ പര്യടനം. ബിഹാർ നിയമസഭയുടെ ബജറ്റ് സമ്മേളനം മാർച്ചിൽ അവസാനിച്ച ശേഷം…
Read More » - പ്രധാന വാര്‍ത്തകള്‍

നയപ്രഖ്യാപന പ്രസംഗം നടത്താനുള്ള തീരുമാനത്തെ സ്വാഗതം ചെയ്ത് ഗവർണർ; ബജറ്റ് ഫെബ്രുവരി മൂന്നിന്
തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗം നടത്താനുള്ള തീരുമാനത്തെ സ്വാഗതം ചെയ്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർക്കാരിൻ്റെ നടത്തിപ്പിൽ താൻ ഒരിക്കലും ഇടപെട്ടിട്ടില്ലെന്ന് പറഞ്ഞതിനൊപ്പം സർവകലാശാല ബിൽ രാഷ്ട്രപതിയുടെ…
Read More » - പ്രധാന വാര്‍ത്തകള്‍

പൊരുതി നേടിയ ലൈസൻസ്; ഉത്തർപ്രദേശിലെ ആദ്യ വനിതാ ബസ് ഡ്രൈവറായി പ്രിയങ്ക
ഉത്തർപ്രദേശ് : ജീവിത പ്രതിസന്ധികളോട് പോരാടി വിജയിച്ച പ്രിയങ്ക എന്ന 31 കാരിയുടെ കഥ എല്ലാ സ്ത്രീകൾക്കും ആത്മവിശ്വാസം നൽകുന്നു. ഉത്തർപ്രദേശിലെ ആദ്യ വനിതാ ബസ് ഡ്രൈവർ…
Read More »























