Alex Antony
- പ്രധാന വാര്‍ത്തകള്‍

നടി മോളി കണ്ണമാലി ആശുപത്രിയിൽ; ഗുരുതരാവസ്ഥയിലെന്ന് മകൻ
കൊച്ചി: നടി മോളി കണ്ണമാലി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. ഫോർട്ട് കൊച്ചിയിലെ ഗൗതം ആശുപത്രിയിലെ ഐസിയുവിൽ വെന്റിലേറ്ററിലാണ് നടി. മൂന്ന് ദിവസം മുമ്പ് മോളി വീട്ടിൽ ബോധരഹിതയായി വീണെന്നും…
Read More » - പ്രധാന വാര്‍ത്തകള്‍

അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഹ്യൂഗോ ലൊറിൽ
പ്രശസ്ത ഫ്രഞ്ച് കളിക്കാരനും ദേശീയ ടീം ക്യാപ്റ്റനുമായ ഹ്യൂഗോ ലൊറിൽ അന്താരാഷ്ട്ര ഫുട്ബോളിനോട് വിടപറഞ്ഞു. ഫ്രഞ്ച് പത്രമായ ലെ എക്വിപെയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ലോറിസ് അന്താരാഷ്ട്ര ഫുട്ബോൾ…
Read More » - പ്രധാന വാര്‍ത്തകള്‍

വേമ്പനാട്ട് കായൽ നീന്തിക്കടന്ന് ഗായത്രി; നേട്ടം സ്വന്തമാക്കുന്ന പ്രായം കുറഞ്ഞ പെൺകുട്ടി
കോട്ടയം : വേമ്പനാട്ട് കായൽ നീന്തികടക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ പെൺകുട്ടി എന്ന നേട്ടം സ്വന്തമാക്കി ആറ് വയസ്സുകാരി ഗായത്രി പ്രവീൺ. കോതമംഗലം വാരപ്പെട്ടി ഇളങ്ങവം പുളിക്കാംകുന്നത്ത്…
Read More » - പ്രധാന വാര്‍ത്തകള്‍

ഹിജാബ് വിരുദ്ധ പ്രതിഷേധം; 3 പേർക്ക് കൂടി വധശിക്ഷ വിധിച്ച് ഇറാൻ
ടെഹ്റാന്: ഹിജാബ് വിരുദ്ധ പ്രതിഷേധങ്ങൾക്കെതിരെ പ്രതികാര നടപടികളുമായി ഇറാൻ സർക്കാർ മുന്നോട്ട്. ഇറാനിലെ മത ഭരണകൂടം മൂന്ന് പ്രതിഷേധക്കാർക്ക് കൂടി വധശിക്ഷ വിധിച്ചു. പ്രതിഷേധക്കാർ ദൈവത്തിനെതിരായ യുദ്ധമാണ്…
Read More » - പ്രധാന വാര്‍ത്തകള്‍

മോസ്കോ-ഗോവ വിമാനത്തിന് ബോംബ് ഭീഷണി; അടിയന്തരമായി ഇറക്കി
അഹമ്മദാബാദ്: മോസ്കോയിൽ നിന്ന് ഗോവയിലേക്ക് പുറപ്പെട്ട ചാർട്ടേഡ് വിമാനത്തിന് ബോംബ് ഭീഷണി. ഗുജറാത്തിലെ ജാംനഗർ വിമാനത്താവളത്തിൽ വിമാനം അടിയന്തരമായി ഇറക്കി. പുറപ്പെട്ട ശേഷം എയർ ട്രാഫിക് കൺട്രോളിനാണ്…
Read More » - പ്രധാന വാര്‍ത്തകള്‍

ബ്രസീലിലെ അട്ടിമറി നീക്കം പൊളിച്ച് സൈന്യം; ആയിരങ്ങൾ അറസ്റ്റിൽ
ബ്രസീല്‍: സർക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമം പരാജയപ്പെടുത്തി ബ്രസീൽ സൈന്യം. കാപ്പിറ്റോൾ കലാപത്തിന്റെ മാതൃകയിൽ മുൻ പ്രസിഡന്റ് ജെയിർ ബൊൾസനാരോയുടെ അനുയായികൾ നടത്തിയ അട്ടിമറി ശ്രമം സൈന്യം പരാജയപ്പെടുത്തി.…
Read More » ബൂട്ടഴിച്ച് ഗാരെത് ബെയ്ൽ; അന്താരാഷ്ട്ര-ക്ലബ് ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു
വിഖ്യാത താരം ഗാരെത് ബെയ്ൽ പ്രൊഫഷണൽ ഫുട്ബോളിനോട് വിടപറഞ്ഞു. തന്റെ അന്താരാഷ്ട്ര ക്ലബ് ഫുട്ബോൾ കരിയർ അവസാനിപ്പിക്കുകയാണെന്ന് ബെയ്ൽ ഇൻസ്റ്റാഗ്രാമിലൂടെ അറിയിച്ചു. വെയിൽസ് ദേശീയ ടീമിന്റെയും അമേരിക്കൻ…
Read More »- പ്രധാന വാര്‍ത്തകള്‍

യോഗയുടെ പ്രാധാന്യം അറിയിക്കാൻ പദയാത്ര; കൃഷ്ണ നായകന്റെ ലക്ഷ്യം 15000 കി.മീ
തിരുപ്പതി : യോഗയുടെ മാഹാത്മ്യം ഏവരിലേക്കും എത്തിക്കുന്നതിനായി കൃഷ്ണ നായകൻ എന്ന യുവാവിന്റെ പദയാത്ര. കർണാടക, കേരളം, തമിഴ്നാട്, എന്നീ സംസ്ഥാനങ്ങൾ പിന്നിട്ട യാത്ര ക്ഷേത്ര നഗരമായ…
Read More » - പ്രധാന വാര്‍ത്തകള്‍

കൊച്ചി മെട്രോയുടെ തൂണിൽ വിള്ളൽ കണ്ടെത്തി; ബലക്ഷയം സംഭവിച്ചിട്ടില്ലെന്ന് കെഎംആർഎൽ
കൊച്ചി: ആലുവയിൽ കൊച്ചി മെട്രോയുടെ തൂണിൽ വിള്ളൽ കണ്ടെത്തി. തറനിരപ്പിൽ നിന്ന് എട്ടടി ഉയരത്തിലാണ് വിള്ളൽ. വിശദമായ പരിശോധന നടത്തിയെന്നും തൂണിന് ബലക്ഷയം ഉണ്ടായിട്ടില്ലെന്നും കെഎംആർഎൽ പ്രതികരിച്ചു.…
Read More » - പ്രധാന വാര്‍ത്തകള്‍

റൊണാള്‍ഡോ മെസ്സിയുടെ പിഎസ്ജിക്കെതിരെ അരങ്ങേറ്റ മത്സരം കളിച്ചേക്കും
റിയാദ്: ക്രിസ്റ്റ്യാനോ റൊണാൾഡോയും അദ്ദേഹത്തിന്റെ പുതിയ ക്ലബ് അൽ നസ്റുമാണ് ഇപ്പോൾ ഫുട്ബോൾ ലോകത്തെ ചർച്ചാ വിഷയം. സൗദി അറേബ്യൻ ക്ലബ് അൽ നസ്റിലേക്ക് റെക്കോർഡ് തുകയ്ക്ക്…
Read More »






















