Alex Antony
- പ്രധാന വാര്‍ത്തകള്‍

കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട 58 പൊലീസുകാർക്കെതിരെ അച്ചടക്ക നടപടി; ഒരു വർഷത്തിനുള്ളിൽ പിരിച്ചുവിടും
തിരുവനന്തപുരം: ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട 58 പൊലീസ് ഉദ്യോഗസ്ഥരെ ഒരു വർഷത്തിനുള്ളിൽ പിരിച്ചുവിടാൻ തീരുമാനം. രണ്ട് മാസത്തിനുള്ളിൽ നാല് പൊലീസുകാരെ പിരിച്ചുവിടാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഗുരുതരമായ കുറ്റകൃത്യങ്ങൾ…
Read More » - പ്രധാന വാര്‍ത്തകള്‍

കളഞ്ഞ് കിട്ടിയ 1,30,000 ത്തിലേറെ ദിർഹം തിരികെ ഏൽപ്പിച്ചു; യുഎഇയിൽ ഇന്ത്യക്കാരന് ആദരം
ദുബായ്: യു.എ.ഇ.യിലെ പൊതുവഴിയിൽ നിന്ന് ലഭിച്ച 1,30,000 ത്തിലധികം ദിർഹം തിരികെ നൽകി ഇന്ത്യക്കാരൻ മാതൃകയായി. ഉപേന്ദ്രനാഥ് ചതുർവേദി എന്ന വ്യക്തിയാണ് വഴിയിൽ നിന്ന് ലഭിച്ച തുക…
Read More » - പ്രധാന വാര്‍ത്തകള്‍

കശ്മീർ ഫയൽസ്, കാന്താര,..; ഓസ്കറിനുള്ള ഷോർട്ട് ലിസ്റ്റിൽ ഇന്ത്യയിൽ നിന്ന് 5 സിനിമകൾ
95-ാമത് ഓസ്കര് അവാർഡിനുള്ള ഷോർട്ട് ലിസ്റ്റിൽ ഇന്ത്യയിൽ നിന്നുള്ള അഞ്ച് ചിത്രങ്ങൾ. ആർആർആർ, ദി കശ്മീർ ഫയൽസ്, കാന്താര, ഗംഗുബായ് കത്തിയവാഡി, വിക്രാന്ത് റോണ എന്നിവയാണ് ആ…
Read More » - പ്രധാന വാര്‍ത്തകള്‍

ബംഗാളിൽ സ്കൂള്‍ ഉച്ചഭക്ഷണത്തില്‍ പാമ്പിനെ കണ്ടെത്തി; 30 കുട്ടികൾ ആശുപത്രിയിൽ
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിൽ സ്കൂളിലെ ഉച്ചഭക്ഷണത്തിൽ പാമ്പിനെ കണ്ടെത്തി. ഭക്ഷണം കഴിച്ച മുപ്പതോളം കുട്ടികളെ അവശ നിലയില്‍ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബിർഭും ജില്ലയിലെ മയൂരേശ്വറിലെ പ്രൈമറി സ്കൂളിലാണ്…
Read More » - പ്രധാന വാര്‍ത്തകള്‍

സംസ്ഥാനത്തിൻ്റെ പ്ലാസ്റ്റിക് ക്യാരിബാഗ് നിരോധനം റദ്ദാക്കി ഹൈക്കോടതി
കൊച്ചി: സംസ്ഥാനത്ത് നോൺ-വോവൺ കാറ്റഗറി പ്ലാസ്റ്റിക്കുകൾ നിരോധിച്ച സർക്കാർ തീരുമാനം ഹൈക്കോടതി റദ്ദാക്കി. കേന്ദ്ര പ്ലാസ്റ്റിക് മാലിന്യ സംസ്കരണ നിയമപ്രകാരം നിരോധനം ഏർപ്പെടുത്താൻ സംസ്ഥാനത്തിന് അധികാരമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ്…
Read More » - പ്രധാന വാര്‍ത്തകള്‍

‘ക്രിഷ് 4’ വരുന്നു; ഷൂട്ടിംഗ് ഉടനെന്ന് ഹൃത്വിക് റോഷൻ
ബോളിവുഡ് സൂപ്പർ സ്റ്റാർ ഹൃത്വിക് റോഷന്റെ സൂപ്പർഹീറോ ചിത്രം തിരിച്ച് വരവിനൊരുങ്ങുന്നു. താരം തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. ‘ക്രിഷ് 4’ ന്റെ പണിപ്പുരയിലാണെന്നും ചിത്രത്തിന്റെ ഷൂട്ടിംഗ്…
Read More » - പ്രധാന വാര്‍ത്തകള്‍

മകരവിളക്കിന് പ്രതീക്ഷിക്കുന്നത് റെക്കോർഡ് തീർത്ഥാടകരെ; വൻ സുരക്ഷയൊരുക്കാൻ പൊലീസ്
പത്തനംതിട്ട: ശബരിമലയിൽ മകരവിളക്കിന് പഴുതടച്ച സുരക്ഷ ഒരുക്കാൻ പൊലീസ്. സന്നിധാനത്ത് മാത്രം മൂവായിരത്തിലധികം പൊസുകാർ ഡ്യൂട്ടിയിലുണ്ടാകും. കൊവിഡ് കാലത്തിന് ശേഷം വരുന്ന മകരവിളക്ക് മഹോത്സവത്തിന് റെക്കോർഡ് തീർത്ഥാടകരെയാണ്…
Read More » - പ്രധാന വാര്‍ത്തകള്‍

താത്ക്കാലിക ജീവനക്കാരെ ജോലിയിൽ നിന്ന് പിരിച്ച് വിടും മുൻപ് നോട്ടീസ് നൽകണം: ഹൈക്കോടതി
കൊച്ചി: താത്ക്കാലിക ജീവനക്കാരെ ജോലിയിൽ നിന്ന് പിരിച്ച് വിടുന്നതിന് മുമ്പ് നോട്ടീസ് നൽകണമെന്ന് ഹൈക്കോടതി ഉത്തരവ്. ജോലി തൃപ്തികരമല്ലെങ്കിൽ പോലും നോട്ടീസ് നൽകിയ ശേഷം മാത്രമേ ജീവനക്കാരെ…
Read More » - പ്രധാന വാര്‍ത്തകള്‍

83ആം പിറന്നാൾ ആഘോഷിച്ച് യേശുദാസ്; ആശംസകളുമായി പ്രമുഖർ
കൊച്ചി: യേശുദാസ് എന്ന പേര് മാത്രം മതി മലയാളിയുടെ നാവിലേക്ക് പല പാട്ടുകളുമെത്താൻ. അഗസ്റ്റിൻ ജോസഫിന്റെയും എലിസബത്തിന്റെയും അഞ്ചുമക്കളിൽ മൂത്തവനായി 1940 ജനുവരി 10ന് ഫോർട്ടുകൊച്ചിയിൽ ജനിച്ച…
Read More » - പ്രധാന വാര്‍ത്തകള്‍

റേഷന്‍ കടകളിൽ കെട്ടിക്കിടന്ന് ആട്ട; വിതരണത്തിന് അനുമതി നല്‍കാതെ ഭക്ഷ്യവകുപ്പ്
തിരുവനന്തപുരം: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് റേഷൻ കടകൾ വഴി നൽകേണ്ട ആട്ട വിതരണം ചെയ്യാൻ കഴിയാതെ പാഴാകുന്നു. ഭക്ഷ്യവകുപ്പ് വിതരണാനുമതി നൽകാത്തതാണ് കാരണം. കേടായ ആട്ട…
Read More »























