Alex Antony
- പ്രധാന വാര്ത്തകള്

ഇന്ത്യയിലേക്ക് വീണ്ടും ഓസ്കാർ; ‘ദ എലിഫന്റ് വിസ്പെറേഴ്സ്’ മികച്ച ഡോക്യു ഹ്രസ്വ ചിത്രം
ഡോൾബി : 95ാമത് ഓസ്കർ പുരസ്കാരങ്ങൾ പ്രഖ്യാപിക്കുമ്പോൾ തിളങ്ങി ഇന്ത്യ. മികച്ച ഡോക്യുമെന്ററി ഹ്രസ്വചിത്ര വിഭാഗത്തിൽ ഇന്ത്യ ചരിത്രം കുറിച്ചത്. ദ് എലിഫന്റ് വിസ്പറേഴ്സിനാണു പുരസ്കാരം. തമിഴ്നാട്ടിലെ…
Read More » - പ്രധാന വാര്ത്തകള്

ബ്രഹ്മപുരത്തെ തീയും പുകയും പൂർണമായും അണച്ചു: മന്ത്രി എം ബി രാജേഷ്
കൊച്ചി: ബ്രഹ്മപുരത്തെ തീയും പുകയും പൂർണമായും അണച്ചതായി മന്ത്രി എം ബി രാജേഷ്. തീപിടിത്തത്തിന്റെയും തീ അണച്ചതിനു ശേഷവുമുള്ള ആകാശദൃശ്യങ്ങൾ സഹിതമാണ് മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം…
Read More » - പ്രധാന വാര്ത്തകള്

ബ്രഹ്മപുരം വിഷയത്തിൽ ഭരണാധികാരികൾക്ക് വീഴ്ച പറ്റി: കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി
കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ വിഷപ്പുക നിയന്ത്രിക്കുന്നതിൽ ഭരണാധികാരികൾക്ക് വീഴ്ച സംഭവിച്ചുവെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. അന്വേഷണം നടക്കട്ടെ, കുറ്റവാളികൾ ശിക്ഷിക്കപ്പെടട്ടെ. മാലിന്യ സംസ്കരണത്തിന് ഉചിതമായ…
Read More » - പ്രധാന വാര്ത്തകള്

ബ്രഹ്മപുരത്ത് ഏത് അന്വേഷണം നേരിടാനും തയ്യാർ: കൊച്ചി മേയർ എം അനിൽ കുമാർ
കൊച്ചി: ബ്രഹ്മപുരം തീപിടിത്തത്തിൽ ഏത് അന്വേഷണവും നേരിടാൻ തയ്യാറാണെന്ന് കൊച്ചി മേയർ എം അനിൽ കുമാർ. കരാറിൽ ഒരിടത്തും ഇടപെട്ടിട്ടില്ലെന്ന് പറഞ്ഞ മേയർ പ്രതിസന്ധി മറികടക്കാൻ എല്ലാവരും…
Read More » - പ്രധാന വാര്ത്തകള്

പുറം വേദന; ബാറ്റിങ്ങിന് ഇറങ്ങാതെ ശ്രേയസ്, ഇന്ത്യയ്ക്ക് തിരിച്ചടി
അഹമ്മദാബാദ്: ഓസ്ട്രേലിയയ്ക്കെതിരായ അവസാന ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിൽ ബാറ്റ് ചെയ്യാൻ കഴിയാതെ യുവതാരം ശ്രേയസ് അയ്യർ. മൂന്നാം ദിവസത്തെ കളിയ്ക്ക് ശേഷം കടുത്ത പുറംവേദന അനുഭവപ്പെട്ടതിനെ തുടർന്ന്…
Read More » - പ്രധാന വാര്ത്തകള്

ദുരിതബാധിതര്ക്ക് സര്ക്കാര് നഷ്ടപരിഹാരം നല്കണം; ബ്രഹ്മപുരം വിഷയത്തിൽ കെ.സുധാകരന്
തിരുവനന്തപുരം: ബ്രഹ്മപുരം തീപിടിത്തം തലമുറകളോളം നീളുന്ന ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നതിനാൽ ദുരിതബാധിതർക്ക് സർക്കാർ നഷ്ടപരിഹാരം നൽകണമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ. പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തുമ്പോൾ…
Read More » - പ്രധാന വാര്ത്തകള്

ഷി ജിൻപിംഗിന് ആശംസകളുമായി പിണറായി വിജയൻ; പ്രതിഷേധ കമന്റുകളുമായി ജനങ്ങൾ
തിരുവനന്തപുരം: മൂന്നാം തവണയും ചൈനീസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഷി ജിൻപിംഗിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ലോകരാഷ്ട്രീയത്തിലെ പ്രധാന ശബ്ദമായി ചൈന ഉയർന്നുവരുന്നത് അഭിനന്ദനാർഹമാണെന്നും മുഖ്യമന്ത്രി ട്വിറ്ററിൽ…
Read More » - പ്രധാന വാര്ത്തകള്

കൊച്ചി കോർപ്പറേഷൻ കൗൺസിൽ പിരിച്ചുവിടണം: വി മുരളീധരൻ
തൃശൂർ: കൊച്ചി കോർപ്പറേഷൻ കൗൺസിൽ പിരിച്ചുവിടണമെന്ന ആവശ്യവുമായി കേന്ദ്ര മന്ത്രി വി മുരളീധരൻ. ബ്രഹ്മപുരം തീപിടിത്തത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. വിഷയത്തിൽ നടപടിയുണ്ടായില്ലെങ്കിൽ അത് ജനങ്ങളോടുള്ള കടുത്ത…
Read More » - പ്രധാന വാര്ത്തകള്

ഓപ്പറേഷൻ പ്യുവർ വാട്ടർ; കുപ്പിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പ്
തിരുവനന്തപുരം: കുപ്പിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കാൻ ഭക്ഷ്യസുരക്ഷാ വകുപ്പ് സംസ്ഥാന വ്യാപകമായി ‘ഓപ്പറേഷൻ പ്യുവർ വാട്ടർ’ എന്ന പേരിൽ പ്രത്യേക പരിശോധന ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ…
Read More » - പ്രധാന വാര്ത്തകള്

തമാശയായി പറഞ്ഞത്; പാലം ഉദ്ഘാടന വിവാദത്തിൽ വിശദീകരണവുമായി പഞ്ചായത്തംഗം ഷീജ
തിരുവനന്തപുരം: പാലം ഉദ്ഘാടന വിവാദത്തിൽ വിശദീകരണവുമായി പഞ്ചായത്തംഗം ഷീജ. നെടുമങ്ങാട് പഴകുറ്റി പാലം ഉദ്ഘാടനത്തിന് എത്തിയില്ലെങ്കിൽ കുടുംബശ്രീ അംഗങ്ങൾ 100 രൂപ പിഴയടയ്ക്കണമെന്നത് തമാശയായി പറഞ്ഞതാണെന്ന് ഷീജ…
Read More »




















