Libiya Joseph
- Idukki വാര്‍ത്തകള്‍

കുളമാവ് ഡാം മിനിപാര്‍ക്ക് തുറന്നു
കേരള ഹൈഡല്‍ ടൂറിസം സെന്ററിന്റെ നേതൃത്വത്തിൽ ആരംഭിച്ച കുളമാവ് ഡാം മിനിപാര്‍ക്ക് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് നാടിന് സമര്‍പ്പിച്ചു. വിനോദസഞ്ചാരികള്‍ക്ക് കുളമാവ് ഡാമും ഇടുക്കി ജലാശയവും…
Read More » - Idukki വാര്‍ത്തകള്‍

ഹൈഡല്‍ ടൂറിസം മേഖലയില്‍ നടപ്പാക്കുന്നത് വിപ്ലവം സൃഷ്ടിക്കുന്ന പദ്ധതികള്‍: മന്ത്രി കെ. കൃഷ്ണന്കുട്ടിമൂലമറ്റം മിനിയേച്ചര്‍ പവര്‍ഹൗസിന്റെ മാതൃക നിര്‍മ്മാണത്തിന് ഭൂമി കൈമാറി
വികസനമെന്നാല്‍ കെട്ടിടങ്ങള്‍ മാത്രമല്ല ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിന് വേണ്ടിയുള്ളതായിരിക്കണമെന്നും ആ ലക്ഷ്യത്തോടെയാണ് ഹൈഡല്‍ ടൂറിസം മേഖലയില്‍ വലിയ വിപ്ലവം സൃഷ്ടിക്കുന്ന പദ്ധതികള്‍ നടപ്പാക്കുന്നതെന്നും വൈദ്യുതി വകുപ്പ്…
Read More » - Idukki വാര്‍ത്തകള്‍

കേരള ടെക്സ്റ്റൈൽസ് ആൻ്റ് ഗാർമെന്റ്സ് ഡീലേഴ്സ് വെൽഫെയർ അസോസിയേഷൻ (KTGA) കട്ടപ്പന മേഖലാ സമ്മേളനം 15 ന്
വസ്ത്ര വ്യാപാരി സംഘടനയായ കേരള ടെക്സ്റ്റൈൽസ് & ഗാർമെന്റ്സ് ഡീലേഴ്സ് അസോസിയേഷൻ, കട്ടപ്പന മേഖലാ സമ്മേളനം 2026 ഫെബ്രുവരി 15, 4 പി.എം ന് ഹൈറേഞ്ച് കൺവെൻഷൻ…
Read More » - Idukki വാര്‍ത്തകള്‍

വെള്ളയാംകുടി സെൻ്റ് ജറോംസ് യു പി സ്കൂൾ സുവർണ്ണ ജൂബിലി സമാപനം ഫെബ്രുവരി പതിനേഴിന്
വെള്ളയാംകുടി സെൻറ് ജറോംസ് യുപി സ്കൂളിന്റെ സുവർണ്ണ ജൂബിലി സമാപനം 2026 ഫെബ്രുവരി നടക്കും. 1976 ജൂൺ ഒന്നിന് പ്രവർത്തനമാരംഭിച്ച ഈ സ്കൂൾ അൻപത് വർഷങ്ങൾ പൂർത്തിയാക്കിയിരിക്കുകയാണ്.…
Read More » - Idukki വാര്‍ത്തകള്‍

തൊടുപുഴ എം ഡി സി മെഡിക്കൽ ഡയഗ്നോസ്റ്റിക് സെന്ററിൽ സ്ത്രീസംരക്ഷണ നിയമ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
തൊടുപുഴ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപം പ്രവർത്തിക്കുന്ന, എറണാകുളം മെഡിക്കൽ ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള എം ഡി സി മെഡിക്കൽ ഡയഗ്നോസ്റ്റിക് സെന്ററിൽ ജീവനക്കാർക്കായി സ്ത്രീസംരക്ഷണ നിയമങ്ങളെക്കുറിച്ച് ബോധവൽക്കരണ ക്ലാസ്…
Read More » - Idukki വാര്‍ത്തകള്‍

അപേക്ഷ ക്ഷണിച്ചു
ജില്ലാ നിര്‍മ്മിതി കേന്ദ്രം ഇടുക്കി ഓഫീസിലേക്ക് ക്ലാര്‍ക്ക് കം ടൈപ്പിസ്റ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. പരീക്ഷ, ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാകും നിയമനം. ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ഇംഗ്ലീഷ്,…
Read More » - Idukki വാര്‍ത്തകള്‍

ടെന്‍ഡര്‍
ശിശുക്ഷേമ വകുപ്പിന് കീഴില്‍ വരുന്ന ദേവികുളം ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലുളള 96 അങ്കണവാടികളിലേക്ക് 2025-26 സാമ്പത്തിക വര്‍ഷത്തില്‍ പ്രീ സ്കൂള്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നതിന് സന്നദ്ധതയുള്ള വ്യക്തികള്‍/സ്ഥാപനങ്ങള്‍…
Read More » - Idukki വാര്‍ത്തകള്‍

താത്കാലിക നിയമനം
പിന്നാക്ക വിഭാഗ വികസന വകുപ്പിലേക്ക് ക്ലറിക്കല്‍ ജോലികള്‍ക്കായി ദിവസവേതനാടിസ്ഥാനത്തില്‍ ജീവനക്കാരെ താല്‍ക്കാലികമായി നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന നടപ്പിലാക്കിവരുന്ന കേന്ദ്രാവിഷ്കൃത പദ്ധതികളുമായി…
Read More » - Idukki വാര്‍ത്തകള്‍

ഇ.പി.എഫ് -ഇ.എസ്.ഐ സംയുക്ത അദാലത്ത് 27ന്
ഇടുക്കി ജില്ലയിലുള്ള തൊഴിലാളികള്‍, തൊഴിലുടമകള്‍, പെന്‍ഷന്‍കാര്‍ എന്നിവര്‍ക്കായി എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനും സംയുക്തമായി നടത്തുന്ന ബോധവത്കരണ പരിപാടിയും പരാതി പരിഹാര…
Read More » - Idukki വാര്‍ത്തകള്‍

കട്ടപ്പന നഗരസഭയിൽ 2026- 27 വാർഷിക പദ്ധതിയുമായി ബന്ധപ്പെട്ടുള്ള വികസന സെമിനാർ നടന്നു
കട്ടപ്പന നഗരസഭയിൽ 2026- 27 വാർഷിക പദ്ധതിയുമായി ബന്ധപ്പെട്ടുള്ള വികസന സെമിനാർ നടന്നു.നഗരസഭ ചെയർപേഴ്സൺ ജോയി വെട്ടിക്കുഴി സെമിനാർ ഉദ്ഘാടനം ചെയ്തു. കട്ടപ്പന നഗരസഭ കോൺഫറൻസ് ഹാളിൽ…
Read More »























