6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍

ഇ.പി.എഫ് -ഇ.എസ്.ഐ സംയുക്ത അദാലത്ത് 27ന്



ഇടുക്കി ജില്ലയിലുള്ള തൊഴിലാളികള്‍, തൊഴിലുടമകള്‍, പെന്‍ഷന്‍കാര്‍ എന്നിവര്‍ക്കായി എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനും സംയുക്തമായി നടത്തുന്ന ബോധവത്കരണ പരിപാടിയും പരാതി പരിഹാര അദാലത്തും NAN 2.0 ഈ മാസം 27 ന് രാവിലെ 9 മണി മുതല്‍ സെന്റ്. ജോണ്‍സ് ഹോസ്പിറ്റല്‍ കട്ടപ്പന ഓഡിറ്റോറിയത്തില്‍ നടക്കും. കട്ടപ്പന നഗരസഭ ചെയര്‍പേഴ്‌സണ്‍ ജോയ് വെട്ടികുഴി ഉദ്ഘാടനം ചെയ്യും.

പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ പരാതികള്‍ മൂന്നാര്‍ ഇ.പി.എഫ് ഓഫീസില്‍ നേരിട്ടോ തപാല്‍ മുഖേനയോ ഈ മാസം 24 മുന്‍പ് സമര്‍പ്പിക്കണം. ഇ.എസ്.ഐ സംബന്ധമായ പരാതികള്‍ ഇ.എസ്.ഐ കോര്‍പ്പറേഷന്‍ ഓഫീസിലും സമര്‍പ്പിക്കാം. 27-ാം തീയതി നേരിട്ട് ഹാജരായി സമര്‍പ്പിക്കുന്ന പരാതികളും സ്വീകരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന നമ്പറില്‍ വിളിക്കാം. PH: 9497401056/8921247470(ESIC), 8129683344(PF)









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!