Idukki വാര്‍ത്തകള്‍
ടെന്‍ഡര്‍

ശിശുക്ഷേമ വകുപ്പിന് കീഴില്‍ വരുന്ന ദേവികുളം ഐ.സി.ഡി.എസ് പ്രോജക്ട് പരിധിയിലുളള 96 അങ്കണവാടികളിലേക്ക് 2025-26 സാമ്പത്തിക വര്‍ഷത്തില്‍ പ്രീ സ്‌കൂള്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നതിന് സന്നദ്ധതയുള്ള വ്യക്തികള്‍/സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും ടെന്‍ഡറുകള്‍ ക്ഷണിക്കുന്നു. ഫെബ്രുവരി 27 വരെ ടെന്‍ഡറുകള്‍ സ്വീകരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 04865 264550













































































