Libiya Joseph
- Idukki വാര്‍ത്തകള്‍

വൻകിട വികസന പദ്ധതികളിലൂടെ ഇടുക്കി കൂടുതൽ മിടുക്കിയാകുന്നു : മന്ത്രി മുഹമ്മദ് റിയാസ്
*വൻകിട വികസന പദ്ധതികളിലൂടെ ഇടുക്കി കൂടുതൽ മിടുക്കിയാകുന്നു : മന്ത്രി മുഹമ്മദ് റിയാസ്**നത്തുകല്ല് – അടിമാലി റോഡിന്റെ നിർമാണോദ്ഘാടനം നിർവഹിച്ചു*സംസ്ഥാന സർക്കാർ ജില്ലയിൽ വൻകിട വികസന പ്രവർത്തനങ്ങൾ…
Read More » - Idukki വാര്‍ത്തകള്‍

എം.ഡി.എം.എ.യുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു
എം.ഡി.എം.എ.യുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വിൽപ്പനയ്ക്കായി കൈവശം സൂക്ഷിച്ചിരുന്ന 0 .18 ഗ്രാം എംഡിഎംഎയുമായിട്ടാണ് പൊലീസിന്റെ പിടിയിലായത്. കരടിക്കുഴി സ്വദേശി എം.സുബിനെ (24) ആണ് പൊലീസ്…
Read More » - Idukki വാര്‍ത്തകള്‍

കേന്ദ്രീയ വിദ്യാലയം പ്രവർത്തനം ആരംഭിച്ചു
നാടിന്റെ വികസനം നിരവധി പേരുടെ കൂട്ടായ യത്നത്തിന്റെ ഫലമാണെന്ന് ഡീൻ കുര്യാക്കോസ് എംപി. തൊടുപുഴ കേന്ദ്രീയ വിദ്യാലയത്തിലെ ഔദ്യോഗിക ഉത്ഘാടനം നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.രാജ്യത്ത് ആരംഭിച്ച കേന്ദ്രീയ വിദ്യാലയങ്ങളിൽ…
Read More » - Idukki വാര്‍ത്തകള്‍

പ്രധാൻമന്ത്രി ഭാരതീയ ജൻ ഔഷധികേന്ദ്രം നരിയംപാറയിൽ നവംബർ 4 ന് അഡ്വ. ഡീൻ കുര്യാക്കോസ് എംപി ഉദ്ഘാടനം ചെയ്യും
കഴിഞ്ഞ 70 വർഷക്കാലമായി ഹൈറേഞ്ചിൻ്റെ ജനഹൃദയങ്ങളിൽ നിലയുറപ്പിച്ച കട്ടപ്പന സർവ്വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സർക്കാരിന്റെ സഹകരണത്തോടുകൂടി ജനങ്ങൾക്ക് മിതമായ നിരക്കിൽ മരുന്നുകളും സർജിക്കലുകളും…
Read More » - Idukki വാര്‍ത്തകള്‍

നിർമ്മാണ നിരോധനം പിൻവലിച്ച് മൂന്നാർ മേഖലയിൽ സമഗ്ര ടൂറിസം പാക്കേജ് നടപ്പാക്കണം. അപു ജോൺ ജോസഫ്
മൂന്നാർ ദേവികുളം മേഖലകളിൽ നടപ്പാക്കിയിട്ടുള്ള നിർമ്മാണ നിരോധനം പിൻവലിക്കണമെന്നും മൂന്നാറിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി ടൂറിസം പാക്കേജ് തയ്യാറാക്കി നടപ്പാക്കണമെന്നും കേരളാ കോൺഗ്രസ് സംസ്ഥാന കോ- ഓർഡിനേറ്റർ…
Read More » - Idukki വാര്‍ത്തകള്‍

മാറാത്തത് പലതും മാറാന്‍ കേരളത്തില്‍ ദേശീയ ജനാധിപത്യ സഖ്യം അധികാരത്തില്‍ എത്തേണ്ടതുണ്ടെന്ന് ബിഡിജെഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ: സംഗീത വിശ്വനാഥന്
മാറാത്തത് പലതും മാറാന്‍ കേരളത്തില്‍ ദേശീയ ജനാധിപത്യ സഖ്യം അധികാരത്തില്‍ എത്തേണ്ടതുണ്ടെന്ന് BDJS സംസ്ഥാന വൈസ് പ്രസിഡന്റും സ്പൈസസ് ബോര്‍ഡ് ചെയര്‍പേഴ്സനുമായ അഡ്വ: സംഗീത വിശ്വനാഥന്. BDJS…
Read More » - Idukki വാര്‍ത്തകള്‍

ഇടുക്കിയുടെ വേഗറാണി ദേവപ്രിയയെ കേരള സ്റ്റേറ്റ് എക്സ് സർവീസ് ലീഗ് കട്ടപ്പന യൂണിറ്റ് ക്യാഷ് അവാർഡ് നൽകി ആദരിച്ചു
സംസ്ഥാന സ്കൂൾസ് മീറ്റിൽ റെക്കോർഡോടെ സ്വർണ്ണം നേടിയ ഇടുക്കിയുടെ “വേഗറാണി”, കാൽവരി സ്കൂളിലെ കുമാരി ദേവപ്രിയയ്ക്ക് ഇന്ന് കാൽവരിമൌണ്ട് സ്കൂളിൽ നടന്ന അനുമോദന ചടങ്ങിൽ കേരള സ്റ്റേറ്റ്…
Read More » - Idukki വാര്‍ത്തകള്‍

ആയൂഷ് എൻഎബിഎച്ച് അംഗീകാര അനുമോദന സമ്മേളനം 30 ന്
നാരകക്കാനം ഗവ. മാതൃകാ ഹോമിയോ ഡിസ്പെൻസറിക്ക് ആയുഷ് എൻ.എ.ബി.എച്ച്.എൻട്രി ലെവൽ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി പ്രവർത്തിച്ച മെഡിക്കൽ ഓഫീസർ ഡോ. ടി.പി.ഹുസ്ന , യോഗ ഇൻസ്ട്രക്റ്റർ ഡോ.എ. അനീസ…
Read More » - Idukki വാര്‍ത്തകള്‍

രണ്ടുമാസത്തിനിടെ ഇടുക്കി ഡാം കണ്ടത് 27700 സഞ്ചാരികള്‍
ഇടുക്കി ആര്‍ച്ച് ഡാം കാണാന്‍ രണ്ട് മാസത്തിനിടെ ഒഴുകിയെത്തിയത് 27700 സഞ്ചാരികള്‍. കഴിഞ്ഞ സെപ്റ്റംബര്‍ ഒന്നിനാണ് പൊതുജനങ്ങള്‍ക്ക് സന്ദര്‍ശിക്കാനായി അണക്കെട്ട് തുറന്നു കൊടുത്തത്. ഒക്ടോബര്‍ 24 വരെയുള്ള…
Read More » - Idukki വാര്‍ത്തകള്‍

കട്ടപ്പന നഗരസഭയിൽ കൗൺസിൽ യോഗം ചേർന്നു
കട്ടപ്പന നഗരസഭയിൽ കൗൺസിൽ യോഗം ചേർന്നു.23 അജണ്ടകൾ ചർച്ച ചെയ്ത് അനുമതി നൽകി. കട്ടപ്പന നഗരസഭ ചെയർ പേഴ്സൺ ബീന ടോമിയുടെ അദ്ധ്യക്ഷതയിലാണ് കൗൺസിൽ യോഗം ചേർന്നത്.…
Read More »























