Libiya Joseph
- Idukki വാര്‍ത്തകള്‍

ഇടുക്കി-ചെറുതോണി ഡാം ഇനി നടന്ന് കാണാം
സഞ്ചാരികള്‍ക്ക് ഇടുക്കി ആര്‍ച്ച് ഡാം ഇനി നടന്ന് കാണാം. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് കാല് നടയാത്രയ്ക്കുള്ള ടിക്കറ്റ് വിതരണോദ്ഘാടനം നിര്‍വഹിച്ചു. ഇടുക്കിയിലെത്തുന്ന സഞ്ചാരികളുടെ വര്‍ധനവ്…
Read More » - Idukki വാര്‍ത്തകള്‍

കാഞ്ചിയാർ എഫ്.എച്ച്.സിയിൽ ഡോക്ടർ നിയമനം
കാഞ്ചിയാർ ഫാമിലി ഹെൽത്ത് സെൻ്ററിൽ (എഫ്.എച്ച്. സി) ഈവിനിംഗ് ഒ.പിയിലേക്ക് ഒഴിവുള്ള ഒരു ഡോക്ടർ (താത്കാലികം) തസ്തികയിലേയ്ക്ക് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. എം.ബി.ബി.എസും ടി…
Read More » - Idukki വാര്‍ത്തകള്‍

ഇത്തവണത്തെ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ യൂത്ത് കോൺഗ്രസിലെ ചെറുപ്പക്കാരുടെ പ്രാതിനിധ്യം ഉറപ്പാക്കാൻ നേതൃത്വം തയ്യാറാകണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ഒ ജെ ജനീഷ്
ഇത്തവണത്തെ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ യൂത്ത് കോൺഗ്രസിലെ ചെറുപ്പക്കാരുടെ പ്രാതിനിധ്യം ഉറപ്പാക്കുവാൻ നേതൃത്വം തയ്യാറാകണമെന്നുംപരാജയപ്പെടുന്ന സീറ്റുകളിൽ മാത്രമല്ല വിജയിക്കുന്ന സീറ്റുകളിൽ കൂടി യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പരിഗണിക്കാൻ …
Read More » - Idukki വാര്‍ത്തകള്‍

പ്രീമിയം കഫേ: അപേക്ഷ ക്ഷണിച്ചു
കുടുംബശ്രീ സംരംഭകര്‍ക്ക് മെച്ചപ്പെട്ട വരുമാനം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ പ്രീമിയം കഫേ എന്ന പേരില്‍ ഇടുക്കി ജില്ലയിൽ ബ്രാന്‍ഡഡ് ഹോട്ടലുകള്‍ ആരംഭിക്കുന്നതിന് തല്പരരായ സംരംഭകരില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു.…
Read More » - Idukki വാര്‍ത്തകള്‍

ടെന്‍ഡര്‍ ക്ഷണിച്ചു
ഇടുക്കി ജില്ലാ വനിത ശിശുവികസന ഓഫീസറുടെ കാര്യാലയത്തിലെ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് ഒരു വര്‍ഷത്തേയ്ക്ക് ഡ്രൈവര്‍ ഉള്‍പ്പെടെ 1100 സി.സി.യില്‍ കൂടുതലുള്ള എ.സി. കാര്‍ വാടകയ്ക്ക് നല്‍കുന്നതിന് തയ്യാറുള്ള…
Read More » - Idukki വാര്‍ത്തകള്‍

ക്വട്ടേഷന്‍ ക്ഷണിച്ചു
ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് വകുപ്പിന്റെ ഇടുക്കി ജില്ലാ ഓഫീസിലേക്ക് യു.പി.എസ്. പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള ബാറ്ററികള്‍ വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് www.dub.sh/notice സന്ദര്‍ശിക്കാം. സംശയനിവാരണത്തിന് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ്…
Read More » - Idukki വാര്‍ത്തകള്‍

സിവില്‍ സര്‍വ്വീസ് പരീക്ഷാ പരിശീലനത്തിന് അപേക്ഷിക്കാം
പട്ടികവര്‍ഗ യുവതിയുവാക്കളുടെ വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യമാക്കി നിശ്ചിത എണ്ണം വിദ്യാര്‍ത്ഥികള്‍ക്ക് സിവില്‍ സര്‍വീസ് പരീക്ഷയ്ക്കാവശ്യമായ പരിശീലന പരിപാടിയിലേക്ക് തെരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവരും 30…
Read More » - Idukki വാര്‍ത്തകള്‍

ക്ഷീര മേഖലയ്ക്ക് പുത്തന്‍ ഉണര്‍വേകി ഇളംദേശം ബ്ലോക്ക് ക്ഷീരകര്‍ഷക സംഗമം
ക്ഷീരവികസന വകുപ്പിന്റെയും ഇളംദേശം ബ്ലോക്ക് പഞ്ചായത്തിന്റെയും ക്ഷീരസംഘങ്ങളുടെയും ആഭിമുഖ്യത്തില്മില്മ, മൃഗസംരക്ഷണവകുപ്പ്, കേരള ഫീഡ്സ് എന്നിവയുടെ സഹകരണത്തോടെ ക്ഷീരകര്‍ഷകസംഗമം സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടോമി തോമസ് കാവാലം …
Read More » - Idukki വാര്‍ത്തകള്‍

കട്ടപ്പന സർവീസ് സഹകരണ ബാങ്ക് ജൻ ഔഷധി കേന്ദ്രം സാധാരണക്കാർക്ക് ആശ്വാസമാകും – അഡ്വ. ഡീൻ കുര്യാക്കോസ് എംപി
കട്ടപ്പന സർവീസ് സഹകരണ ബാങ്കിന്റെ ജനസേവന പ്രവർത്തനങ്ങളിലെ ഒരു സുപ്രധാന കാൽവെപ്പാണ് നരിയമ്പാറയിൽ ആരംഭിച്ച പ്രധാനമന്ത്രി ജൻ ഔഷധി കേന്ദ്രം എന്ന് അഡ്വ. ഡീൻ കുര്യാക്കോസ് എംപി…
Read More » - Idukki വാര്‍ത്തകള്‍

കട്ടപ്പനറോട്ടറി ഹെറിറ്റേജിന്റെ നേതൃത്വത്തിൽ നിർമ്മിച്ചു നൽകിയ സ്നേഹവീടിൻ്റെ താക്കോൽ ദാനം നടന്നു
കട്ടപ്പന റോട്ടറി ഹെറിറ്റേജിന്റെ നേതൃത്വത്തിൽ നിർമ്മിച്ചു നൽകിയ സ്നേഹവീടിൻ്റെ താക്കോൽ ദാനം നടന്നു. റോട്ടറി ഡിസ്ട്രിക്റ്റ് മെമ്പർഷിപ്പ് ചെയർ റൊട്ടേറിയൻ ടോം ജോസഫ് താക്കോൽ കൈമാറി.റോട്ടറി ക്ലബ്ബ്…
Read More »























