6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
Idukki വാര്‍ത്തകള്‍

ക്വട്ടേഷന്‍ ക്ഷണിച്ചു



ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് വകുപ്പിന്റെ ഇടുക്കി ജില്ലാ ഓഫീസിലേക്ക് യു.പി.എസ്. പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള ബാറ്ററികള്‍  വാങ്ങുന്നതിന്  ക്വട്ടേഷന്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് www.dub.sh/notice സന്ദര്‍ശിക്കാം. സംശയനിവാരണത്തിന് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് വകുപ്പ്, ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറുടെ കാര്യാലയം, പാലക്കാട്ടുകുന്നേല്‍ ബിള്‍ഡിങ്ങ്, മൂലമറ്റം പി. ഒ., ഇടുക്കി 685 589, ഇ-മെയില്‍ : [email protected] എന്ന വിലാസത്തില്‍ ബന്ധപ്പെടാം. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 20 ഉച്ചയ്ക്ക് 1 മണിവരെ മാത്രം. ഫോണ്‍. 9961998598, 04862 253465.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!