പ്രധാന വാര്‍ത്തകള്‍
Top Stories
-

പിഎസ്സി പരീക്ഷ ക്രമക്കേടിലെ അന്വേഷണം; ചെയർമാനും അംഗങ്ങളും നൽകിയ ഹർജി ഇന്ന് കോടതി പരിഗണിക്കും
ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട തർക്കം തുടരുന്നു; പിഎസ്സി പരീക്ഷ ക്രമക്കേടിലെ അന്വേഷണത്തിൽ ചെയർമാനും അംഗങ്ങളും നൽകിയ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും
Read More » -

വീണ്ടും ജീവനെടുത്ത് കാട്ടാന; ഇടുക്കിയില്‍ ആദിവാസി യുവാവിന് ദാരുണാന്ത്യം, ആക്രമിച്ചത് ചക്കക്കൊമ്പനെന്ന് നാട്ടുകാര്‍
ഇടുക്കി: സംസ്ഥാനത്ത് കാട്ടാന ആക്രമണത്തിൽ ഒരു ജീവന് കൂടി പൊലിഞ്ഞു. ഇടുക്കിയില്‍ ആദിവാസി യുവാവിന് ദാരുണാന്ത്യം. ഇടുക്കി പന്നിയാർ പന്തടികളത്താണ് സംഭവം. പന്തടികളം സ്വദേശി വിജയൻ (47)…
Read More » -

കസ്തൂരിരംഗൻ റിപ്പോർട്ടിൽ പുകഞ്ഞ് കർണാടക; ജില്ലകളിൽ പ്രതിഷേധം ശക്തം
കസ്തൂരിരംഗൻ റിപ്പോർട്ടിൽ പുകഞ്ഞ് കർണാടക രാഷ്ട്രീയം; നിയമസഭാ സമ്മേളനം വിളിച്ചുചേർത്ത് സർക്കാർ, കേന്ദ്ര നീക്കത്തിനെതിരെ ജില്ലകളിൽ പ്രതിഷേധം ശക്തം
Read More » -

ജീവനെടുത്തത് കാട്ടാന; ഇടുക്കിയില്‍ ആദിവാസി യുവാവിന് ദാരുണാന്ത്യം, വിജയനെ ആക്രമിച്ചത് ചക്കക്കൊമ്പൻ
കാട്ടാന ആക്രമണം; ഇടുക്കിയില്‍ ആദിവാസി യുവാവിന് ദാരുണാന്ത്യം, പണിസ്ഥലത്തെ ഷെട്ടിൽ നിന്നും രാവിലെ വീട്ടിലേക്ക് വരുന്ന വഴിയിൽ കാട്ടാനയുടെ മുൻപിൽ പെടുകയായിരുന്നു, ചക്കകൊമ്പനാണ് ആക്രമിച്ചതെന്ന് നാട്ടുകാർ Wild…
Read More » -

സംസ്ഥാനത്ത് സ്വർണ വില കൂടി; ഇന്ന് ഒരു പവന് വില 1,13,480 രൂപ, വെള്ളി വില ഇടിഞ്ഞു
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധനവ്. 22 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 15 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 14,185 രൂപയായി…
Read More » -

വാഹന മോഡിഫിക്കേഷനുകൾക്കെതിരെ രൂക്ഷവിമർശവുമായി ഹൈക്കോടതി; ജനങ്ങളുടെ സുരക്ഷ പ്രധാനമെന്ന് നിർദ്ദേശം
കൊച്ചി: വാഹന മോഡിഫിക്കേഷനിൽ വീണ്ടും വിമർശനവുമായി ഹൈക്കോടതി. ജനങ്ങളുടെ സുരക്ഷയെ ബാധിക്കുന്ന എല്ലാ കാര്യങ്ങളും സൂക്ഷ്മമായി പരിശോധിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാതെയാണ് സംസ്ഥാനത്ത് പല…
Read More » -

പരിഹാരമായില്ല, സംസ്ഥാനത്ത് ഇന്നും കറന്റ് പോകും; വൈദ്യുതി നിയന്ത്രണ അറിയിപ്പുമായി കെഎസ്ഇബി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. ദീര്‍ഘകാല കരാര്‍ വഴിയുള്ള 270 മെഗാവാട്ട് കുറവുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് വൈകീട്ട് 6.45 നും രാത്രി 12.35 നും ഇടയിൽ…
Read More » -

കാലവർഷക്കെടുതിയും ഇഎസ്എ ആശങ്കയും മന്ത്രിമാരുടെ വിദേശയാത്രയും, സർക്കാരിനെതിരെ വിമർശനവുമായി തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി
കണ്ണൂർ: കാലവർഷക്കെടുതിയിൽ ജനങ്ങൾക്ക് അടിയന്തര നഷ്ടപരിഹാരം ഉറപ്പാക്കുന്നതിൽ സർക്കാരിന്റെ ഭാഗത്തുനിന്ന് കാര്യമായ ഇടപെടലുകൾ ഉണ്ടാകുന്നില്ലെന്ന് തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. പ്രകൃതിദുരന്തങ്ങൾക്ക് ശേഷമുള്ള പ്രാഥമിക…
Read More » -

കോൺഗ്രസ് ദേശീയ നേതൃത്വത്തോട് ചോദ്യവുമായി എം എ ബേബി, കേരള സർക്കാരിന്റെ നടപടിയെ പിന്തുണയ്ക്കുന്നുണ്ടോ? കടുത്ത വിമർശനം
ദില്ലി: ഇഡി ശുപാർശയിൽ പിണറായി വിജയനും കുടുംബത്തിനും എതിരെ അന്വേഷണത്തിന് ഉത്തരവിട്ട കേരള സർക്കാർ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി.…
Read More » -

തിരുവോണം ബമ്പറിന് ശരവേഗം, 87.68 ലക്ഷം ടിക്കറ്റുകൾ വിറ്റഴിഞ്ഞു; സർക്കാരിന് 438 കോടിയുടെ നേട്ടം, നറുക്കെടുപ്പിന് 4 നാൾ, ആരാകും 30 കോടിയുടെ ഭാഗ്യശാലി!
തിരുവനന്തപുരം: തിരുവോണം ബമ്പർ 2026 ഭാഗ്യക്കുറിക്ക് വൻ ഡിമാൻഡ്. നറുക്കെടുപ്പിന് 4 ദിവസം ബാക്കിനിൽക്കെ 87.68 ലക്ഷം ലോട്ടറി ടിക്കറ്റുകൾ വിറ്റഴിഞ്ഞു. 90 ലക്ഷം ടിക്കറ്റുകൾ വിൽക്കാനായിരുന്നു…
Read More »



















