പ്രധാന വാര്‍ത്തകള്‍
Top Stories
-

പിണറായിക്കെതിരായ അന്വേഷണത്തിന് എസ്ഐടി രൂപീകരിച്ചു; ക്രൈംബ്രാഞ്ച് എഡിജിപി മേൽനോട്ടം വഹിക്കും
തിരുവനന്തപുരം: മാസപ്പടി കേസിൽ പിണറായി വിജയനെതിരായ അന്വേഷണത്തിന് എസ്ഐടി രൂപീകരിച്ചു. ക്രൈം ബ്രാഞ്ച് എഡിജിപിക്കാണ് മേൽനോട്ടം. എസ്പി വിക്രമനാണ് അന്വേഷണ ഉദ്യോഗസ്ഥൻ. ഡിവൈഎസ്പിമാരും ഇൻസ്പെക്ടർമാരും ഉൾപ്പെടെയാണ് അന്വേഷണ…
Read More » -

വീട്ടിൽ ഉറങ്ങിക്കിടന്ന പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം: പ്രതിക്ക് 13 വര്‍ഷം കഠിനതടവും 1,15000 രൂപ പിഴയും ശിക്ഷ
തൃശൂര്‍: 11 വയസ്സ് പ്രായമുള്ള പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 13 വര്‍ഷം കഠിനതടവും 1,15,000 രൂപ പിഴയും ശിക്ഷ. ഇരിങ്ങാലക്കുട അതിവേഗ സ്പെഷ്യല്‍ കോടതി…
Read More » -

തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനത്തിനുള്ള നിയമം, ഭരണഘടന ബഞ്ചിന് വിടണമെന്ന ഹർജിയിൽ സുപ്രീം കോടതിയിൽ ഭിന്നവിധി; 'ചീഫ് ജസ്റ്റിസിന് തീരുമാനിക്കാം'
ദില്ലി: തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനത്തിനുള്ള നിയമത്തെ ചോദ്യം ചെയ്തുള്ള ഹർജി സുപ്രീം കോടതിയുടെ ഭരണഘടനാബഞ്ചിന് വിടണമോയെന്നതിൽ ഭിന്നവിധി. ഹർജി വിശാല ബഞ്ചിന് വിടണമെന്ന് ജസ്റ്റിസ് സതീഷ് ചന്ദ്ര…
Read More » -

ഓപ്പറേഷൻ തൂഫാൻ; തൊടുപുഴയിൽ രാത്രി 12ന് ശേഷം കടകൾ തുറക്കരുതെന്ന് നിർദേശം, എതിർപ്പുമായി വ്യാപാരികൾ
ഓപ്പറേഷൻ തൂഫാനോടനുബന്ധിച്ച് തൊടുപുഴയിൽ രാത്രി 12ന് ശേഷം കടകൾ തുറക്കരുതെന്ന് പൊലീസിന്റെ നിർദേശം; എതിർപ്പുമായി ഒരു വിഭാഗം, രാത്രി കാലങ്ങളിലെത്തുന്ന വിനോദ സഞ്ചാരികൾക്ക് ഇത് തിരിച്ചടിയാകുമെന്ന് ഹോട്ടൽ…
Read More » -

കാക്കനാട് ഭാര്യയെ ഹോസ്റ്റലിൽ നിന്ന് വിളിച്ചിറക്കി പെപ്പർ സ്പ്രേയടിച്ച ശേഷം പെട്രോളൊഴിച്ച് തീ കൊളുത്തി ഭർത്താവ്; പ്രതി കസ്റ്റഡിയിൽ
കാക്കനാട്: കൊച്ചി കാക്കനാട് ഹോസ്റ്റലിൽ താമസിച്ചിരുന്ന യുവതിയെ ഭർത്താവ് പുറത്തേക്ക് വിളിച്ചുവരുത്തി പെട്രോൾ ഒഴിച്ച് തീകൊളുത്തിയതായി പരാതി. ഗുരുതരമായി പൊള്ളലേറ്റ ആലപ്പുഴ ചാത്തനാട് കൊച്ചുപറമ്പിൽ ജയശ്രീയെ (42)…
Read More » -

പിഎസ്സി പരീക്ഷ ക്രമക്കേടിലെ അന്വേഷണം; ചെയർമാനും അംഗങ്ങളും നൽകിയ ഹർജി ഇന്ന് കോടതി പരിഗണിക്കും
ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ട തർക്കം തുടരുന്നു; പിഎസ്സി പരീക്ഷ ക്രമക്കേടിലെ അന്വേഷണത്തിൽ ചെയർമാനും അംഗങ്ങളും നൽകിയ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും
Read More » -

വീണ്ടും ജീവനെടുത്ത് കാട്ടാന; ഇടുക്കിയില്‍ ആദിവാസി യുവാവിന് ദാരുണാന്ത്യം, ആക്രമിച്ചത് ചക്കക്കൊമ്പനെന്ന് നാട്ടുകാര്‍
ഇടുക്കി: സംസ്ഥാനത്ത് കാട്ടാന ആക്രമണത്തിൽ ഒരു ജീവന് കൂടി പൊലിഞ്ഞു. ഇടുക്കിയില്‍ ആദിവാസി യുവാവിന് ദാരുണാന്ത്യം. ഇടുക്കി പന്നിയാർ പന്തടികളത്താണ് സംഭവം. പന്തടികളം സ്വദേശി വിജയൻ (47)…
Read More » -

കസ്തൂരിരംഗൻ റിപ്പോർട്ടിൽ പുകഞ്ഞ് കർണാടക; ജില്ലകളിൽ പ്രതിഷേധം ശക്തം
കസ്തൂരിരംഗൻ റിപ്പോർട്ടിൽ പുകഞ്ഞ് കർണാടക രാഷ്ട്രീയം; നിയമസഭാ സമ്മേളനം വിളിച്ചുചേർത്ത് സർക്കാർ, കേന്ദ്ര നീക്കത്തിനെതിരെ ജില്ലകളിൽ പ്രതിഷേധം ശക്തം
Read More » -

ജീവനെടുത്തത് കാട്ടാന; ഇടുക്കിയില്‍ ആദിവാസി യുവാവിന് ദാരുണാന്ത്യം, വിജയനെ ആക്രമിച്ചത് ചക്കക്കൊമ്പൻ
കാട്ടാന ആക്രമണം; ഇടുക്കിയില്‍ ആദിവാസി യുവാവിന് ദാരുണാന്ത്യം, പണിസ്ഥലത്തെ ഷെട്ടിൽ നിന്നും രാവിലെ വീട്ടിലേക്ക് വരുന്ന വഴിയിൽ കാട്ടാനയുടെ മുൻപിൽ പെടുകയായിരുന്നു, ചക്കകൊമ്പനാണ് ആക്രമിച്ചതെന്ന് നാട്ടുകാർ Wild…
Read More » -

സംസ്ഥാനത്ത് സ്വർണ വില കൂടി; ഇന്ന് ഒരു പവന് വില 1,13,480 രൂപ, വെള്ളി വില ഇടിഞ്ഞു
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധനവ്. 22 കാരറ്റ് സ്വർണത്തിന് ഒരു ഗ്രാമിന് 15 രൂപയാണ് കൂടിയിരിക്കുന്നത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന് 14,185 രൂപയായി…
Read More »


















