പ്രധാന വാര്ത്തകള്
Top Stories
-
പാറക്കെട്ടിൽ പൊന്ന് വിളയിക്കുകയാണ് ഇടുക്കി മേലേചിന്നാർ സ്വദേശി സിബിച്ചൻ നെല്ലി മലയിൽ
ഒട്ടും കൃഷിയോഗ്യമല്ലാത്ത കുന്നിൻമുകളിലെപാറക്കെട്ടുകൾക്കിടയിൽ കയ്യാല തീർത്തും മറ്റിടങ്ങളിൽ നിന്ന് മണ്ണ് കൊണ്ടു വന്നിട്ടുമാണ് സിബിച്ചൻ്റെ കാർഷിക പ്രവർത്തനങ്ങൾവിപുലമായ ഏത്തവാഴകൃഷി ഇദ്ദേഹത്തിനുണ്ട്. ഗ്രാഫ്റ്റിംഗും, ബഡിഗും അറിയാവുന്ന ഈ കർഷകൻ…
Read More » -
കെ എസ് ആർ ടി സി റോയൽ വ്യൂ ഡബിൾ ഡക്കർ സർവ്വീസ്; ഉദ്ഘാടനം 8 ന്
മൂന്നാറിൽ വിനോദ സഞ്ചാരികൾക്കായി സർവീസ് നടത്തുന്നതിന് കെ എസ് ആർ ടി സി ആരംഭിക്കുന്ന റോയൽ വ്യൂ ഡബിൾ ഡക്കർ ബസിൻ്റെ ഉദ്ഘാടനം ഗതാഗത വകുപ്പ് മന്ത്രി…
Read More » -
കട്ടപ്പന താലൂക്ക് ആശുപത്രി; മെറ്റബോളിക് ഡിസീസ് മാനേജ്മെൻ്റ് സെൻ്റർ ഉദ്ഘാടനം 8 ന്
കട്ടപ്പന താലൂക്ക് ആശുപത്രിയിൽ പൂർത്തിയായ 360° മെറ്റബോളിക് ഡിസീസ് മാനേജ്മെൻ്റ് സെൻ്റർ ഫെബ്രുവരി 8 ശനി ഉച്ചക്ക് രണ്ടിന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം…
Read More » -
അനധികൃത മദ്യ വിൽപ്പന ഒരാൾ പിടിയിൽ
തങ്കമണിഎക്സൈസ് ഇൻസ്പെക്ടർ പ്രമോദ് എം പി യും പാർട്ടിയും നടത്തിയ പരിശോധനയിൽ മരിയാപുരം കരയിൽ അനധികൃത മദ്യവിൽപ്പന നടത്തിയ കുറ്റത്തിന് ഇടുക്കി താലൂക്കിൽ തങ്കമണി വില്ലേജിൽ മരിയാപുരം…
Read More » -
ജില്ലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഫലപ്രദമായ ഇടപെടലുകൾ നടത്തുന്നതിൽ പരാജയപ്പെട്ട കഴിവുകെട്ട മന്ത്രിയാണ് റോഷി അഗസ്റ്റിനെന്ന് സിപിഎം ജില്ലാ കമ്മിറ്റി വിലയിരുത്തിയ സാഹചര്യത്തിൽ അന്തസ്സുണ്ടെങ്കിൽ അദ്ദേഹം രാജിവയ്ക്കണമെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി –
ഇടതുപക്ഷ മന്ത്രിസഭയിൽ വന്ന രണ്ടു മന്ത്രിമാരും ജില്ലയിലെ ജനങ്ങളെയും നാടിന്റെ പുരോഗതിയെയും ദോഷകരമായി ബാധിക്കുന്ന മന്ത്രിസഭാ തീരുമാനങ്ങൾ കൈയ്യടിച്ച് പാസാക്കിക്കൊടുത്ത നിലപാടും, നട്ടെല്ലുമില്ലാത്ത നിർഗുണന്മാരായിരുന്നുവെന്ന യുഡിഎഫ് വിലയിരുത്തലിന്…
Read More » -
കോൺഗ്രസിൻ്റെ നേതൃത്വത്തിൽഇടുക്കി താലുക്ക് സപ്ലൈ ഓഫിസിലേക്ക് മാർച്ച് 6 ന്
റേഷൻ സംവിധാനം തകർക്കുന്ന LDF സർക്കാരിനെതിരെ KPCC യുടെ നിർദ്ദേശപ്രകാരം നടത്തുന്ന സമരങ്ങളുടെ ഭാഗമായി കോൺഗ്രസ് ഇടുക്കി കട്ടപ്പന ബ്ലോക്കുകളുടെ നേത്യത്തിൽ 6-2-2025 വ്യാഴം രാവിലെ 10…
Read More » -
മലയാള മനോരമ സംഘടിപ്പിച്ചിരിക്കുന്ന കർഷകസഭയിൽ ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങൾ ക്രോഡീകരിച്ച് ജില്ലാതലത്തിലും സംസ്ഥാനതലത്തിൽ ചെയ്യാൻ കഴിയുന്ന നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ കലക്ടർ വി.വിഗ്നേശ്വരി.
മലയാള മനോരമ കർഷകശ്രീ മാസികയുടെ 30-ാം വാർഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കർഷകസഭയുടെ മൂന്നാംദിനത്തിൽ കുരുമുളക് കൃഷി സംബന്ധിച്ചു നടന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു കലക്ടർ. മറ്റിടങ്ങളിൽ ഉൽപ്പാദിപ്പിക്കുന്ന…
Read More » -
കട്ടപ്പന. അണക്കരയിൽ കൃപാഭിഷേകം ആദ്യ ശനി ബൈബിൾ കൺവെൻഷൻ ഫെബ്രുവരി ഒന്നിന്. (01/02/25 )
അണക്കര മരിയൻ ധ്യാനകേന്ദ്രത്തിൽ കൃപഭിഷേകം ആദ്യ ശനി ബൈബിൾ കൺവെൻഷൻ ഇന്ന് (01/02/25) രാവിലെ 9 മുതൽ 3.30 വരെ നടക്കും.മരിയൻ ധ്യാന കേന്ദ്രം ഡയറക്ടർ ഫാ.…
Read More » -
അടിയന്തരഘട്ടങ്ങളിൽ രക്തത്തിനായി കേരള പോലീസിന്റെ പോൽ ബ്ലഡ്
ആവശ്യക്കാർക്ക് ആവശ്യസമയത്ത് രക്തം എത്തിച്ചു നൽകാനായി ആരംഭിച്ച കേരളാപോലീസിന്റെ സംരംഭമാണ് പോൽ ബ്ലഡ്. അടിയന്തരഘട്ടങ്ങളിൽ രക്തത്തിനായി കേരള പോലീസിന്റെ പോൽ ബ്ലഡ് എന്ന ഓൺലൈൻ സേവനം നിങ്ങൾക്കും…
Read More » -
മെഗാ ഇ ചലാൻ അദാലത്ത്
മോട്ടോർവാഹനവകുപ്പും പോലീസും സംയുക്തമായി ജില്ലയിലെ മോട്ടോർവാഹ വകുപ്പ് ഓഫീസുകളിൽ ഫെബ്രുവരി 4,5,6 തീയതികളിൽ മെഗാ ഇ ചെലാൻ അദാലത്ത് നടത്തും. രാവിലെ 7 മണി മുതൽ വൈകിട്ട്…
Read More »