പ്രധാന വാര്ത്തകള്
Top Stories
-
ഇടുക്കി രൂപതാ സമർപ്പിത സംഗമം ഞായറാഴ്ച വാഴത്തോപ്പിൽ
ആഗോള സമർപ്പിത ദിനാഘോഷത്തിന്റെ ഭാഗമായി ഇടുക്കി രൂപതയുടെ നേതൃത്വത്തിൽ നാളെ വാഴത്തോപ്പിൽ സമർപ്പിത സംഗമം നടക്കും. ഇടുക്കി രൂപതയിൽ ശുശ്രൂഷ ചെയ്യുന്ന മുഴുവൻ സമർപ്പിതരും പങ്കെടുക്കുന്ന മഹാസംഗമം…
Read More » -
കുഷ്ഠരോഗ നിര്ണ്ണയ ഭവന സന്ദര്ശന യജ്ഞത്തിന്റെ ഭാഗമായി നടത്തുന്ന ‘അശ്വമേധം-6.0’ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം വാഴത്തോപ്പ് വട്ടമേട് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് രാരിച്ചന് നീറണാകുന്നേല് നിര്വ്വഹിച്ചു.
കുഷ്ഠരോഗ വിമുക്ത കേരളം എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി കൂട്ടായ പ്രവർത്തനം അനിവാര്യമാണെന്നും. എല്ലാവരും ഒരുമിച്ച് യജ്ഞത്തിൽ പങ്കാളികളാവാം എന്നും പ്രസിഡണ്ട് പറഞ്ഞു.വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി…
Read More » -
തൊടുപുഴഒളമറ്റത്ത് കഞ്ചാവുമായി യുവാവ് പിടിയില്.
മുവാറ്റുപുഴ സ്വദേശി ആന്റോയാണ് തൊടുപുഴ പൊലീസിന്റെ പിടിയിലായത്. വില്പ്പനക്കെത്തിച്ച മൂന്ന് കിലോ കഞ്ചാവും ഇയ്യാളില് നിന്നും കണ്ടെടുത്തു. തൊടുപുഴ പോലിസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില് പൊലീസ്…
Read More » -
സുന്നി യുവജന സംഘടനയുടെ നേതൃത്വത്തിൽ മദ്യം മയക്കുമരുന്ന് തുടങ്ങിയ സാമൂഹ്യ വിപത്തുകൾ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട്ഇടുക്കി ജില്ലാ പോലീസ് സൂപ്രണ്ട് ഓഫീസ് പടിക്കലേക്ക് പ്രതിഷേധ മാർച്ചും ധർണ്ണയും സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു
മനുഷ്യൻറെ എല്ലാവിധത്തിലുള്ള നാശത്തിന് കാരണമാകുന്ന മദ്യം പൂർണമായി ഒഴിവാക്കണം , ഇക്കാര്യത്തിൽ ഗവൺമെന്റിന്റെ പുതിയ മദ്യനയത്തോടും നിലപാടുകളോടും യോജിക്കാനാവില്ല എന്നും സംഘടന നേതാക്കൾ ചെറുതോണിയിൽ വിളിച്ചു ചേർത്ത…
Read More » -
ഇടുക്കി വലിയതോവാളയിൽ 12 വയസ്സുകാരൻ കുഴഞ്ഞ് വീണു മരിച്ചു
വലിയതോവാള കല്ലടയിൽ വിനോദിന്റെ മകൻ റൂബൻ വിനോദ് (12) ആണ് മരിച്ചത്. വലിയതോവാള ക്രിസ്തുരാജ സ്കൂളിൽ ഏഴാം ക്ലാസിൽ പഠിക്കുന്ന റൂബൻ വയറു വേദനയെ തുടർന്ന് കഴിഞ്ഞ…
Read More » -
ഇടുക്കിയിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി പ്രസവിച്ചു; ഗർഭം ധരിച്ചത് 14കാരനായ ബന്ധുവിൽ നിന്ന്
പ്രായപൂർത്തിയാകാത്ത പെൺകുട്ടി ആശുപത്രിയിൽ കുഞ്ഞിന് ജന്മം നൽകി. 9-ാം ക്ലാസ് വിദ്യാർഥിനിയായ 14കാരിയാണ് കഴിഞ്ഞദിവസം ഇടുക്കി ഹൈറേഞ്ചിലെ ഒരു ആശുപത്രിയിൽ പ്രസവിച്ചത്. എട്ടാം ക്ലാസ് വിദ്യാർഥിയായ കാമുകനിൽനിന്നാണ്…
Read More » -
രണ്ടേകാൽ കോടി രൂപയുടെ ഓൺലൈൻ തട്ടിപ്പ് : ഒരാൾ അറസ്റ്റിൽ
കുമളി ചക്കുപള്ളംസ്വദേശിയിൽ നിന്ന് രണ്ടേകാൽ കോടി രൂപയുടെ ഓൺലൈൻ ട്രേഡിംഗിലൂടെ തട്ടിപ്പ് നടത്തിയ കേസിൽ ഒരാളെ ഇടുക്കി സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. മികച്ച ലാഭമുണ്ടാക്കാം…
Read More » -
കട്ടപ്പന നഗരസഭയിൽ കൗൺസിൽ യോഗം നടന്നു. രണ്ട് അജണ്ടകൾ ചർച്ചയ്ക്ക് എടുത്ത യോഗത്തിൽ ഭരണ പ്രതിപക്ഷ അംഗങ്ങൾ എൻജിനീയറിങ് വിഭാഗം ഉദ്യോഗസ്ഥർക്കെതിരെ വിമർശനം ഉന്നയിച്ചു.
രണ്ട് അജണ്ടകൾ മാത്രമാണ് നഗരസഭ കൗൺസിലിൽ പരിഗണിച്ചത്. 2024 -25 വാർഷിക പദ്ധതികളിൽ ടെണ്ടർ അംഗീകാരം സംബന്ധിച്ചും, എസ്റ്റിമേറ്റ് റിവിഷൻ ചെയ്യുന്നത് സംബന്ധിച്ചും ചർച്ചകൾ ഉണ്ടായി. നഗരസഭയിലെ…
Read More » -
കട്ടപ്പന നഗരസഭയിൽ കൗൺസിൽ യോഗം നടന്നു. രണ്ട് അജണ്ടകൾ ചർച്ചയ്ക്ക് എടുത്ത യോഗത്തിൽ ഭരണ പ്രതിപക്ഷ അംഗങ്ങൾ എൻജിനീയറിങ് വിഭാഗം ഉദ്യോഗസ്ഥർക്കെതിരെ വിമർശനം ഉന്നയിച്ചു.
രണ്ട് അജണ്ടകൾ മാത്രമാണ് നഗരസഭ കൗൺസിലിൽ പരിഗണിച്ചത്. 2024 -25 വാർഷിക പദ്ധതികളിൽ ടെണ്ടർ അംഗീകാരം സംബന്ധിച്ചും, എസ്റ്റിമേറ്റ് റിവിഷൻ ചെയ്യുന്നത് സംബന്ധിച്ചും ചർച്ചകൾ ഉണ്ടായി. നഗരസഭയിലെ…
Read More » -
മാണിസാർ കാരുണ്യത്തിന്റെ മുഖമുദ്ര – സണ്ണി പൈമ്പള്ളി
തോപ്രാംകുടി : കേരള കോൺഗ്രസ് (എം ) ചെയർമാൻ ആയിരുന്ന കെഎം മാണിയുടെ ജന്മദിനത്തോടനുബന്ധിച്ച് കേരള യൂത്ത് ഫ്രണ്ട് (എം) ഇടുക്കി ജില്ലാ കമ്മിറ്റി ജില്ലാതല കാരുണ്യ…
Read More »