പ്രധാന വാര്ത്തകള്
Top Stories
-

റബർ വില കുറഞ്ഞു, മാറ്റമില്ലാതെ നാളികേരോൽപ്പന്നങ്ങളുടെ വില
ആഗോള സുഗന്ധവ്യഞ്ജന വിപണിയെ സംബന്ധിച്ച് നവംബറും ഡിസംബറും നിർണായകം. ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾക്കുള്ള ഭക്ഷ്യവസ്തുക്കളുടെ ഉൽപ്പാദനവും വ്യാപാരവും വർധിക്കുന്ന അവസരമാണ്. കുരുമുളക്, ഏലം, ഗ്രാമ്പൂ, കറുവപ്പട്ട, ജാതിക്ക,…
Read More » -

ഡ്രോൺ മുതൽ സ്മാർട്ട് ജലസേചനം വരെ: കേര അഗ്രി-നെക്സ്റ്റിൽ ഏഴ് സ്റ്റാർട്ടപ്പുകൾക്ക് ഹഡ്ഡിൽ ഗ്ലോബലിൽ അംഗീകാരം
തിരുവനന്തപുരം: കേരളത്തിലെ കാർഷിക-അനുബന്ധ മേഖലകളിൽ നൂതന സാങ്കേതികവിദ്യാധിഷ്ഠിത സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി ലോകബാങ്കിന്റെ സഹായത്തോടെ സംസ്ഥാന കൃഷി വികസന കർഷകക്ഷേമ വകുപ്പ് നടപ്പിലാക്കുന്ന കേര പദ്ധതിയുടെ സ്റ്റാർട്ടപ്പ് ഘടകമായ…
Read More » -

തൊടുപുഴയിൽ തട്ടുകടകളും ഹോട്ടലും പുലർച്ചെ ഒന്ന് വരെ പ്രവർത്തിക്കും; നിർദേശത്തിൽ ഭേദഗതി
തൊടുപുഴ ∙ രാത്രി പ്രവർത്തിക്കുന്ന ഹോട്ടൽ, തട്ടുകട ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി 12 ന് അടയ്ക്കണമെന്ന നിർദേശത്തിൽ ഭേദഗതി. ഇനി മുതൽ പുലർച്ചെ ഒന്നുവരെ…
Read More » -

‘ഇനി വന്നാൽ നീ കുടുംബക്കല്ലറയിൽ, ഇന്നത്തേത് ഫസ്റ്റ് ഡോസ്’; എംവിഐക്ക് സിഐടിയുക്കാരുടെ വധഭീഷണി
കുമളി: വിനോദസഞ്ചാരികളുമായി മരണപ്പാച്ചിൽ നടത്തിയ ജീപ്പുകൾ പരിശോധിച്ചതിനു മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർക്ക് സിഐടിയു പ്രവർത്തകരുടെ വധഭീഷണി. വണ്ടിപ്പെരിയാർ സബ് റീജനൽ ട്രാൻസ്പോർട്ട് ഓഫിസിലെ ഉദ്യോഗസ്ഥനായ എസ്.ഫ്രാൻസിസിനു നേരെയാണു…
Read More » -

പാഴാകുന്നു ദാഹജലം, പൈപ്പ് പൊട്ടി ഒരു വർഷമായിട്ടും നന്നാക്കുന്നില്ല
ചെറുതോണി : പാറേമാവ് കൊലുമ്പൻകോളനിയിൽ വാട്ടർ അതോറിറ്റിയുടെ കുടിവെള്ള പൈപ്പുപൊട്ടി ഒരുവർഷം പിന്നിട്ടിട്ടും അറ്റകുറ്റപ്പണി നടത്താത്തതിൽ പ്രതിഷേധം. പൈപ്പുപൊട്ടി വെള്ളം ഒഴുകുന്നതിലൂടെ ദിവസേന ലിറ്റർ കണക്കിന് ശുദ്ധജലമാണ്…
Read More » -

വാഗ്ദാനങ്ങളിൽ തട്ടിത്തകർന്നുപശുപ്പാറ റോഡിൽ ദുരിതം…, ദുരിതയാത്രയ്ക്ക് അറുതിതേടി നാട്ടുകാർ
വാഗമൺ : ഉപ്പുതറ പഞ്ചായത്ത് 17-ാം വാർഡിലെ പശുപ്പാറ റോഡിന്റെ ശോച്യാവസ്ഥയ്ക്ക് അടിയന്തരമായി പരിഹാരം കാണണമെന്ന ആവശ്യം ശക്തമാകുന്നു. അധികൃതരുടെ അവഗണനയ്ക്ക് ഇരുപതുവർഷം തികയുമ്പോഴും, റോഡ് നവീകരണം…
Read More » -

ശാസ്താനടയിലെ മണ്ണിടിച്ചിൽ; അനധികൃത പാറഖനനമോ കാരണം
കട്ടപ്പന : ശാസ്താനടയിൽ മഴയോ മറ്റ് പ്രകൃതി ക്ഷോഭങ്ങളോ ഇല്ലാതെ ഉരുൾപൊട്ടലിന് സമാനമായി മണ്ണിടിഞ്ഞ് കർഷകൻ മരിച്ച സംഭവം അനധികൃത പാറഖനനം മൂലമെന്ന് സംശയം. അപകടമുണ്ടായ മലയുടെ…
Read More » -

മണിയൻസിറ്റിയിലെ കൊടുംവളവ് യാത്രക്കാർക്ക് ഭീഷണിയാകുന്നു
തൊമ്മൻകുത്ത് : മണിയൻസിറ്റി- നാരങ്ങാനം റോഡിലെ കൊടുംവളവും കുത്തനെയുള്ള ഇറക്കവും വാഹനയാത്രക്കാർക്ക് ഭീഷണിയാകുന്നു. അപകടങ്ങൾ പതിവായതോടെ ഈ ഭാഗം മരണക്കെണിയായി മാറിയിരിക്കുകയാണ്. നെയ്യശ്ശേരി-തോക്കുമ്പൻ റോഡിന്റെ ഭാഗമായ ഇവിടെ…
Read More » -

സത്രം-പുല്ലുമേട് പാതയിൽ പ്രവേശനം രാവിലെ ഏഴുമുതൽ ഉച്ചയ്ക്ക് ഒന്നുവരെ
വണ്ടിപ്പെരിയാർ : മണ്ഡലകാല തീർഥാടനത്തിനായി ശബരിമല നട തുറന്നതോടെ സത്രം-പുല്ലുമേട് കാനനപാതയിലൂടെയുള്ള അയ്യപ്പന്മാരുടെ യാത്ര ചൊവ്വാഴ്ച തുടങ്ങും. വ്രതാനുഷ്ഠാനങ്ങളോടെ അയ്യപ്പദർശനത്തിനായി മലകയറുന്ന ഭക്തരെ സ്വീകരിക്കാൻ വിപുലമായ ഒരുക്കങ്ങളാണ്…
Read More » -

സർവകാല റെക്കോർഡിലേറി കരുമുളക് വില! വെളിച്ചെണ്ണ വിലയിലും വർധന
അന്താരാഷ്ട്ര വിപണിയിൽ വെളിച്ചെണ്ണയിൽ വിലക്കയറ്റത്തിന്റെ സൂചനകൾ ദൃശ്യമായി. ക്രിസ്മസ്–പുതുവത്സര ആഘോഷങ്ങൾ അടുത്തതോടെ യൂറോപിൽ വെളിച്ചെണ്ണ വില ടണ്ണിന് 2125 ഡോളറായി ഉയർന്നത് രാജ്യാന്തര തലത്തിൽ കൊപ്രക്കും പുതുജീവൻ…
Read More »



















