താലൂക്കുകള്‍
Taluks
-
കട്ടപ്പന ഇടുക്കിക്കവലയില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന SBI ശാഖ 2022 മെയ് ആദ്യ ആഴ്ച മുതല്‍ കട്ടപ്പന സാഗരാ തിയേറ്റര്‍ റോഡിലുള്ള കല്ലറക്കല്‍ ബില്‍ഡിംഗിലേക്ക് മാറി പ്രവര്‍ത്തനം ആരംഭിക്കുന്നു.
Read More »
NB: ഇടപാടുകാര്‍ ലോക്കറില്‍ പൊട്ടുന്ന വസ്തുക്കള്‍ സൂക്ഷിച്ചിട്ടുണ്ടെങ്കില്‍ ഇത് മാറ്റണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. -
അപകടമൊഴിയാതെ കുട്ടിക്കാനം പാത
ദേശീയപാതയിലെ കൊടുംവളവുകളിൽ പ്രളയത്തിൽ തകർന്ന ഭാഗങ്ങൾ പുനർനിർമിക്കാത്തത് അപകടഭീഷണി ക്ഷണിച്ചുവരുത്തുന്നു. റോഡരികിലെ ഇടിഞ്ഞ ഭാഗങ്ങൾ സംരക്ഷണഭിത്തി കെട്ടി സുരക്ഷിതമാക്കാത്തത് സഞ്ചാരികൾക്കും ശബരിമല തീർഥാടകർക്കും ദുരിതമായി. കൊല്ലം– ദിണ്ഡുഗൽ…
Read More » -
പശ്ചിമഘട്ട മലനിരകളിൽ സർവേ പൂർത്തിയായി; വരയാടുകൾ 1039
മൂന്നാർ:ഇരവികുളം ഉൾപ്പെടെയുള്ള പശ്ചിമഘട്ട മലനിരകളിൽ വനം വകുപ്പ് നടത്തിയ കണക്കെടുപ്പിൽ 1039 വരയാടുകളെ കണ്ടെത്തി. കഴിഞ്ഞ 18 മുതൽ 23 വരെയായിരുന്നു കണക്കെടുപ്പ്. വനപാലകരും സന്നദ്ധപ്രവർത്തകരും ഉൾപ്പെടെ…
Read More » -
ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിക്ക് അഴുത ബ്ലോക്ക്പഞ്ചായത്തിൽ തുടക്കമായി..
സംസ്ഥാനസർക്കാരിന്റെ നൂറുദിന കർമ്മ പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിക്ക് അഴുത ബ്ലോക്ക്പഞ്ചായത്തിൽ തുടക്കമായിപീരുമേട് MLA വാഴൂർ സോമൻ പദ്ധതിയുടെ ഉത്ഘാടനം നിർവ്വഹിച്ചു.. സംസ്ഥാനത്തെ എല്ലാ…
Read More » -
തകർന്ന് കിടക്കുന്ന ഉപ്പുതറ ബൈപ്പാസ് റോഡ് അറ്റകുറ്റ പണി കൾ നടത്തി ഗതാഗതയോഗ്യമാക്കാത്തതിൽ വ്യാപക പ്രതിഷേധം ശക്തമാകുകയാണ്…!
100 കണക്കിന് വാഹന യാത്രക്കാര്‍ ഉൾപ്പെടെ കാൽ നടയാത്രക്കും കടന്ന് പോകുന്ന റോഡാണ് ഉപ്പുതറ ബൈപ്പാസ് റോഡ് : ഗതാഗത കുരുക്കിൽ വിയർപ്പ് മുട്ടുന്ന ഉപ്പുതറക്ക് ബൈപ്പാസിലൂടെ…
Read More » -
ഇടുക്കി ജില്ലയിലെ പട്ടയമേളയും സ്മാർട്ട് വില്ലേജ് ഓഫീസുകളുടെ ഉദ്ഘാടനവും ഇന്ന്
തൊടുപുഴ, ഉടുമ്പൻചോല താലൂക്കുകളുടെ പട്ടയമേള കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷത വഹിക്കും. ജില്ലയുടെ അമ്പതാം വാർഷികത്തോടനുബന്ധിച്ച് ജില്ലയിലെ തനതു സുഗന്ധവ്യ ജനങ്ങൾ…
Read More » -
കമ്പിളികണ്ടം-കളരിക്കുന്ന്- നെടിയാനിതണ്ട് റോഡിന്റെ ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിന് നിര്‍വഹിച്ചു
കൊന്നത്തടി ഗ്രാമപഞ്ചായത്തിലെ കമ്പിളികണ്ടം-കളരിക്കുന്ന്-നെടിയാനിതണ്ട് റോഡിന്റെ ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് നിര്‍വഹിച്ചു. കൊന്നത്തടി ഗ്രാമപഞ്ചായത്തില്‍ നിലവാരമുള്ള റോഡുകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. രണ്ട് വര്‍ഷത്തിനുള്ളില്‍ കൊന്നത്തടി…
Read More » -
ജില്ലാ ആസൂത്രണ സമിതി യോഗം ഏപ്രില്‍ 25 ന്
തദ്ദേശഭരണസ്ഥാപനങ്ങളുടെ പദ്ധതി ഭേദഗതിയും പുരോഗതിയും അവലോകനം ചെയ്യുന്നതിനായി ജില്ലാ ആസൂത്രണ സമിതി യോഗം ഏപ്രില്‍ 25 ന് രാവിലെ 10:30 മണിക്ക് കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.…
Read More »