ഇടുക്കി കട്ടപ്പന ഇടുക്കിക്കവലയില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന SBI ശാഖ 2022 മെയ് ആദ്യ ആഴ്ച മുതല്‍ കട്ടപ്പന സാഗരാ തിയേറ്റര്‍ റോഡിലുള്ള കല്ലറക്കല്‍ ബില്‍ഡിംഗിലേക്ക് മാറി പ്രവര്‍ത്തനം ആരംഭിക്കുന്നു.
കട്ടപ്പന ഇടുക്കിക്കവലയില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന SBI ശാഖ 2022 മെയ് ആദ്യ ആഴ്ച മുതല്‍ കട്ടപ്പന സാഗരാ തിയേറ്റര്‍ റോഡിലുള്ള കല്ലറക്കല്‍ ബില്‍ഡിംഗിലേക്ക് മാറി പ്രവര്‍ത്തനം ആരംഭിക്കുന്നു.
NB: ഇടപാടുകാര്‍ ലോക്കറില്‍ പൊട്ടുന്ന വസ്തുക്കള്‍ സൂക്ഷിച്ചിട്ടുണ്ടെങ്കില്‍ ഇത് മാറ്റണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
