Idukki വാര്‍ത്തകള്‍
കട്ടപ്പനയിലെ ഹോട്ടൽ അമ്പാടിയിൽ സംഘർഷം


മ്ലാമലയിൽ നിന്ന് വിവാഹ വസ്ത്രം എടുക്കുന്നതിനായി വന്ന ഫാമിലിയും ഹോട്ടലുകാരും തമ്മിലാണ് സംഘർഷം ഉണ്ടായത്.
ഉച്ചക്ക് ഭക്ഷണം കഴിക്കാൻ എത്തിയ കുടുംബം കറി കുറഞ്ഞു പോയി എന്ന് പറഞ്ഞ് വാക്കേറ്റത്തിൽ ഏർപ്പെടുകയും തുടർന്ന് സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു.
സംഘർഷത്തിൽ ഇരുകൂട്ടർക്കും പരിക്കേറ്റു.
പോലീസ് എത്തിയാണ് ശാന്തമാക്കിയത്.
പരിക്കേറ്റവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി