പീരിമേട്
പീരിമേട്
-
പീരുമേട് ഡിസാസ്റ്റർ മാനേജ്മെന്റ് ടീമിന്റെ നേതൃത്ത്വത്തിൽ വളരെ പാവപെട്ട രോഗാവസ്ഥയിലുള്ള കൂടുംബത്തിന്റെ വീടിന്റെ തറ കോൺക്രീറ്റ് ചെയ്തും ഷീറ്റ് മാറിയും നൽകി
ഇടുക്കി ഡിസാസ്റ്റർ മാനേജ്മെന്റ് പീരുമേട് ടീമിന്റെ നേതൃത്ത്വത്തിൽ വളരെ പാവപെട്ട രോഗാവസ്ഥയിലുള്ള കൂടുംബത്തിന്റെ വീടിന്റെ തറ കോൺക്രീറ്റ് ചെയ്തും ഷീറ്റ് മാറിയും നൽകി. ഡിസാസ്റ്റർ മാനേജ്മെന്റ് ടീമഗങ്ങൾ…
Read More » -
21-06-2021 (തിങ്കളാഴ്ച) കുമളി ഡിപ്പോയിൽ നിന്നും ഓപ്പേറ്റുചെയ്യുന്ന KSRTC ബസുകളുടെ വിവരം
21-06-2021 (തിങ്കളാഴ്ച) കുമളി ഡിപ്പോയിൽ നിന്നും ഓപ്പേറ്റുചെയ്യുന്ന ബസുകളുടെ വിവരം –കുമളി-കോട്ടയം05 .00 – കോട്ടയം Fp06.00-കോട്ടയം FP06:30- മുണ്ടക്കയം (ഓർഡിനറി )07.00 – കോട്ടയം FP07.30.…
Read More » -
കോവിഡ് പ്രതിസന്ധി മൂലം ഓൺലൈൻ പഠനം വഴിമുട്ടി നിൽക്കുന്ന കുട്ടികൾക്ക് പീരുമേട് ഡിസാസ്റ്റർ മാനേജ്മെന്റ് ടീം സ്മാർട്ട് ഫോണുകൾ വിതരണം ചെയ്തു.
പീരുമേട്: ഡിസാസ്റ്റർ മാനേജ്മെന്റ് ടീമിന്റെ നേതൃത്വത്തിൽ സ്മാർട്ട് ഫോണുകൾ വിതരണം ചെയ്തു. കോവിഡ് പ്രതിസന്ധി മൂലം ഓൺലൈൻ പഠനം വഴിമുട്ടി നിൽക്കുന്ന കുട്ടികൾക്ക് ഇടുക്കി MP ഡീൻ…
Read More » -
അണക്കരയിൽ യുവാവിന്റെ കെെപത്തി വെട്ടിമാറ്റിയ കേസിൽ പ്രതി പോലീസ് പിടിയിൽ.
കുമളി: അണക്കര ഏഴാംമൈൽ കോളനിയിൽ മാലിന്യം തള്ളിയതിന്യുവാവിന്റെ കെെപത്തി വെട്ടിമാറ്റിയ കേസിൽ പ്രതി പോലീസ് പിടിയിൽ.അണക്കര ഏഴാംമൈൽ കോളനി പട്ടശേരിയിൽ ജോമോളാണ് നെടുങ്കണ്ടത്ത് നിന്നും പിടിയിലായത്.വ്യാഴാഴ്ച വൈകിട്ട്…
Read More » -
സ്വകാര്യ ബസുകൾക്കു സർവീസ് നടത്താൻ അനുമതി ?; ജില്ലയിൽ 16 സ്വകാര്യ ബസുകൾ മാത്രമാണ് ഇന്നലെ സർവീസ് നടത്തിയത്
കട്ടപ്പന മേഖലയിൽ 6, അടിമാലിയിൽ 7, തൊടുപുഴയിൽ 3 എന്നിങ്ങനെ ചുരുക്കം ചില ബസുകൾ മാത്രമാണ് ഓടിയത് ഒറ്റ, ഇരട്ട അക്ക നമ്പർ അടിസ്ഥാനത്തിൽ സ്വകാര്യ ബസുകൾക്കു…
Read More » -
പെൺസുഹൃത്തിനോട് സംസാരിച്ചത് ചോദ്യം ചെയ്ത് അഞ്ചംഗസംഘം; 2 വിദ്യാർഥികളെ കെട്ടിയിട്ടു മർദിച്ചു
കുമളി ∙ പെൺസുഹൃത്തിനോടു സംസാരിച്ചതിന് വിദ്യാർഥികളെ കെട്ടിയിട്ട് മർദിച്ചു. വ്യാഴാഴ്ച വൈകിട്ട് കുമളി റോസാപ്പൂക്കണ്ടത്താണ് സംഭവം. പെൺസുഹൃത്തിനോട് സംസാരിച്ചത് ചോദ്യം ചെയ്ത് അഞ്ചംഗസംഘം പതിനാറും പതിനേഴും വയസ്സുള്ള…
Read More » -
ഇടുക്കി ജലാശയത്തിൽ ഒഴുക്കിൽ പെട്ട് കാണാതായ 2യുവാക്കളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി.
ഉപ്പുതറ മാട്ടു താവളം ഇല്ലിക്കൽ പറമ്പിൽ മനു(31) ന്റെ മൃതദേഹമാണ് കണ്ടുകിട്ടിയത്.ഒപ്പമുണ്ടായിരുന്ന കുമ്മിണിയിൽ ജോയ് സിനായുള്ള തിരച്ചിൽ തുടരുകയാണ്.മീൻ പിടിക്കുന്നതിനിടയിലാണ് 3 ദിവസം മുമ്പ് ഇരുവരും അപകടത്തിൽപ്പെട്ടത്.
Read More » -
കട്ടപ്പന-കുട്ടിക്കാനം സംസ്ഥാനപാതയില്‍ ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് 4 പേര്‍ക്ക് പരിക്കേറ്റു.
ഓട്ടോറിക്ഷ യാത്രക്കാരായ ശാന്തിപ്പാലം പാത്തമുക്ക് മാന്താനത്തുകുന്നേല് അനു(35), പൂണ്ടിക്കുളം പുത്തന്‍പുരയ്ക്കല്‍ അജീഷ്(26), പള്ളിക്കുന്ന് തുരുത്തേല്‍ വിനീഷ്(34), ചെങ്കര കളപ്പുരയ്ക്കല്‍ പ്രിയ(30) എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഇന്നലെ ഉച്ചകഴിഞ്ഞ് 3.30 ഓടെ…
Read More » -
കുട്ടിക്കാനം മരിയന്‍ കോളജില്‍ വെബിനാറുകള്‍ നടന്നു
പീരുമേട്: കുട്ടിക്കാനം മരിയന്‍ കോളജിലെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് മീഡിയ സ്റ്റഡീസ് വ്യത്യസ്ത വിഷയങ്ങളില്‍ വെബിനാറുകള്‍ സംഘടിപ്പിച്ചു. ഐ.എസ്.ആര്.ഒ റിട്ടയേര്‍ഡ് ഫോട്ടോഗ്രഫി ആന്‍ഡ് വീഡിയോഗ്രഫി ഹെഡ്…
Read More » -
നട്ടുവളർത്തുന്ന മരങ്ങൾ കർഷകർക്ക് അവകാശപ്പെട്ടതാവണം; കർഷക യൂണിയൻ (എം).
കട്ടപ്പന : നട്ടുവളർത്തുന്ന മരങ്ങൾ കർഷകർക്ക് അവകാശപ്പെട്ടതാവണം.സ്വന്തം കൃഷി ഭൂമിയിൽ കർഷകർ നട്ടുവളർത്തുന്ന മരങ്ങൾ പൂർണ്ണ സ്വാതന്ത്ര്യത്തോടു കൂടി വെട്ടി എടുക്കുന്നതിനും വിൽപ്പന നടത്തുന്നതിനുമുള്ള അവകാശം കർഷകർക്ക്…
Read More »