പീരിമേട്
പീരിമേട്
മോട്ടോർ വാഹന വകുപ്പ് ഓഫീസുകളിൽ മിന്നൽ പരിശോധന. കണക്കിൽപ്പെടാത്ത 1.39 ലക്ഷം രൂപ കണ്ടെടുത്തു.
ജില്ലയിലെ മോട്ടോര്‍ വാഹന വകുപ്പിന്റെ ഓഫീസുകളില്‍ വിജിലന്‍സ് നടത്തിയ മിന്നല്‍ പരിശോധനയില്‍ കണക്കില്‍പ്പെടാത്ത 1,39,220 രൂപ കണ്ടെടുത്തു.പീരുമേട് സബ് റീജിയണല്‍ ആര്.ടി.ഓഫീസിലെ മേശയില്‍ നിന്ന് 65,060 രൂപ…
Read More »എം ഡി എം ലഹരി വസ്തുവുമായി ഇരുപത്കാരിയുൾപ്പടെ രണ്ട് പേർ കുമളിയിൽ പിടിയിലായി.
കുമളി: നിരോധിത ലഹരി ഉല്‍പ്പന്നവുമായി യുവാവും യുവതിയും എക്സൈസിന്റെ പിടിയില്‍. പെരുവന്താനം മുറിഞ്ഞപുഴ സ്വദേശി ഷെഫിന് മാത്യു (32), സുഹൃത്ത് കൊടുങ്ങല്ലൂര്‍ സ്വദേശിനി സാന്ദ്ര മോഹന്‍ (20)…
Read More »മുല്ലപ്പെരിയാർ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു ; ഒരു ഷട്ടർ തുറന്നു
മുല്ലപെരിയാർ ഡാമിലെ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഇന്ന് (23) രാവിലെ 8 മണി മുതൽ ഡാമിന്റെ ഒരു ഷട്ടർ 0.30m ഉയർത്തി 397 ക്യുമെക്സ് ജലം പുറത്തു…
Read More »മുല്ലപ്പെരിയാർ സന്ദർശനത്തിന് അനുമതി നിഷേധിച്ചു. പ്രതിഷേധിച്ച് എം പിമാർ
കട്ടപ്പന :മുല്ലപ്പെരിയാർ സന്ദർശിക്കാനുള്ള അനുമതി നിഷേധിച്ചതിൽ മുൻ ജലവിഭവ മന്ത്രി എൻ.കെ. പ്രേമചന്ദ്രൻ എം.പി.യും ,ഡീൻ കുര്യാക്കോസ് എം.പിയും പ്രതിഷേധിച്ചു.മൂന്നു ദിവസം മുൻപ് ചീഫ് സെക്രട്ടറിയ്ക്കും, കളക്ടർക്കും…
Read More »മുല്ലപ്പെരിയാര്‍ കേസ് ഇന്ന് സുപ്രീംകോടതിയിൽ; ജലനിരപ്പ് 140 അടിക്ക് മുകളിൽ ഉയര്‍ത്തരുതെന്ന് കേരളത്തിന്റെ ആവശ്യം
മുല്ലപ്പെരിയാര്‍ കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കും. അണക്കെട്ടിലെ ജലനിരപ്പ് 140 അടിക്ക് മുകളിലേക്ക് ഉയര്‍ത്തരുതെന്നാണ് കേരളത്തിന്റെ ആവശ്യം. 142 അടിയാക്കി ഉയര്‍ത്തുന്നതിൽ സുരക്ഷാപ്രശ്നങ്ങൾ ഇല്ലെന്ന് തമിഴ്നാട് സര്‍ക്കാരും വാദിക്കുന്നു.…
Read More »മുല്ലപ്പെരിയാർ;കോൺഗ്രസ് ജില്ലാ കമ്മറ്റിയുടെ മനുഷ്യ ചങ്ങല ഇന്ന് വണ്ടിപ്പെരിയാറ്റിൽ
വണ്ടിപ്പെരിയാര്‍: ‘ മുല്ലപ്പെരിയാറില്‍ പുതി ഡാം… കേരളത്തിന് സുരക്ഷ.. തമിഴ് നാടിന് ജലം ‘ എന്ന സന്ദേശമുയര്‍ത്തി ഇടുക്കി ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ…
Read More »മുല്ലപ്പെരിയാർ ജലനിരപ്പ്
MULLAPERIYAR DAMDATE : 20.11.2021 AdsTIME : 07.00 PMLEVEL : 141.10 ft DISCHARGE :SURPLUS DISCHARGE Current = 781 cusecs Average =…
Read More »സൗജന്യ മെഡിക്കൽ ക്യാമ്പ് നാളെ ( ഞായർ ) അണക്കരയിൽ.
സഹകരണ ആശുപത്രിയുടെ നേതൃത്വത്തിൽ നാളെ ( ഞായർ ) അണക്കരയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടക്കും. രാവിലെ ഒൻപത് മുതൽ വൈകിട്ട് 3 വരെ അണക്കര എസ്…
Read More »മുല്ലപ്പെരിയാർ അണക്കെട്ടിലെ ജല നിരപ്പ് 141 അടി പിന്നിട്ടു.
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 141.05 അടി പിന്നിട്ടു. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്തമായി തുടരുകയാണ്.ഇതോടെ ഡാമിന്റെ രണ്ട് ഷട്ടറുകള്‍ കൂടി ഉയര്‍ത്തി. ഇതോടെ മൂന്ന് ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍…
Read More »മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ വിള്ളലുകള്‍ ഉണ്ടായിട്ടില്ല; പുതിയ സത്യവാങ്മൂലവുമായി തമിഴ്നാട്
ചെറിയ ഭൂചലനങ്ങൾ കാരണം മുല്ലപെരിയാർ അണക്കെട്ടിന് വിള്ളലുകൾ ഉണ്ടായിട്ടില്ല എന്ന് തമിഴ്നാട് സർക്കാർ. അണക്കെട്ടിലെ പരമാവധി ജലനിരപ്പ് 142 അടിയാക്കാൻ അനുവദിക്കണം എന്നും തമിഴ്നാട് സർക്കാർ ആവശ്യപ്പെട്ടു.…
Read More »













